Sign in
Sign in
Recover your password.
A password will be e-mailed to you.
വീണ്ടും കള്ളനോട്ടു വേട്ട : വ്യാജ നോട്ടുമായി ചാവക്കാട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു
ചാവക്കാട് : വ്യാജ നോട്ട് വിതരണക്കാരായ മൂന്ന് പേരെ ചാവക്കാട് പോലീസ് പിടികൂടി. പട്ടിക്കാട് മാംസ വിൽപ്പന നടത്തുന്ന കൂർക്കഞ്ചേരി സ്വദേശി പുതിയവീട്ടിൽ റാഫി (47), ഇവിടെ ലോട്ടറി വിൽപ്പന നടത്തുന്ന ചാണോത്ത് മണപ്പുറത്ത് വീട്ടിൽ സുകുമാരൻ ( സുകു 50…
ഇലക്ട്രിക് പോസ്റ്റില്‍ മലമ്പാമ്പ് – പിടിക്കാന്‍ കയറിയ യുവാവിനു കടിയേറ്റു
ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡില്‍ ആശുപത്രി റോഡിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് വഴിയാത്രക്കാര്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്. …
വിശക്കുന്ന വയറിന് ഒരു പൊതിച്ചോറുമായി എം ആര്‍ ആര്‍ എം സ്കൂള്‍ വിദ്യാര്‍ഥികള്‍
ചാവക്കാട് : എം.ആര്‍.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പാഥേയം' പദ്ധതിയുടെ ഭാഗമായി വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് പരിപാടി സംഘടിപ്പിച്ചു. എന്‍.എസ്.എസ്. വൊളന്‍ഡിയര്‍മാര്‍ വീടുകളില്‍നിന്ന്…
മൃതദേഹവുമായി വര്‍ഗീസ് കാത്തിരുന്നത് മണിക്കൂറുകളോളം
ചാവക്കാട് : നാല് രാവും മൂന്ന് പകലും ഊണും ഉറക്കവുമില്ലാതെ അവര്‍ പനിഅടിമയ്ക്കായി കടലില്‍ അലഞ്ഞു. നാലാംപകലിന്റെ തുടക്കത്തില്‍ പനിഅടിമയുടെ അഴുകിയ മൃതദേഹമാണ് അവര്‍ക്ക് കിട്ടിയത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം കടലില്‍നിന്ന്…
ബോട്ടില്‍ നിന്നും വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരക്കടലില്‍ കണ്ടെത്തി
ചാവക്കാട്: പുറംകടലില്‍ ബോട്ടില്‍ നിന്ന് വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം ഹൊസവള കോളനിയില്‍ പരേതനായ ലൂയിസിന്റെ മകന്‍ പനി അടിമ(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ…
വൈദ്യുതി വിതരണം തടസ്സപ്പെടും
ചാവക്കാട്: ചാവക്കാട് ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപുന്നയൂർ, ഏരിമ്മെൽ
അമ്പലം, കൊരഞ്ഞിയൂർ, മല്ലാട്, പനാമറോഡ്, തലേങ്ങാട്ടിരി എന്നീ മേഖലകളിൽ നാളെ തിങ്കള്‍ (23/10/17)രാവിലെ 9 മണി മുതൽ 4 മണി വരെ വൈദ്യതി വിതരണം തടസപ്പെടും.
തെക്കൻ പാലയൂരിലെ ആര്‍ കെ ഉമ്മര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു
പാലയൂര്‍ : തെക്കൻ പാലയൂരിലെ പതിനഞ്ചോളം കുടുംബങ്ങളുടെ ചിരകാല സ്വപ്നമായ ആര്‍ കെ ഉമ്മര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇതിന്റെ ഭാഗമായി യുഡിഫ് പതിമൂന്നാം വാർഡ് സ്വരൂപിച്ച തുക കെപിസിസി മെമ്പറും മുൻ നഗരസഭ ചെയർമാനുമായ പി കെ അബൂബക്കർ ഹാജി സ്ഥലം…
ചാവക്കാട് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗൃഹനാഥന്‍
ചാവക്കാട് : ചാവക്കാട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഗൃഹനാഥന്റെ വാര്‍ത്താ സമ്മേളനം. പാലുവായ് വലിയകത്ത് കണ്ണങ്കിലകത്ത് ഹുസൈന്‍ മകന്‍ ലിയാഖത്താണ് ചാവക്കാട് പോലീസിനെതിരെ രംഗത്തെത്തിയത്. ഇയാളുടെ വീടിനോട് ചേര്‍ന്നു രണ്ടുവര്‍ഷം മുന്പ് പണിത…
പുലിയില്ല കിട്ടിയത് പുലിവാല്‍
ഗുരുവായൂര്‍ : തൊഴിയൂരില്‍ നിന്നും പുലിയെ കിട്ടിയില്ലെങ്കിലും പുലിവാലില്‍ പിടിച്ച് ഗുരുവായൂര്‍. പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞു ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട ഗുരുവായൂര്‍ നഗരസഭാ കൌണ്‍സിലര്‍ പുലിവാല്‍ പിടിച്ചു.…
‘പുലി’യെ തിരഞ്ഞു, കണ്ടെത്തിയത് കുറുക്കന്‍റെ കാല്‍പ്പാടുകള്‍
തൊഴിയൂര്‍ : തൊഴിയൂരില്‍ പുലിയെ തിരഞ്ഞെത്തിയ ഫോറസ്റ്റുകാര്‍ കണ്ടത് കുറുക്കന്റെ കാല്‍പ്പാടുകള്‍. വ്യാഴാഴ്ച രാത്രി 11-ഓടെയാണ് പുലിയിറങ്ങിയിട്ടുണ്ടെന്ന് പ്രചാരണമുണ്ടായത്. തൊഴിയൂര്‍ ഐ.സി.എ.കോളേജ് പാടത്തെ പൊന്തക്കാടുകള്‍ക്കിടയിലൂടെ പുലിയനക്കം…
