mehandi new

കുട്ടികൾക്കിടയിലെ വൈകല്യങ്ങൾ – സംസ്ഥാന ശാസ്ത്ര സെമിനാർ നാളെ ഗുരുവായൂരിൽ

ഗുരുവായൂർ : കേരള ഹോമിയോ പാത്ത്സ് ഇന്സ്ടിട്യൂഷന്റെ 97 മത് സംസ്ഥാന ശാസ്ത്ര സെമിനാർ നാളെ ഗുരുവായൂരിൽ. കുട്ടികൾക്കിടയിലെ വൈകല്യങ്ങൾ രോഗ നിർണ്ണയവും ചികിത്സാ രീതികളും നിയമ വശങ്ങളുമാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെടുകയെന്നു ഭാരവാഹികളായ    ഡോ. റിജു…

സ്‌കൂളിന് ബസ്സ്‌ വേണം – അഞ്ചാം ക്ലാസുകാരി എംപിക്ക് നിവേദനം അയച്ചു

ചാവക്കാട്: മത്സ തൊഴിലാളികളുടെയും നിർധനരുടെയും മക്കൾ പഠിക്കുന്ന സ്കൂളിന് ബസ് അനുവധിക്കുന്നതിന് വേണ്ടി എം പി ക്ക് അഞ്ചാക്ലാസുകാരിയുടെ നിവേദനം അകലാട് എ എം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കെ സി ഹാദിയയാണ് ടി എൻ പ്രതാപൻ എം പി…

ജനകീയ സമരത്തിന് വിജയം – ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു – മുസ്ലിം ലീഗ് ലോങ്ങ്…

ചാവക്കാട്: ജനകീയ സമരത്തിന് മുമ്പിൽ അധികൃതർ മുട്ടുമടക്കി ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു മുസ്ലിം ലീഗ് നാളെ നടത്താൻ തീരുമാനിച്ച ലോങ്ങ് മാർച്ച് മാറ്റിവെച്ചു. മാസങ്ങളായി ചാവക്കാട് പൊന്നാനി ചേറ്റുവ ദേശീയ പാതകൾ തകർന്ന് സഞ്ചാരത്തിന്…

ഭാര്യയെ കൊല്ലാൻ ശ്രമിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ

ചാവക്കാട് : ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ആളെ 22 വർഷത്തിനു ശേഷം പോലീസ് പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തോട്ടു പറമ്പത്ത് ഇബ്രാഹി (60)മിനെയാണ് ചാവക്കാട് എസ് ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ എം.പി വിജയൻ,…

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്മാരെ ക്ഷണിക്കുന്നു

ചാവക്കാട് : ചാവക്കാട് താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്മാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗവ. അംഗീകൃത ഡി എം എൽ ടി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. ഈ മാസം 26 നു ആശുപത്രിയിൽ വെച്ച് നടക്കുന്ന…

എസ് എസ് എഫ് സാഹിത്യോത്സവ് – പതാകകള്‍ എത്തുന്നത് 26 കേന്ദ്രങ്ങളില്‍ നിന്ന്

ചാവക്കാട് : തീരദേശ നഗരമായ ചാവക്കാടിന് കലയുടെ പുതുചരിത്രം തീര്‍ത്ത് കൊണ്ട് 27,28,29 തിയ്യതികളിലായി നടത്തുന്ന ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിന് നഗരിയില്‍ ഉയര്‍ത്താനുള്ള 26 പതാകകള്‍ ജില്ലയിലെ ഇരുപത്തിയാറ്…

നൗഷാദ് വധം – ചെറുതുരുത്തി സ്വദേശി കീഴടങ്ങി

ചാവക്കാട് : പുന്ന നൗഷാദ് വധക്കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി പി.ഐ പ്രവർത്തകൻ ചെറുതുരുത്തി സ്വദേശി അർഷദാണ് കീഴടങ്ങിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മുഖ്യ ആസൂത്രകനായ പുന്ന അറക്കൽ ജമാലുദ്ദീനെന്ന കാരി ഷാജി–49,…

സംഘ് രാഷ്ട്ര നിർമിതിക്കെതിരെ മതേതര രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ ഒന്നിക്കണം – എം കെ അസ്സ്ലം

വടക്കേക്കാട് : സംഘ് രാഷ്ട്ര നിർമിതിക്കെ തിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിച്ചുകൊണ്ട് വടക്കേക്കാട് സെന്ററിൽ നടത്തിയ സായാഹ്ന പൊതുപരിപാടി ജില്ല പ്രസിഡന്റ് എം കെ അസ്സ്ലം ഉദ്ഘാടനം ചെയ്തു. തീവ്ര…

പുന്നയൂർ പഞ്ചായത്ത് രണ്ടായി വിഭജിക്കണം : എസ് ഡി പി ഐ

പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന്ന് വിഭജനം അനിവാര്യമാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. എം അക്ബര്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു…

തകർന്ന റോഡുകൾ – കോൺഗ്രസ്സ് ‘മെല്ലെപോക്ക്’ വാഹന സമരം നടത്തി

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങളുമായി മെല്ലെപോക്ക് സമരം നടത്തി. തിരുവത്ര പുതിയറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ യാത്ര ചാവക്കാട്…