Sign in
Sign in
Recover your password.
A password will be e-mailed to you.
റോഡുസുരക്ഷ:കർമ്മ പരിപാടികൾ നടപ്പാക്കും-റാഫ്
തൃശൂർ: റോഡുസുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളിൽ റോഡുസുരക്ഷാ ജനസദസ്സുകളും സ്കൂൾ കൊളെജ് തലങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും ലഘുലേഖ വിതരണവും നടത്തുവാനും അലങ്കാർ ഹോട്ടൽ…
പ്രദേശിക പത്രപ്രവർത്തകർക്ക് പ്രഖ്യാപിച്ച ക്ഷേമനിധി ഉടൻ നടപ്പിലാക്കണം-കെ ജെ യു
ചാവക്കാട്: പ്രദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്ന്
കെ ജെ യു ചാവക്കാട് മേഖലാ പ്രവർത്തകയോഗം സർക്കാരിനോട്
പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. ചാനൽ റിപ്പോർട്ടർ സുബൈറിനെ ഭീഷിണിപെടുത്തിയ സിനിമാ- സീരിയൽ…
നീലങ്കാവില്‍ ജോസ് മാസ്റ്റര്‍ നിര്യാതനായി
പാവറട്ടി: അദ്ധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ എന്‍ എം ജോസ്മാസ്റ്റര്‍ (81) നിര്യാതനായി.
റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകൻ (ജി.എച്ച്.എസ്എസ്. പെരിങ്ങോട്ടുകര), വര മരുതയൂര്‍ ജി.യു.പി.സ്കൂള്‍ പ്രധാന അദ്ധ്യാപകൻ, പാവറട്ടി…
ത്രിപുര രചിച്ച ചരിത്രം കേരളത്തിലും ആവര്‍ത്തിക്കും – ബിപ്ലബ്കുമാര്‍ ദേബ്
ചാവക്കാട്: ത്രിപുര ഒരു പുതിയ ചരിത്രം രചിച്ചു. പൂജ്യത്തില്‍ നിന്ന് ഭരണത്തിലേക്ക് വന്ന ചരിത്രമാണ് ബി.ജെ.പി.ക്കു ത്രിപുരയില്‍. ത്രിപുര രചിച്ച ചരിത്രത്തില്‍ നിന്ന് കേരളത്തിനും ഒരുപാട് പഠിക്കാനുണ്ടെന്നു ബിപ്ലവ് കുമാർ ദേബ്. ഭാരതീയ…
ജൂനിയർ കോളേജ് സ്റ്റാഫ് പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണം
ചാവക്കാട് : ഹയർ സെക്കന്ററി ലയനം നടപ്പാക്കുമ്പോൾ ജൂനിയർ കോളേജ് സ്റ്റാഫ് പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ 55മത് ജില്ലാ സമ്മേളന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെ…
നാളെ ആനയോട്ടം – ഗോപീകണ്ണൻ, നന്ദിനി ,നന്ദൻ, വിഷ്ണു ,അച്ചുതൻ മുൻ നിരയിൽ
ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ ആനയോട്ടം നാളെ. മുൻനിരയിൽ ഓടാനുള്ള 5 ആനകളെ തെരഞ്ഞെടുത്തു. ഗോപീകണ്ണൻ, നന്ദിനി, നന്ദൻ, വിഷ്ണു, അച്ചുതൻ എന്നീ ആനകളെയാണ് നറുക്കിട്ടെടുത്ത്. രവികൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകൾ…
ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകൾക്ക് കൂടുതൽ കുടിവെള്ളം – എം എൽ എ
ചാവക്കാട് : കരുവന്നൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചാവക്കാട് നഗരസഭയിൽ പൂർണ്ണമായും ഗുരുവായൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം നടപ്പിലാകും. അതോടെ പാവറട്ടി പദ്ധതി പ്രകാരം തൃത്താലയിൽ നിന്നും ഇപ്പോൾ ലഭിച്ചു…
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം യൂത്ത് പ്രഖ്യാപന സമ്മേളനം
ചാവക്കാട് : സുശക്ത രാഷ്ട്രവും സുരക്ഷിത സമൂഹവും നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിസ്ഡം യൂത്ത് തൃശൂർ ജില്ലാ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.
യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ…
പീഡന ശ്രമം – രണ്ടു പേർ അറസ്റ്റിൽ
ചാവക്കാട് : പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ കറുത്താണ്ടന്‍ രാജേഷ്…
യുവാക്കളുടെ തലോടൽ – തെരുവില്‍ അലഞ്ഞ അജ്ഞാതന് പുതു ജന്മം
ചാവക്കാട്: മാനസിക നിലതെറ്റി തെരുവില്‍ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയില്‍ പുതു ജന്മം. താടിയും മുടിയും നീട്ടി വളര്‍ത്തി മേഖലയില്‍ അലഞ്ഞു നടന്ന അജ്ഞാതനാണ് ചാവക്കാട് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ്…

