mehandi new

കെവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ

ചാവക്കാട് : കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് "ജാതി ബോധത്തിനും മനുഷ്യഹത്യക്കും മാനവീകതയാണ് മറുപടി" എന്ന മുദ്രവാക്ക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനവും…

സ്കൂളിലേക്ക് ഒരുങ്ങുന്ന അംഗന്‍വാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

എടക്കഴിയൂര്‍ : സ്കൂള്‍ പഠനം തുടങ്ങാന്‍ ഇരിക്കുന്ന 65-ആം നമ്പർ അംഗൻവാടിയിലെ വിദ്യാർഥികൾക്ക് അഫയൻസ് അസോസിയേഷൻ എടക്കഴിയൂർ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 10-ആം വാർഡ് മെമ്പർ ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. അഫയൻസ് പ്രസിഡണ്ട് ഷെഫീർ അദ്ധ്യക്ഷത…

ടാലണ്ട് ലാബ് – മാതൃകയായി മണത്തല സ്കൂൾ  

ചാവക്കാട് : അവധിക്കാലം അറിവിന്‍റേയും തിരിച്ചറിവിന്‍റേയും പാഠമാക്കി മണത്തല ഗവ. എച്ച്.എസ്സ്.എസ്സിലെ കുട്ടികള്‍. വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ച് തയ്യാറാക്കിയ 'കാറ്റ് വന്നേ, പൂ പറിച്ചേ' എന്ന മൂസിക് വീഡിയോയുടെ പ്രകാശനം…

സൗജന്യ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

എടക്കഴിയൂർ : സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണവും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും എടക്കഴിയൂർ വ്യാപാര ഭവൻ ഹാളിൽ വെച്ച്…

വ്യത്യസ്തമായ പരിപാടികളോടെ ഉമോജ -2k19 സൗഹൃദ ഇഫ്താര്‍

മന്ദലാംകുന്ന് : ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്‍റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന ഉമോജ -2k19 ന്‍റെ ഭാഗമായി സൌഹൃദ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന മത സൗഹാര്‍ദ സംഗമം ബ്ലോക്ക് പഞ്ചായത്ത്…

ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ വീടു കയറി ആക്രമിച്ചു

ചാവക്കാട്: ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം  വീടു കയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ അണ്ടത്തോട് കുമാരന്‍പടി മുക്രിയകത്ത് വീട്ടില്‍ നൗഷാദി(26)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് വെളിയങ്കോട് സ്വദേശി മരിച്ചു. വെളിയങ്കോട് കരുവീട്ടില്‍ അബ്ദു മകന്‍ അബ്ദുനാസറാണ്(33) മരിച്ചത്. ബൈക്കിനു പിറകില്‍ യാത്ര ചെയ്തിരുന്ന പത്തുവയസ്സുകാരന്‍ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ…

കോടതിക്ക് മുന്നില്‍ കഞ്ചാവ് ചെടികള്‍ – എക്സൈസ് വകുപ്പ് കേസെടുത്തു

ചാവക്കാട്: ചാവക്കാട് - കുന്നംകുളം റോട്ടില്‍ കോടതിക്ക് എതിര്‍വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. കെട്ടിടത്തിന് മുന്നിലെ പുല്ലുകള്‍ക്കിടയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നുവന്നത്. റോഡിലെ കാനയോട്…

അനുമോദന സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളേയും ആദരിക്കുന്നതിനായി എടക്കര യുവധാര സാംസ്കാരിക സംഘം സംഘടിപ്പിച്ച അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട് …

മുനക്കകടവ് ബീച്ചില്‍ യുവാവിന്‍റെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി

ചാവക്കാട്: പാലക്കാട് വാണിയംകുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കടപ്പുറം വെളിച്ചെണ്ണപ്പടിയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തി. വാണിയംകുളം ആല്‍ത്തറ പൂളക്കുന്ന്പറമ്പില്‍ പെരുമാളിന്റെ മകന്‍ ഉണ്ണികൃഷ്ണ(21)ന്റെ മൃതദേഹമാണ് തീരത്തടിഞ്ഞ…