Sign in
Sign in
Recover your password.
A password will be e-mailed to you.
കനോലി കനാലിൽ യുവാവിന്റെ ജഡം
ചാവക്കാട് : ഒരുമനയൂർ വില്യംസ് പാലത്തിനടുത്ത് കനോലി കനാലിൽ യുവാവിന്റെ ജഡം കണ്ടത്തി. ഇന്ന് രാവിലെ പുഴയിലൂടെ ജഡം ഒഴുകി വരുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ വടക്ക് പരേതനായ അപ്പുവിന്റെ മകൻ ബൈജു (45) വിന്റേതാണ്…
സൂഫി ഓണ്ലൈന് മാഗസിന് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : സൂഫി ദര്വേശുകളുടെ പാരമ്പര്യമുള്ള ചാവക്കാട്ടെ തീരദേശത്ത് നിന്ന് അകമീയം എന്ന പേരില് ഒരു സൂഫി ഓണ്ലൈന് മാഗസിന് തുടക്കം കുറിച്ചു. കുറ്റിപ്പുറം ജാഫര് സഖാഫ് തങ്ങള് മാഗസിന് ഉദ്ഘാടനം ചെയ്തു. അകലാട് മെഹന്തിഗാര്ഡന് അല്സാക്കി…
സുമ മോളെ അനിൽ അങ്ങെടുത്തു : ജീവിതത്തിലേക്ക്
ലിജിത് തരകൻ
ഗുരുവായൂര്: ജീവിതത്തോട് പൊരുതി നിൽക്കുന്ന സുമമോൾക്ക് ഇനി അനിൽ തുണയായുണ്ടാകും. സുമ മോളെ അനിൽ അങ്ങെടുത്തു; തൻറെ ജീവിതത്തിലേക്ക്....
പാലക്കാട് പല്ലശന ഒഴുവുപാറ തെക്കേമാങ്ങോട് അപ്പുവിൻറെ മകൻ അനിൽകുമാറും കാവശേരി നടക്കാവ്…
45 മത് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട്
ചാവക്കാട് : 45 മത് ട്രിപ്പിൾ എച്ച് മിസ്റ്റർ തൃശൂർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ചാവക്കാട് വെച്ച് നടക്കുമെന്ന് തൃശൂർ ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2020 ഫെബ്രുവരി 15ന് ചാവക്കാട് ബസ്സ്…
‘കാരയ്ക്കാ മിഠായികൾ ‘ പ്രകാശനം ചെയ്തു
ചാവക്കാട് : മണത്തല എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ പുസ്തകം 'കാരയ്ക്ക മിഠായികൾ '
പ്രകാശനം ചെയ്തു. ആംഗ്ലോ ഇന്ത്യൻ സാഹിത്യകാരൻ ആനന്ദ് നീലകണ്ഠൻ മാടവന ബാലകൃഷ്ണപിള്ളക്ക് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.…
വിവാഹ പൂർവ്വ കൗൺസിലിംഗ് കോഴ്സ്
ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം.എസ്.എസ് ചാവക്കാട് സംഘടിപ്പിച്ച വിവാഹപൂർവ്വ കോൺസലിങ്ങ് കോഴ്സിന്റെ രണ്ടാം ദിനം എം.എസ്. എസ്. ഓഡിറ്റോറിയത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ…
ചാവക്കാട് ചേറ്റുവ റോഡ് ഗതാഗതം പുനരാരംഭിച്ചു
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് ഗതാഗതം പുനരാരംഭിച്ചു. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂർത്തിയായതോടെ ഇന്ന് രാവിലെ കെ.വി അബ്ദുൾഖാദർ എം.എൽ.എ ഗതാഗതത്തിനായി തുറന്നു കൊടുത്തു.
എം.എല്.എയുടെ ആസ്തി വികസന ഫണ്ട്…
കാജാ ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു
അജ്മാന് : ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന കാജാ ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ, പ്രോമോ വീഡിയോ, തീം സോങ്ങ് എന്നിവ പ്രകാശനം ചെയ്തു, ചാവക്കാട് അസോസിയേഷൻ രക്ഷാധികാരി അബൂ അബ്ദുള്ള, നെല്ലറ ഗ്രൂപ്പ് ഗ്രൂപ്പ് എം.ഡി.…
ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യർ ചാവക്കാട് കോടതിയിൽ രഹസ്യമൊഴി നൽകി
ചാവക്കാട് : സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ രഹസ്യമൊഴി നൽകി.
സ്ത്രീത്വത്തെ അപമാനിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും, സ്ത്രീയുടെ അന്തസ്സിന് മാനഹാനി വരുത്തിയതുമായ 354 (ഡി), ഐ.പി.സി 509, പോലീസ് ആക്ട് 120 വകുപ്പുകൾ…
ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് നാളെ രാവിലെ തുറന്നു കൊടുക്കും. കോൺക്രീറ്റ് കട്ട വിരിക്കലും മറ്റു അറ്റകുറ്റ പണികളും പൂത്തിയായതോടെ നാളെ രാവിലെ ഒമ്പത് മണിക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് കെ.വി അബ്ദുൾഖാദർ എം.എൽ.എ അറിയിച്ചു.…
