mehandi new

വീടുകള്‍ക്ക് മുന്നില്‍ മാലിന്യം തള്ളുന്നത് വ്യാപകം- പഞ്ചായത്ത് പ്രസിഡൻറുമാർ പോലീസിൽ പാരാതി നൽകി

പുന്നയൂര്‍ക്കുളം: പെരുമ്പടപ്പ് പുത്തൻ പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യംചാക്കില്‍ കെട്ടി തള്ളുന്നത് പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ. വടക്കേക്കാട് പുന്നയൂർക്കുളം പഞ്ചായത്തുകളിലെ വാക്കത്തി റോഡ്,…

കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി – ഉയരം വെക്കാന്‍ ബസ്സ്‌ യാത്ര നടത്തിയതാണെന്ന്…

ചാവക്കാട് : കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി. മേഖലയിലെ എയിഡഡ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് വിദ്യാര്‍ത്ഥികളേയാണ് കാണായത്. വീട്ടുകാരെയും, സ്‌കൂളധികൃതരേയും, നാട്ടുകാരായേും നാല് മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ…

മെസ്സി ഫാൻസ്‌ വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു

അണ്ടത്തോട്: മെസ്സി ഫാൻസ്‌ അണ്ടത്തോട് ഫെയ്‌സ് ബുക്ക് കൂട്ടായ്മ ജിഎം എൽപി സ്‌കൂളിൽ പുതുതായി ചേർന്ന നൂറോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണംചെയ്തു. ഹക്കീം ചന്ദനത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗിരിജ സ്വാഗതം ആശംസിച്ചു. വാര്‍ഡ്‌ മെമ്പര്‍…

തോപ്പിൽ അബു (73)

ഗുരുവായൂർ: തൈക്കാട് തെക്കെ മദ്റസക്ക് സമീപം രായമരക്കാർ വീട്ടിൽ തോപ്പിൽ അബു (73) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സീന, റാഫി, സെബിന. മരുമക്കൾ: ഉസ്മാൻ, മുസ്തഫ, റിജിഷ. ഖബറടക്കം നടത്തി.

ടെമ്പിള്‍ പോലീസിനെ നോക്കുകുത്തിയാക്കി മോഷ്ടാക്കള്‍ വിലസുന്നു

ഗുരുവായൂര്‍: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയുടെ നാല് പവന്റെ താലിമാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. തിരൂര്‍ ചെറുകുടിയന്‍ മോഹനന്റെ ഭാര്യ സതീദേവിയുടെ മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ അഞ്ച് മണിയോടെ മമ്മിയൂര്‍ ക്ഷേത്രത്തിന്…

നഗരത്തില്‍ റോഡുകള്‍ തകര്‍ന്നു – വില്ലന്‍ റിലയന്‍സ്

ചാവക്കാട്: നഗരത്തിൽ റോഡ് തകർന്ന് രൂപപ്പെട്ട കുഴികള്‍ വാഹനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. ട്രാഫിക് ജങ്ഷനു ചുറ്റും അതിൻറെ പരിസരത്തുമാണ് റോഡുകൾ തകർന്ന് കുണ്ടുകളും കുഴികളും രൂപപ്പെട്ടിരിക്കുന്നത്. നഗരം വൺവേ സംവിധാനത്തിലാക്കിയിട്ടും…

ചെറുവള്ളക്കാരുടെ അനധികൃത ട്രോളിങ് വ്യാപകം – രണ്ട് വള്ളങ്ങൾ പിടിച്ചെടുത്തു

ചാവക്കാട് : പരമ്പരാഗത വള്ളക്കാരെന്ന വ്യാജേന ട്രോളിങ് നിരോധനത്തെ വെല്ലുവിളിച്ച് തീരക്കടലിൽ പോത്തൻവലയുമായി ചെറുവള്ളക്കാരുടെ അടിയൂറ്റൽ. രണ്ട് വള്ളക്കാർ പിടിയിൽ. ബ്ലാങ്ങാട് ഇരട്ടപ്പുഴ മൂക്കന്‍ വേലായുധന്‍, മണത്തല വെളിയംകോട് വി.എ ജമാലു…

ഷണ്മുഖൻ (79)

ചാവക്കാട് : തിരുവത്ര ചെങ്കോട്ട സെന്ററിന് കിഴക്ക് ഭാഗം കറുത്തേടത് ഷണ്മുഖൻ (79) നിര്യാതനായി. സംസ്കാരം നാളെ ഇന്ന് രാവിലെ 11 നു വീട്ടുവളപ്പിൽ  നടക്കും. ഭാര്യ : മാധവി. മക്കൾ : ബാലകൃഷ്ണൻ, ബാബു, ഭാനുമതി, മല്ലിക, പ്രീത, രമ. മരുമക്കൾ : കേശവൻ,…

പനി-ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ഇരട്ടപ്പുഴ പാറന്‍പടിയില്‍ പരേതനായ രാമി മുകുന്ദൻറെ മകന്‍ രജീവാണ് (41) മരിച്ചത്. വൃക്ക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള രജീവ് വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ അമല ആസ്പത്രിയില്‍ ചികിത്സ…

ദേവകി (90)

ചാവക്കാട് : തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തറയിൽ പരേതനായ വേലുക്കുട്ടി ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ : രവീന്ദ്രൻ, ശശി, ശാരദ, പ്രേമ, ലത, നിര്യാതയായ ബേബി. മരുമക്കൾ : അശോകൻ, മോഹനൻ, സുനിൽകുമാർ, രാജൻ,…