mehandi new

പി സി അബ്ദുള്ളമോൻ(80)

കടപ്പുറം : അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയുടെ തെക്ക് വശം താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ ചാലിൽ മുഹമ്മദുണ്ണി ഹാജി മകൻ പി സി അബ്ദുള്ളമോൻ(80) നിര്യാതനായി. ഭാര്യ:  പരേതയായ ദൈനുണ്ണി. മക്കൾ: പരേതനായ ഉമ്മർ, റഷീദ്, സബൂർ (ഇരുവരും യുഎഇ) മരുമക്കൾ:…

ഹരിത കേരളം – പ്രതിഭ കോളേജില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

പുന്നയൂർക്കുളം:  പ്രതിഭ കോളേജിൽ കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഉമ്മർ മാസ്റ്റർ ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുക്കൊണ്ട് ചടങ്ങുകൾക്ക് തുടക്കം…

കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ നെല്ലും പതിരും അറിയാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍

ഗുരുവായൂര്‍ : കൊയ്ത്തുപാട്ടിന്റെ ഈണവും കൊയത്തരിവാളും നേരില്‍ കണ്ടാസ്വദിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ഗുരുവായൂരിനടുത്തുള്ള കാരയൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ദിവസവും കഴിക്കുന്ന ചോറിന്റെ ഉറവിടത്തെകുറിച്ച്…

നാരായണീയ സപ്താഹം സമാപിച്ചു

ഗുരുവായൂര്‍ : മഹാജ്ഞാനത്തെ അനുഭവജ്ഞാനമായി രൂപപ്പെടുത്തുകയാണ് നാരായണീയത്തിലൂടെ മേല്‍പത്തൂര്‍ ചെയ്തതെന്നു സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍…

നബിദിന റാലിക്കിടെ സംഘര്‍ഷം – രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: കഴിഞ്ഞദിവസം നബിദിനറാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍കടപ്പുറം അരവാശ്ശേരി അസ്മത്ത് അലി(36), തിരുവത്ര കരിമ്പി മുജീബ്(28) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ…

നബിദിനാഘോഷ സ്മരണകളില്‍ മധുരം പകര്‍ന്ന് നഗരസഭാ ചെയര്‍മാന്‍

ചാവക്കാട് : ഓത്തുപള്ളീല്‍ പോയിരുന്ന ബാല്യകാല നബിദിനാഘോഷ സ്മരണകളില്‍ കുരുന്നുകള്‍ക്ക് മധുരം പകര്‍ന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍. വഞ്ചിക്കടവ് ഇശാഅത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ഥികളുടെ നബിദിനാഘോഷ റാലിക്കാണ് എന്‍ കെ…

ചാവക്കാടിന് ചന്തമേറ്റാന്‍ പ്രചര ചാവക്കാടും

ചാവക്കാട് : ചന്തമുള്ള ചാവക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിനു ചായം പൂശാന്‍ പ്രചര കലാ കായിക സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ചാവക്കാട് നഗരത്തിലെ താലൂക്ക് ഓഫീസ്, സബ് രേജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍ എന്നീ സ്ഥാപനങ്ങളുടെ…

ചാവക്കാടിന് ചന്തമേറ്റാന്‍ അരയും തലയും മുറുക്കി ഭരണ നേതൃത്വം

ചാവക്കാട് : ഹരിത കേരള - ചന്തമുള്ള ചാവക്കാട് പദ്ധതികളുടെ ഭാഗമായി ചാവക്കാട് വഞ്ചിക്കടവ് മത്സ്യ മാംസ മാര്‍ക്കറ്റ് പരിസരം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ചപ്പു ചവറുകള്‍ നീക്കിയും പുല്ലു ചെത്തിയും…

നബിദിന റാലിക്കിടെ സംഘട്ടനം – പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കോണ്ഗ്രസ് നേതാക്കള്‍

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് നബിദിന റാലിക്കിടെ നടന്ന സംഘട്ടനത്തിനു പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കോണ്ഗ്രസ് നേതാക്കള്‍. യൂത്ത്കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം  വൈസ്. പ്രസിഡണ്ട് എച്ച് എം നൌഫല്‍, ചാവക്കാട് നഗരസഭാ കൌണ്‍സിലര്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം അഞ്ചുപേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരുക്കേറ്റ പഞ്ചവടി സ്വദേശികളായ തൈപറമ്പില്‍ നബീൽ (18), വലിയവായിൽ അജ്മൽ (18), അകലാട് സ്വദേശി…