mehandi new

പണിമുടക്ക് – പ്രകടനവും ധര്‍ണ്ണയും നടത്തി

ചാവക്കാട് : വ്യവസായസ്ഥാപനങ്ങളില്‍ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ' ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തി. സി.ഐ.ടി.യു. ഏരിയാ…

ചരമം – കദീജ(കുൻസീവി 50)

ചാവക്കാട് : മണത്തല പഴയ പാലത്തിനു സമീപം പുതുവീട്ടിൽ കദീജ(കുൻസീവി ) 50 നിര്യാതയായി. മക്കൾ: ഫാസിൽ, അഫ്സൽ, ഫഹദ്‌. മരുമകൾ: ഫബിദ. മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഒളപ്പമണ്ണ ബാലസാഹിത്യ പുരസ്കാരം പാവറട്ടിയിലെത്തി

പാവറട്ടി : ഒളപ്പമണ്ണയുടെ സാഹിത്യസംഭാവനകളെ മുന്‍നിത്തി ദേവിപ്രസാദം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2017- ാം ആണ്ടിലെ ബാലസാഹിത്യത്തിനുളള പുരസ്കാരം പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവില്‍ ഏറ്റുവാങ്ങി. ശ്രീദേവി ഒളപ്പമണ്ണ പുരസ്കാര…

തണൽമരം മുറിച്ചു മാറ്റുന്നതിൽ പ്രതിഷേധം – പകരം പത്ത്

ഒരുമനയൂർ : മൂന്നാംകല്ലിൽ ദേശീയ പാതയോരത്തെ  തണൽമരം മുറിച്ചു മാറ്റുന്നതിൽ വെൽഫയർ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.പരിസ്ഥിതി പ്രവർത്തകൻ അലിഫരീദിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തണൽമരം ഒത്തിരി പഴക്കമുള്ളതിനാലും സമീപത്തെ വീടുകൾക്കു ഭീഷണി…

കണ്‍സോള്‍ നൂറാം സാന്ത്വന സംഗമം

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനര്‍ക്കുള്ള നൂറാം മാസത്തെ ഡയാലിസിസ് കൂപ്പണ്‍ വിതരണം സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും തിരഞ്ഞെടുത്ത രോഗികള്‍ക്കായി ഡയാലിസിസ് സഹായം നല്‍കുന്ന സംഘടനയുടെ…

അപകടാവസ്ഥയിലായ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി

ചാവക്കാട്: നഗരത്തില്‍ മെയിന്‍ റോഡിലെ അപകടാവസ്ഥയിലായ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി. താലൂക്ക് ഓഫീസ് പരിസരം, പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ ഉണങ്ങിയതും, വൈദ്യുതിക്കമ്പികള്‍ക്ക് തടസ്സം നേരിടുന്നതുമായ ചില്ലകളും തടികളുമാണ്…

ചരമം – ആയിഷ (95)

എടക്കഴിയൂർ: പഞ്ചവടി ഡോക്ടർ അബദുൽ അസീസിന്റെ ഭാര്യാമാതാവ് ആയിഷ(95) അന്തരിച്ചു. മക്കൾ: ആമിന, ജമീല, അസ്മ, പരേതരായ മുഹമ്മദലി, നസീമ. മരുമക്കൾ : ഡോ. അബ്ദുൽ ജലീൽ (റിട്ടയേഡ് ഡി.എം.ഒ.എറണാംകുളം), ഡോ. സെയ്തുമുഹമ്മദ് (റിട്ടയേഡ് സർജൻ പാങ്ങ്), ഡോ.…

പെസഹ ആചരിച്ചു

ഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റയും പുണ്യസ്മരണയില്‍ ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പെസഹ ആചരിച്ചു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികനായി.…

നാടറിയാന്‍ കുട്ടികളുടെ ‘നാട്ടുയാത്ര’

ചാവക്കാട്: നാടിനെ അടുത്തറിയാന്‍ കുട്ടികളുടെ 'നാട്ടുയാത്ര' സംഘടിപ്പിച്ചു. ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെ ഒരുക്കുന്ന ജനകീയ വിദ്യാലയ സിനിമ 'വിസില്‍' ന്‍റെ ഭാഗമായാണ് നാട്ടുയാത്ര…

ബീഡിത്തൊഴിലാളികള്‍ താലൂക് ഓഫീസ് ധര്‍ണ നടത്തി

ചാവക്കാട്: തൊഴില്‍ നഷ്ടപ്പെടുന്ന ബീഡി തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ബീഡി തൊഴിലാളികള്‍ താലൂക് ഓഫീസ് മാര്‍ച്ച് നടത്തി. തൃശൂര്‍ ഡിസട്രിക്ട് ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി…