Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം
ചാവക്കാട് : ബ്ലാങ്ങാട് കുമാരൻ പടി കടലിൽ ഒഴുകി നടന്ന അജ്ഞാത മൃതദേഹം കരക്കെത്തിച്ചു. ഇന്ന് രാവിലെ 7.30 ഓടെ നാട്ടുകാരാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം മുനക്കകടവ് കോസ്റ്റൽ പോലീസിൽ അറിയിച്ചു. സി.ഐ…
സി എച്ചി ൻറെ വിദ്യാഭ്യാസ നിരീക്ഷണങ്ങൾ പഠനവിധേയമാക്കി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണം-ഖാസിം സെയ്തു
ചാവക്കാട്: സമൂഹത്തിൻറെ താഴേ തട്ടിലുള്ളവരെ കൈപിടിച്ചുയർത്താൻ സി.എച്ച്. മുഹമ്മദ് കോയയുടെ വിദ്യാഭ്യാസ നിരീക്ഷണവും വിവിധ വേദികളിലെ അഭിപ്രായ പ്രകടനങ്ങളും എക്കാലത്തും പ്രസക്തമാണ്. സമുദായ, മത നേതാക്കളും സാമൂഹ്യ പ്രവർത്തകരും അവ…
തുപ്പൽ കൊണ്ട് കുഴിയടക്കൽ:വീഡിയോ വയറലായി:കരാറുകാരനെതിരെ നടപടി
ചാവക്കാട്: പൊതുമരാമത്ത് വകുപ്പിനെ നാണം കെടുത്തും വിധം ബൈപാസ് റോഡിലെ കുഴിയടക്കൽ വീഡിയോ വൈറലായതോടെ കരാറുകാരനെതിരെ നടപടി. കുഴിയിൽ മണ്ണിടുകയും കട്ടപിടിച്ച ടാർ വീപ്പയിൽ നിന്നും പൊട്ടിച്ചെടുത്ത് അതിനു മുകളിൽ വെക്കുകയും ശേഷം മുകളിൽ…
എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിന് കൊടി ഉയർന്നു
ചാവക്കാട് : സെപ്തംബര്‍ 27, 28 ,29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ വിളംബരമറിയിച്ച് ധര്‍മ വിപ്ലവ പതാക വാനിലുയര്‍ന്നു. തൃശൂര്‍ ജില്ലയിലെ ഇസ്ലാമിക നവോത്ഥാന…
മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ആയില്യം ഉത്സവം 25-ന്
ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവം 25-ന് ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.വി.ദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വക്ഷേത്രങ്ങളിലൊന്നായ…
കല്ലറകള്‍ക്ക് മുകളില്‍ വച്ചിരുന്ന പരേതരുടെ ചിത്രങ്ങള്‍ നശിപ്പിച്ച നിലയില്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ സെമിത്തേരിയില്‍ കല്ലറകള്‍ക്ക് മുകളില്‍ വച്ചിരുന്ന പരേതരുടെ ചിത്രങ്ങള്‍ നശിപ്പിച്ച നിലയില്‍. കല്ലറക്ക് മുകളില്‍ ഫ്രെയിം ചെയ്ത് വച്ചിരുന്ന ചിത്രങ്ങളാണ് വലിച്ചെറിഞ്ഞ് നശിപ്പിച്ചിട്ടുള്ളത്.…
കുട്ടികൾക്കിടയിലെ വൈകല്യങ്ങൾ – സംസ്ഥാന ശാസ്ത്ര സെമിനാർ നാളെ ഗുരുവായൂരിൽ
ഗുരുവായൂർ : കേരള ഹോമിയോ പാത്ത്സ് ഇന്സ്ടിട്യൂഷന്റെ 97 മത് സംസ്ഥാന ശാസ്ത്ര സെമിനാർ നാളെ ഗുരുവായൂരിൽ. കുട്ടികൾക്കിടയിലെ വൈകല്യങ്ങൾ രോഗ നിർണ്ണയവും ചികിത്സാ രീതികളും നിയമ വശങ്ങളുമാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെടുകയെന്നു ഭാരവാഹികളായ ഡോ. റിജു…
സ്‌കൂളിന് ബസ്സ് വേണം – അഞ്ചാം ക്ലാസുകാരി എംപിക്ക് നിവേദനം അയച്ചു
ചാവക്കാട്: മത്സ തൊഴിലാളികളുടെയും നിർധനരുടെയും മക്കൾ പഠിക്കുന്ന സ്കൂളിന് ബസ് അനുവധിക്കുന്നതിന് വേണ്ടി എം പി ക്ക് അഞ്ചാക്ലാസുകാരിയുടെ നിവേദനം
അകലാട് എ എം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കെ സി ഹാദിയയാണ് ടി എൻ പ്രതാപൻ
എം പി…
ജനകീയ സമരത്തിന് വിജയം – ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു – മുസ്ലിം ലീഗ് ലോങ്ങ്…
ചാവക്കാട്: ജനകീയ സമരത്തിന് മുമ്പിൽ അധികൃതർ മുട്ടുമടക്കി ദേശീയപാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു
മുസ്ലിം ലീഗ് നാളെ നടത്താൻ തീരുമാനിച്ച ലോങ്ങ് മാർച്ച് മാറ്റിവെച്ചു. മാസങ്ങളായി ചാവക്കാട് പൊന്നാനി ചേറ്റുവ ദേശീയ പാതകൾ തകർന്ന് സഞ്ചാരത്തിന്…
ഭാര്യയെ കൊല്ലാൻ ശ്രമിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ
ചാവക്കാട് : ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ആളെ 22 വർഷത്തിനു ശേഷം പോലീസ് പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തോട്ടു പറമ്പത്ത് ഇബ്രാഹി (60)മിനെയാണ് ചാവക്കാട് എസ് ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ എം.പി വിജയൻ,…
