mehandi new

പ്രളയം ഓർമിപ്പിച്ച് കാവടി

ചാവക്കാട് :  പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികളെ അനുസ്മരിപ്പിക്കുന്ന പ്ലോട്ട് ചിത്രീകരിച്ച കാവടി ജനശ്രദ്ധയാകർഷിച്ചു.  തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിൽ സാഗരിഗ സാംസ്കരിക വേദി…

സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

എടക്കഴിയൂർ : ഹരിത വനിതാ സംഘടനയും ഫ്രണ്ട്‌സ് കൂട്ടായിമയും സംയുക്തതമായി സംഘടിപ്പിച്ച സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. എടക്കഴിയൂർ കെ കെ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ…

വാൻ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാനിടിച്ച് വീട്ടമ്മ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ കരിമ്പി ഹസൈനാർ ഭാര്യ സുഹറ (50)യാണ് മരിച്ചത്. ഹസൈനാർ (62) തൃശൂർ ദയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഇന്ന് രാവിലെ…

തിരുവത്രയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി

ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പകൽ താലം ക്ഷേത്രത്തിൽ പ്രവേശിച്ചത്തിനു ശേഷം കതിന പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടതാണെന്നു…

അങ്ങാടിത്താഴത് വീണ്ടും കക്കൂസ് മാലിന്യം – യു ഡി എഫ് പ്രതിഷേധിച്ചു

  ചാവക്കാട് : തെക്കൻ പാലയൂർ അങ്ങാടിത്താഴം മേഖലയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ യൂ ഡി എഫ്  പതിമൂന്നാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു . കഴിഞ്ഞ  മാസം  ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ  അതേ സ്ഥലത്തു തന്നെയാണ്  ഇന്നലെ…

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് – കട്ടില്‍ വിതരണം നടത്തി

അണ്ടത്തോട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അണ്ടത്തോട് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ.എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സെലീന മൊയ്തീന്‍ സ്വഗതം പറയുകയും…

നെറ്റിപ്പട്ടം മോഷണം – കസ്റ്റഡിയിൽ എടുത്ത പാപ്പാന്‍മാരെ വിട്ടയച്ചു

ചാവക്കാട് : മണത്തല നേര്‍ച്ചക്കിടെ നെറ്റിപട്ടം മോഷ്ടിച്ചെന്നാരോപിച്ച്‌ കസ്റ്റഡിയിൽ എടുത്ത  ആനപാപ്പാന്‍മാരെ വിട്ടയച്ചു. ബ്ലാങ്ങാട്  ബീച്ചില്‍ നിന്നുള്ള മിറാക്കിള്‍സ് കാഴ്ച കമ്മിറ്റിക്കാര്‍ തൃശൂരില്‍ നിന്നും വാടകെക്കെടുത്ത് കൊണ്ടുവന്ന 12…

കാഴ്ച്ച കൊണ്ടു പോകുന്നതിനിടെ സംഘട്ടനം: ആറുപേർ അറസ്റ്റിൽ

ചാവക്കാട്: മണത്തല നേർച്ചയുടെ കാഴ്ചയ്ക്കിടെ പുത്തൻകടപ്പുറത്തുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര സ്വദേശികളായ ഏറച്ചംവീട്ടിൽ സാക്കിർ (23), മണ്ണത്തുംപാടത്ത് പീടികയിൽ നിസാമുദ്ദീൻ (20),…

നാടൊട്ടുക്കും ഗോഡ്‌സെയെ തൂക്കിലേറ്റി

ചാവക്കാട് : ഹിന്ദു മഹാസഭയുടെ ഗാന്ധി വധം ആഘോഷത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാടിന്റെ വിവിധ മേഖലകളിൽ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. എം എസ് എഫ്, എസ് ഡി പി ഐ, കെ എസ് യു, കോണ്ഗ്രസ് എന്നീ സംഘടനകളാണ് വിവിധ…

എടക്കഴിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്ത് ഹരിത വനിതാ കൂട്ടായ്മയും, ഫ്രണ്ട്‌സ് ഗ്രൂപ്പും, സംയുക്തമായി ഫെബ്രുവരി 3ാം തിയതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്‍മാന്‍ കെ കെ ഹംസകുട്ടി. ജന:കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, പബ്‌ളിസിറ്റി ചെയര്‍മാന്‍…