Sign in
Sign in
Recover your password.
A password will be e-mailed to you.
ആർ.സി ബുക്കുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു – നാളെ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…
ചാവക്കാട് : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന പതിനായിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യാത്ത ഗതാഗത വകുപ്പിൻ്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക്ക് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ!-->…
ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്!-->…
സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് പാലയുർ സ്വദേശിയായ യുവാവ് മരിച്ചു
ചാവക്കാട്: കൈപ്പറമ്പ് പോന്നോരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പാലയൂർ സ്വദേശിയായ യുവാവ് മരിച്ചു. എടക്കളത്തൂർ വീട്ടിൽ ജോസഫിൻ്റെ മകൻ ഓൾവിൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജയ്റോമിന് (17)!-->…
പാലയൂർ തനിമ റോഡും കാനയും ഉദ്ഘാടനം ചെയ്തു
പാലയൂർ : പാലയൂർ തനിമ റോഡിന്റെയും കാനയുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ ടോണി സി എൽ പദ്ധതി വിശദീകരണം നടത്തി. 14-ാം വാർഡ്!-->…
തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരതോൺ – ചാവക്കാട് ബീച്ച് ലവേഴ്സ് ജഴ്സി പ്രകാശനം ചെയ്തു
ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിൽ പങ്കെടുക്കുന്ന ചാവക്കാട് ബീച്ച് ലവേഴ്സ് അംഗങ്ങൾക്കുള്ള ജഴ്സി പ്രകാശനം മുനക്കകടവ് കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ഫർഷാദ് നിർവഹിച്ചു. മാരത്തോണിൽ പങ്കെടുക്കുന്ന 73 വയസുക്കാരനായ ഏറ്റവും മുതിർന്ന!-->…
ചാവക്കാടിന് അഭിമാനമായി അംഗൻവാടി വിദ്യാർത്ഥി കെൻസ മെഹക്
ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഇൻ്റർനാഷണൽ കോൺവൊക്കേഷനിൽ പങ്കെടുത്ത് ചാവക്കാടിന് അഭിമാനമായി അകലാട് സ്വദേശി നാല് വയസ്സുകാരി കെൻസ മെഹക്. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അൻപത് പേരിൽ ഒരാളായാണ് കെൻസ മെഹക്!-->…
യമ്മി യാർഡ് 25 – രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നാഷണൽ ഹുദാ സ്കൂൾ ഫുഡ് ഫെസ്റ്റ്
ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് "യമ്മി യാർഡ്-25" സംഘടിപ്പിച്ചു. പ്രശസ്ത പാചക വിദഗ്ധൻ ഷമീം ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ, പ്രിൻസിപ്പൽ അബ്ദുൽ ബഷീർ, സെക്രട്ടറി എടി മുസ്തഫ, ട്രഷറർ കോയ ഹാജി,!-->…
ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു
പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത!-->…
ലോക പ്രണയ ദിനത്തിൽ “പ്രണയത്തിന്റെ നിറം ” പ്രകാശനം ചെയ്തു
പാവറട്ടി: സിനിമ സംവിധായകൻ സൈജോ കണ്ണനായ്ക്കലിന്റെ ആദ്യ കവിത സമാഹാരം പ്രണയത്തിൻ്റെ നിറം പ്രകാശിതമായി. ലോക പ്രണയ ദിനത്തിൽ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രണയവും വിരഹവും വേദനയും സന്തോഷവും!-->…
പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു
വടക്കേകാട് : കൊച്ചനൂർ ഗവണ്മെൻ്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മരിച്ചത്. ടൈഫോയ്ഡ് ബാധയെ!-->…
