Sign in
Sign in
Recover your password.
A password will be e-mailed to you.
ജൂനിയർ കോളേജ് സ്റ്റാഫ് പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണം
ചാവക്കാട് : ഹയർ സെക്കന്ററി ലയനം നടപ്പാക്കുമ്പോൾ ജൂനിയർ കോളേജ് സ്റ്റാഫ് പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ 55മത് ജില്ലാ സമ്മേളന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെ…
നാളെ ആനയോട്ടം – ഗോപീകണ്ണൻ, നന്ദിനി ,നന്ദൻ, വിഷ്ണു ,അച്ചുതൻ മുൻ നിരയിൽ
ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ ആനയോട്ടം നാളെ. മുൻനിരയിൽ ഓടാനുള്ള 5 ആനകളെ തെരഞ്ഞെടുത്തു. ഗോപീകണ്ണൻ, നന്ദിനി, നന്ദൻ, വിഷ്ണു, അച്ചുതൻ എന്നീ ആനകളെയാണ് നറുക്കിട്ടെടുത്ത്. രവികൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകൾ…
ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകൾക്ക് കൂടുതൽ കുടിവെള്ളം – എം എൽ എ
ചാവക്കാട് : കരുവന്നൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചാവക്കാട് നഗരസഭയിൽ പൂർണ്ണമായും ഗുരുവായൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം നടപ്പിലാകും. അതോടെ പാവറട്ടി പദ്ധതി പ്രകാരം തൃത്താലയിൽ നിന്നും ഇപ്പോൾ ലഭിച്ചു…
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം യൂത്ത് പ്രഖ്യാപന സമ്മേളനം
ചാവക്കാട് : സുശക്ത രാഷ്ട്രവും സുരക്ഷിത സമൂഹവും നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിസ്ഡം യൂത്ത് തൃശൂർ ജില്ലാ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.
യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ…
പീഡന ശ്രമം – രണ്ടു പേർ അറസ്റ്റിൽ
ചാവക്കാട് : പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ കറുത്താണ്ടന്‍ രാജേഷ്…
യുവാക്കളുടെ തലോടൽ – തെരുവില്‍ അലഞ്ഞ അജ്ഞാതന് പുതു ജന്മം
ചാവക്കാട്: മാനസിക നിലതെറ്റി തെരുവില്‍ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയില്‍ പുതു ജന്മം. താടിയും മുടിയും നീട്ടി വളര്‍ത്തി മേഖലയില്‍ അലഞ്ഞു നടന്ന അജ്ഞാതനാണ് ചാവക്കാട് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ്…
വോട്ടു വണ്ടി ഇന്ന് മുതല്‍ ഗുരുവായൂർ മണലൂർ മണ്ഡലങ്ങളിൽ
ചാവക്കാട്: വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വി വി പാറ്റ് മെഷീനും പരിചയപ്പെടുത്തുന്നത്തിനു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടുവണ്ടി വെള്ളിയാഴ്ച മുതല്‍ ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് വില്ലേജ്…
കേരളത്തിന് വേണ്ടി സ്വർണ്ണം നേടി ചാവക്കാട് സ്വദേശി
ചാവക്കാട് : ജയ്‌പ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണവും വെള്ളിയും നേടി ചാവക്കാട് സ്വദേശി. ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈൻസ് അക്കാഡമി യുടെ മാനേജിങ് ഡിറക്ടറും, അദ്ധ്യാപകനും ആയ ഷഹ്നാവാസ് ഖലീമുള്ള 110…
ചാവക്കാട് പ്രവാസി ഫോറം മെറിറ്റ് ഡേ – അവാർഡുകൾ വിതരണം ചെയ്തു
ചാവക്കാട് : മണത്തല ഗവൺമന്റ് ഹൈ സ്കൂളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ടേം മൂല്യ നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ചാവക്കാട് പ്രവാസി ഫോറം മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡന്റ് ഡോ: നാസർ, …
ഉമർ അൻവരിയെ ആദരിച്ചു
ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച…
