Sign in
Sign in
Recover your password.
A password will be e-mailed to you.
ജനകീയ സമരങ്ങൾക്ക് മുൻപിൽ ബിജെപിക്ക് അടിതെറ്റും
ഗുരുവായൂര്‍ : പണമിറക്കി താൽക്കാലികമായി അധികാരത്തിലേറാമെങ്കിലും ജനകീയ സമരങ്ങൾക്ക് മുൻപിൽ ബിജെപി പതറിപ്പോകുമെന്ന്
മുൻ എം പി എ വിജയരാഘവൻ പറഞ്ഞു.
ഇ എം എസ്, എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച…
ഗുരുവായൂരിലെ കൊമ്പന് കിണറ്റില്‍ വീണു ചരിഞ്ഞു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊമ്പന് ശേഷാദ്രി ഇടഞ്ഞോടി കിണറ്റില്‍ വീണു ചരിഞ്ഞു. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് തിരുനാരായണ പുരം ഉത്രത്തില് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി വേലക്ക് കൊണ്ട് പോയതായിരുന്നു ശേഷാദ്രിയെ.…

സഞ്ചാരികള്‍ക്ക് ഇനി മൂക്ക് പൊത്തേണ്ട
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ചാവക്കാട് നഗരസഭയുടെ മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്മാന് എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മത്സ്യ…

പെട്ടിക്കടയില്‍ നിന്നും 10,000 രൂപയുടെ സിഗററ്റ് മോഷ്ടിച്ചു
ചാവക്കാട്: ബസ് സ്റ്റാന്‍ഡിന് സമീപം ഏനാമാവ് റോഡില്‍ പെട്ടിക്കടയില്‍ നിന്നും പതിനായിരം രൂപയുടെ സിഗരറ്റ് മോഷണം പോയി. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. ചാവക്കാട് വാര്യത്ത് നജീബിന്റെ കടയിലാണ് മോഷണം നടന്നത്. രാവിലെ നജീബ് കട…

അഞ്ചങ്ങാടിയിലെ മോഷണ പരമ്പര – കറുകമാട് സ്വദേശി അറസ്റ്റില്‍
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സെന്ററില്‍ മൂന്ന് കടകളില്‍ നിന്ന് മോഷണം നടത്തിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം കറുകമാട് സബ്ജിപ്പടി പുതുവീട്ടില്‍ മുഹമ്മദ് അലി(47)യെയാണ് അറസ്റ്റു ചെയ്തത്. അഞ്ചങ്ങാടി സെന്ററിലുള്ള ചിന്നക്കല്‍…

തെരുവില്‍ അലഞ്ഞ വയോധികന് ജീവകാരുണ്യ പ്രവര്‍ത്തകരും പോലീസും സഹായമേകി
ചാവക്കാട് : മനോവൈകല്യം ബാധിച്ച് തെരുവില്‍ അലഞ്ഞ വയോധികന് ജീവകാരുണ്യ പ്രവര്‍ത്തകരും പോലീസും സഹായമേകി. മുതുവട്ടൂര്‍ സെന്ററില്‍ കടകളുടെ ഉമ്മറത്തിരിരുന്നിരുന്ന അറുപത്തിയഞ്ചുകാരനാണ് പാലയൂര്‍ ഇമ്മാനുവേല്‍ ജീവകാരുണ്യ പ്രവര്‍ത്തന സമിതി…

ഭൂസർവ്വേ നിയമ വിരുദ്ധം – ആക്ഷൻ കൗൺസിൽ
ചാവക്കാട്: ദേശിയപാത വികസനത്തിനെന്ന പേരിൽ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നടത്തിയ ഭൂ സർവ്വേ തികച്ചും നിയമ വിരുദ്ധമാണെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു. നിയമപ്രകാരം വിജ്ഞാപനം വന്ന്…

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേര് അറസ്റ്റില്‍
ചാവക്കാട്: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശികളായ പുതുവരയില് മുഹമ്മദ് ഷാഫി(31), കണ്ണന്നൂര്‍ അഷറഫ് (42) എന്നിവരെയാണ് ചാവക്കാട് ഇന്‍സ്പെക്ടര്‍…

ആശയ പ്രചാരണത്തിന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം – മൊയ്തീൻ ഫൈസി പുത്തനഴി
ചാവക്കാട്: സംഘടനാ രംഗത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.
എസ്.വൈ.എസ്.സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കർമ്മ…

മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചാവക്കാട് : മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ചാവക്കാട് നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എ സി ആനന്ദന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുള ജയന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എം…
