Sign in
Sign in
Recover your password.
A password will be e-mailed to you.
സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
പുന്നയുർ: മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അകലാട് മൊയ്തീൻ പള്ളി സെന്ററിൽ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…
സമ്മിറ്റ് 2018
ചാവക്കാട്; കേരള മുസ്ലിം ജമാഅത്തിന്റെ ഘടകക്രമീകരണങ്ങളുടെ ഭാഗമായി നിലവിൽവന്ന ചാവക്കാട് സോണിലെ പുതിയ യുണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനനങ്ങൾ കാര്യക്ഷമമായിനടത്തുന്നതിനും ഘടകങ്ങളെ ശാക്തീകരിക്കുന്നതിനുമായി സോൺ സർക്കിൾ യുണിറ്റ് ഇലക്ഷൻ…
ചരമം – മാളിയേക്കൽ മൊയ്തു കുഴിങ്ങര
പുന്നയൂർ : കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാളിയേക്കൽ മൊയ്തു ( 65 ) നിര്യാതനായി. ഭാര്യ : നബീസ. മക്കൾ :സുലൈഖ, ഫാത്തിമ, സീനത്ത്. മരുമക്കൾ : ബഷീർ, നൗഷാദ്, യൂനുസ്
ചരമം – മുഹമ്മദലി എടക്കര
പുന്നയൂർ : എടക്കര മിനി സെന്ററിൽ താമസിക്കുന്ന കാളചങ്കൻ മുഹമ്മദലി (65 )
ഭാര്യ: ആമിന കുട്ടി
മക്കൾ: റഈസ് ,റജീസ്, റനീഷ
മരുമക്കൾ: ഷാനിബ, ഷറിൻ, മജീദ്
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയില്‍ വന്‍ അഴിമതി – വിജിലന്‍സ് അന്വേഷണം വേണം
ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ദതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് 95% പണിയും 2010 ല്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ രേഖകള്‍. എട്ടു വര്‍ഷമായിട്ടും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുരുവായൂരില്‍ നിന്നും ട്രീറ്റ്മെന്റ്…
ഗുരുവായൂർ പാരഡൈസ് ഉടമ ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു
അകലാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് കൊല്ലപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗവും ഗുരുവായൂർ പാരഡൈസ് ഹോട്ടൽ ഉടമയുമായ അകലാട് സ്വദേശി പരേതനായ ചില്ലിക്കൽ മാമു മകൻ സി എം മുഹമ്മദാണ് മരിച്ചത്. അകലാട് മുഹിയുധീന്‍…
കേരളത്തില്‍ എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് ചാവക്കാട് തീരത്ത്
ചാവക്കാട്: കേരള തീരത്ത് എറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് തൃശൂർ ജില്ലയിലെ ചാവക്കാട് കടൽതീരത്താണെന്ന് ഡബ്ലിയു.ഡബ്ലിയു.എഫ് കേരള ഡയറക്ടർ രഞ്ജൻ മാത്യു പറഞ്ഞു. കടലാമ സംരക്ഷണ പ്രവർത്തകർക്കായി ചാവക്കാട് പുത്തൻ കടപ്പുറത്ത്…
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
ചാവക്കാട് : ചാവക്കാട് താലൂക്കിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി വെള്ളിയാഴ്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവത്ര പുത്തന്‍കടപ്പുറം ഗവ,. റീജിയണല്‍ ഫിഷറീസ് ടെക്കനിക്കല്‍ സ്കൂളില്‍ രാവിലെ ഒന്‍പതു മണിമുതല്‍ ഒരുമണിവരെയാണ് ക്യാമ്പ്…
ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര് എസ് എസ് ആക്രമണം
വടക്കേകാട് : ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആര് എസ് എസ് സംഘം ചേര്‍ന്ന് ആക്രമിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി അംഗവും വടക്കേകാട് മേഖലാ സെക്രട്ടറിയുമായ ജിതിന് (24), മണികണ്ടേശ്വരം യൂണിറ്റ് സെക്രട്ടറി അഖില്‍ (21) എന്നിവരെയാണ് ഇരുപതോളം…
അറിയിപ്പ് : ക്ലർക്ക് തസ്തിക ഇന്റർവ്യൂ നിർത്തിവെച്ചു
ചാവക്കാട് : ജി.ആർ.എഫ്.ടി.എച്ച്.എസ് പുത്തൻ കടപ്പുറം 25 .9. 2018 വൈകീട്ട് 2 മണിയ്ക്ക് നടത്താനിരുന്ന ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള കൂടികാഴ്ച്ച ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ചതായി ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.
G
