Sign in
Sign in
Recover your password.
A password will be e-mailed to you.
119 വിദ്യാര്ഥികള്ക്ക് സൈക്കിള് നല്കി
പുന്നയൂർക്കുളം : പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 8, 9, 10 ക്ലാസ്സിൽ പഠിക്കുന്ന നൂറ്റി പത്തൊമ്പത് എസ് സി വിദ്യാർത്ഥികൾക്ക് 2017-2018 പദ്ധതിയിൽ ഉൾപ്പെടുത്തി സൈക്കിൾ വിതരണം ചെയ്തു. കടിക്കാട് സ്കൂളിൽ നടന്ന ചടങ്ങ് പുന്നയൂർക്കുളം…
ജാഗ്രതോൽസവം പരിശീലന ക്യാമ്പ്
പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജാഗ്രതോൽസവം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ദ്വിദിന പരിശീലന ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്നായി എൺപതോളം പേർ പങ്കെടുത്തു. പഞ്ചായത്ത്…
സിദ്ധീഖ് ഹാജിയുടെ നിര്യാണത്തില് അനുശോചിച്ചു
എടക്കഴിയൂർ: മുസ്ലിം ലീഗ് നേതാവ് കെ.വി സിദ്ധീഖ് ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാജാ സെന്ററിൽ അനുശോചന യോഗം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എം.വി ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…
പുത്തൂർ ജോസഫ് (പപ്പേട്ടൻ 73)
ഗുരുവായൂർ: തിരുവെങ്കിടം പുത്തൂർ ജോസഫ് (പപ്പേട്ടൻ 73) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ജസ്റ്റിൻ, അഗസ്റ്റിൻ (മൈസൂരു), ജിന്നി. മരുമക്കൾ: ജിൻസി, സെബാസ്റ്റ്യൻ (ഈറോഡ്). സംസ്കാരം തിങ്കളാഴ്ച നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…
മുസ്ലിം ലീഗ് നേതാവ് കെ വി സിദ്ധീഖ് ഹാജി(57)നിര്യാതനായി
എക്കഴിയൂർ: മുസ്ലിം ലീഗ് നേതാവ് കെ വി സിദ്ധീഖ് ഹാജി(57)നിര്യാതനായി. എടക്കഴിയൂർ ജുമാ മസ്ജിദിൽ ഇന്നലെ അസർ നമസ്ക്കാരത്തിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പരേതനായ കറുപ്പം വീട്ടിൽ മൊയ്തുണ്ണി മുസ്ലിയാരുടെ മകനാണ്. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത്…
കെ അഹമ്മദ് സ്മാരക ട്രോഫി ചലഞ്ചേഴ്സിന്
ചാവക്കാട് : കെ അഹമ്മദ് സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിൽ ചലഞ്ചേഴ്സ് എടത്തനാട്ടുകര കിരീടമണിഞ്ഞു. പ്ലേബോയ്സ് കുട്ടനെല്ലൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ്സ് കിരീടമണിഞ്ഞത്.
വിജയികൾക്ക് കെ വി അബ്ദുൾഖാദർ എം എൽ എ…
വിദ്യാര്ഥികള്ക്ക് സ്കോളര്ഷിപ്പ് – തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്ക്കെതിരെ നടപടിവേണം
ചാവക്കാട് : വിദ്യാര്ഥികള്ക്ക് സ്കോളര്ഷിപ്പ് എന്ന പേരില് സോഷ്യല് മീഡിയയില് പ്രചരിക്കുന്നത് വ്യാജ സന്ദേശം. എസ് എസ് എല് സി ക്ക് 75% മുകളിലും പ്ലസ് ടു വിനു 85% മുകളിലും മാര്ക്ക് ലഭിച്ച വിദ്യാര്ഥികള്ക്ക് കേന്ദ്ര സര്ക്കാര്…
തദ്ദേശ സ്ഥാപനങ്ങള് സഹകരിച്ച് സംയുക്ത പദ്ധതികള് നടപ്പാക്കണമെന്ന് മന്ത്രി
പുന്നയൂര്ക്കുളം: വാര്ഡുകളിലേക്ക് വികസനം പരിമിതപ്പെടുത്താതെ തദ്ദേശ സ്ഥാപനങ്ങള് സഹകരിച്ച് മികവുറ്റ സംയുക്ത പദ്ധതികള് നടപ്പിലാക്കണമെന്ന് മന്ത്രി കെ.ടി. ജലീല്. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഒന്നിച്ചുള്ള പദ്ധതികള്…
പരിചരിക്കാന് ആളില്ലാതെ മരണവും കാത്ത് മണത്തല ജ്യോതി ഹോട്ടല് ഉടമയായിരുന്ന രാജന്
ചാവക്കാട് : രോഗബാധയെ തുടര്ന്ന് ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട വയോധികനെ അവശനിലയില് ജീവകാരുണ്യ പ്രവര്ത്തകര് വൃദ്ധസദനത്തില് നിന്നും ചാവക്കാട് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. മണത്തല നെടിയേടത്ത് രാജനാണ് (74) വൃക്ക രോഖത്തെ…
പ്രാദേശിക മാധ്യമ പ്രവര്ത്തകരോടുള്ള സര്ക്കാര് അവഗണന അവസാനിപ്പിക്കണം : ചാവക്കാട് പ്രസ് ഫോറം
ചാവക്കാട് : പ്രാദേശിക തലങ്ങളില് ജോലിചെയ്യുന്ന പത്ര ദൃശ്യ മാധ്യമ പ്രവര്ത്തകരോട് സര്ക്കാര് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം വാര്ഷിക യോഗം ആവശ്യപ്പെട്ടു. സര്ക്കാരിന്റെ യാതൊരു പരിഗണനയുമില്ലാതെയാണ് ഈ വിഭാഗം…
