Sign in
Sign in
Recover your password.
A password will be e-mailed to you.
മൊബെല് ടവര് നിര്മ്മാണത്തിനെതിരെ പാലയൂരില് പ്രതിഷേധം
ചാവക്കാട്: പാലയൂര് സെന്ററില് ജനവാസ മേഖലയില് സ്വകാര്യ മൊബൈല് കമ്മ്യൂണിക്കേഷന് കമ്പനിയുടെ ടവര് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്. കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ റോഡരികിലുള്ള വളപ്പില് ടവര്…
നേര്ച്ച കഴിഞ്ഞ് മണിക്കൂറുകള്ക്കുള്ളില് മണത്തലയെ ശുചീകരിച്ച് നഗരസഭ
ചാവക്കാട്: ആയിരങ്ങളെത്തിയ മണത്തല ചന്ദനക്കുടം നേര്ച്ച സമാപിച്ച് മണിക്കൂറുകള്ക്കകം മണത്തല പള്ളി പരിസരവും ദേശീയപാതയോരവും ശുചീകരിച്ച് നഗരസഭ മാതൃകയായി. ബുധനാഴ്ച പുലര്ച്ചെ മൂന്നരയോടെയാണ് മണത്തല നേര്ച്ചയുടെ ആഘോഷങ്ങള്ക്ക് സമാപനമായത്.…
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസ് – പ്രതി പണയം വെച്ച സ്വര്ണ്ണാഭരണം കണ്ടെടുത്തു
ചാവക്കാട്: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില് പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. അകലാട് കാട്ടിലെപള്ളിക്ക് സമീപം കല്ലുവളപ്പില് അലി(54)യെയാണ് അകലാടുള്ള പണ്ടംപണയ സ്ഥാപനത്തിലും സഹകരണബാങ്കിലും കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ്…
നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം- നാല് പേർക്ക് പരിക്ക്
ചാവക്കാട് : മണത്തല നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്ന് പുലർച്ച രണ്ടു മണിയോടെ ചാവക്കാട് വഞ്ചിക്കടവ് പരിസരത്ത് വെച്ചാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ…
മണത്തല നേർച്ച – രണ്ടിടത്ത് ആനയിടഞ്ഞു
ചാവക്കാട് : മണത്തല നേർച്ചയിൽ ഇന്നലെ രണ്ടിടത്ത് ആന ഇടഞ്ഞു. ബ്ലാങ്ങാടും, കോട്ടപ്പുറത്തുമാണ് ആന ഇടഞ്ഞത്.
ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെട്ട നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞതിനെ തുടർന്ന് ജനം വിരണ്ടോടി നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ…
മണത്തല നേർച്ച സമാപിച്ചു
ചാവക്കാട് : ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ച സമാപിച്ചു. രണ്ടു ദിവസമായി നടന്ന നേർച്ച ആഘോഷങ്ങളിൽ മകരം പതിനഞ്ച് ചൊവ്വാഴ്ച യായിരുന്നു പ്രധാന കാഴ്ച്ചകൾ.…
മണത്തല നേർച്ച തുടങ്ങി
ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ചക്ക് തുടക്കം കുറിച്ചു. നാളെയാണ് പ്രധാന ചടങ്ങുകൾ.
നേർച്ചയുടെ ഭാഗമായി ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം മൗലീദ് പാരായണം, ഖത്തം…
പ്രണയം നടിച്ച് പീഡനം – യുവാവ് അറസ്റ്റിൽ
പാവറട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മുതുവട്ടൂർ സ്വദേശി കണ്ടംപുള്ളി വീട്ടിൽ വിഷ്ണു (24)വിനെയാണ് ഗുരുവായൂർ എ.സി.പി. പി.എ.…
മന്ദലാംകുന്ന് ബൈപ്പാസ് – നഷ്ടമാകുന്നത് എഴുപത് വീടുകൾ
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരിൽ മന്ദലാംകുന്നിൽ വരുന്ന ബൈപ്പാസിൽ എഴുപത് വീട്ടുകാർ കുടിയിറങ്ങേണ്ടിവരും. കളക്ടർ വിളിച്ചു ചേർത്ത ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഉന്നത തല യോഗത്തിൽ ഗുരുവായൂർ എം എൽ എ പങ്കെടുക്കാത്തതിനാലാണ്…
ഒൻപതു വയസ്സുകാരിയെ പീഡനം – മാതാവും കാമുകനും അറസ്റ്റിൽ
ചാവക്കാട്: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊണ്ടിരിക്കെ മാതാവിന്റെ കാമുകനെ കയ്യോടെ പിടികൂടി. ഒൻപത് വയസു കാരിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കി വന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട്…

