mehandi new

ആശയ പ്രചാരണത്തിന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം – മൊയ്തീൻ ഫൈസി പുത്തനഴി

ചാവക്കാട്: സംഘടനാ രംഗത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പ്രബോധന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. എസ്.വൈ.എസ്.സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കർമ്മ…

മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ചാവക്കാട് നഗരസഭ  വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി  ചെയര്‍മാന്‍ എ സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍  മഞ്ജുള ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്‍റ്  എം…

പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍

വടക്കേകാട് : പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങിമരിച്ചനിലയില്‍. വടക്കേകാട് ഏരിഞ്ഞിപ്പടി ഖബര്‍സ്ഥാനിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തിയത്. പുളിക്കപ്പറമ്പിൽ മുഹമ്മ തുണ്ണി (മീശ മുഹമ്മദുണ്ണി)യുടെ മകൻ ജാഫർ ആണ് മരിച്ചത്. ഗള്‍ഫില്‍…

കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു

കോട്ടപ്പടി : കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു. കോട്ടപ്പടി -തമ്പുരാന്‍പടി റോഡില്‍ മിലന്‍ ഓഡിറ്റോറിയത്തിനു പിറകിലെ പാടത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരമണിയോടെയാണ് തീപിടിച്ചത്. പാടത്ത് തീപടര്‍ന്നത്തോടെ മേഖലയാകെ പുകയില്‍ മുങ്ങി.…

വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിത ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 45 ദിവസം പ്രായമുള്ള 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് തിരഞ്ഞെടുത്ത വനിത…

നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍ പെട്ട എട്ടാം തരം വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. രണ്ടര ലക്ഷം രൂപ ചെലവിലാണ് നഗരസഭയിലെ 50 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തത്.…

ചരമം – തിരുവെങ്കിടം തരകന്‍ ചാക്കു (93)

ഗുരുവായൂര്‍: തിരുവെങ്കിടം തരകന്‍ ചാക്കു (93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ വെറോനിക്ക. മക്കള്‍: എല്‍സി, ലിസി, ഗ്രേസി, ജോര്‍ജ്, ജോഷി, സിസ്റ്റര്‍…

വെളിയങ്കോട് അപകടം – ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

ചാവക്കാട് : വെളിയങ്കോട് കിണറിനടുത്ത് ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദലാംകുന്ന് കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് മരണത്തിനു കീഴടങ്ങി. ഇന്ന് രാത്രി പത്തുമണിയോടെയാണ് മരണം. ഭാര്യ ഫാത്തിമ അപകടം നടന്ന ഉടനതന്നെ…

കാറും ബൈക്കും കൂട്ടിയിടിച്ചു : ദേശീയപാത അപകടപാത

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി അബ്ദുൽ ഗഫൂറിനാണ് (പട്ടാമ്പി ഗഫൂർ )പരിക്കേറ്റത്. ഇദ്ദേഹത്തെ അണ്ടത്തോട്  ആംബുലൻസ് വളണ്ടിയേഴ്‌സ് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ…

ബൈക്കപകടം – വീട്ടമ്മ മരിച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും…