Sign in
Sign in
Recover your password.
A password will be e-mailed to you.
കണ്ടംകുളങ്ങര ജങ്ഷനിൽ സി.പി.ഐ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു
ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത…
കെ എം സി സി പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
കടപ്പുറം : അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 22 ന് നടത്തുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റെഷീദ് സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ…
സിപിഎം പ്രവർത്തകനെതിരെ ആക്രമണം – വധശ്രമത്തിന് രണ്ടുപേർക്കെതിരെ കേസെടുത്തു
ചാവക്കാട് : സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സഭവത്തിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് വധശ്രമത്തിനു കേസെടുത്തു. പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ ചാടീരകത്ത് നൗഷാദി (36) നാണ് . ഇന്നലെ രാത്രി 11.30 ഓടെ വെട്ടേറ്റത്.
പുത്തൻ കടപ്പുറം…
തിരുവത്രയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു
തിരുവത്ര : പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ചാടീരകത്ത് നൗഷാദി (36) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30 ഓടെ ബൈക്കിലെത്തിയ രണ്ടംഗസംഘം നൗഷാദിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും ഇടതു…
ശക്തിയായ കടൽക്ഷോഭം 32 വീട്ടുകാർ ഒഴിഞ്ഞു പോയി
ചേറ്റുവ: ഇന്ന് പുലർച്ച മുതലുണ്ടായ ശക്തിയായ കടൽക്ഷോഭത്തെ തുടർന്ന് ഏത്തായ് ബീച്ച്, പൊക്കുളങ്ങര, പൊക്കാഞ്ചേരി ഭാഗങ്ങളിൽ നിന്നായി മുപ്പത്തിരണ്ടോളം വീട്ടുകാർ മാറി താമസിച്ചു. ഒരു കിലോമീറ്റർ വീതിയിൽ മൂന്ന് കിലോമീറ്റർ ദൂരം വരെ തിരമാലകൾ…
ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ്
ചാവക്കാട്: ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരസദസും സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സദസ്സ് ഐ എൻ ടി യു സി…
വാളയാർ – ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തിരുവത്ര : വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തിയവന്മാർക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെയും സർക്കാരിന്റെയും ക്രൂരതക്കെതിരെ ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ടി.എ ഹാരിസ് ഉദ്ഘാടനം ചെയ്തു.
വാളയാറിലെ…
വാളയാർ – മുഖ്യമന്ത്രി രാജിവയ്ക്കുക വെൽഫെയർ പാർട്ടി പ്രതിഷേധജ്വാല
ചാവക്കാട് : വാളയാർ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു. പോലീസിനെ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാവാത്ത വിധം നിഷ്ക്രിയമാക്കിയ…
ചരമം – അബ്ദുഹാജി ചേറ്റുവ
ചേറ്റുവ: പൈങ്കണ്ണിയൂർ ജുമാഅത്ത് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ പടന്നയിൽ കുഞ്ഞുമുഹമ്മദ് മകൻ പിലാക്ക വീട്ടിൽ അബ്ദുഹാജി ( 62 ) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: സീനത്ത്, റഹ്മത്ത്, ഷെമി, നൂറു നിഷ, ഷംസിയ. മരുമക്കൾ: നസ്റുദ്ദീൻ,…
കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
ചാവക്കാട് : കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചാവക്കാട് വഞ്ചി കടവ് തൈക്കണ്ടിപറമ്പിൽ മിജീബിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക്…

