Sign in
Sign in
Recover your password.
A password will be e-mailed to you.
യുവാവിന് നേരെ ആക്രമണം മുഖ്യപ്രതി അറസ്റ്റില്‍
ചാവക്കാട്: ദേശീയപാതയില്‍ ഒരുമനയൂര്‍ ഒറ്റത്തെങ്ങിന് സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര മേത്തിവീട്ടില്‍ ഷെജീ(26)റിനെയാണ് അറസ്റ്റു ചെയ്തത്.…
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ചാവക്കാട്: യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് അരീക്കര ബാഹുലേയന്‍റെ മകന്‍ വൈശാഖാണ് (ശ്രീക്കുട്ടന്‍ 24) മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനാൽ വാതിൽ…
പട്ടിണി കിടന്നു ചാവുംന്നല്ലാതെ .. എന്തിനാ സാദലി…
ചാവക്കാട് : പട്ടിണി കിടന്നു ചാവുംന്നല്ലാതെ ... വല്ല കാര്യോണ്ടോ.. എന്തിനാ ഈ പണിക്ക് നിക്കണേ .. നിരാഹാരം സമരം പ്രഖ്യാപിച്ചത് മുതല്‍ യു എ ഇ യില്‍ നിന്നും നാട്ടിലെത്തി സമരം ആരംഭിക്കുന്നത് വരെയും തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി…
സ്വര്‍ണ്ണക്കൊള്ള – ചാവക്കാട് സ്വദേശികള്‍ പിടിയില്‍
ചാവക്കാട് : നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വഴി വിദേശത്തു നിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണ്ണം കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് സ്വദേശികളായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (37), പൊന്തുവീട്ടിൽ…
സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
പുന്നയുർ: മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അകലാട് മൊയ്തീൻ പള്ളി സെന്ററിൽ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…
സമ്മിറ്റ് 2018
ചാവക്കാട്; കേരള മുസ്‌ലിം ജമാഅത്തിന്റെ ഘടകക്രമീകരണങ്ങളുടെ ഭാഗമായി നിലവിൽവന്ന ചാവക്കാട് സോണിലെ പുതിയ യുണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനനങ്ങൾ കാര്യക്ഷമമായിനടത്തുന്നതിനും ഘടകങ്ങളെ ശാക്തീകരിക്കുന്നതിനുമായി സോൺ സർക്കിൾ യുണിറ്റ് ഇലക്ഷൻ…
ചരമം – മാളിയേക്കൽ മൊയ്തു കുഴിങ്ങര
പുന്നയൂർ : കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാളിയേക്കൽ മൊയ്തു ( 65 ) നിര്യാതനായി. ഭാര്യ : നബീസ. മക്കൾ :സുലൈഖ, ഫാത്തിമ, സീനത്ത്. മരുമക്കൾ : ബഷീർ, നൗഷാദ്, യൂനുസ്
ചരമം – മുഹമ്മദലി എടക്കര
പുന്നയൂർ : എടക്കര മിനി സെന്ററിൽ താമസിക്കുന്ന കാളചങ്കൻ മുഹമ്മദലി (65 )
ഭാര്യ: ആമിന കുട്ടി
മക്കൾ: റഈസ് ,റജീസ്, റനീഷ
മരുമക്കൾ: ഷാനിബ, ഷറിൻ, മജീദ്
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയില്‍ വന്‍ അഴിമതി – വിജിലന്‍സ് അന്വേഷണം വേണം
ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ദതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് 95% പണിയും 2010 ല്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ രേഖകള്‍. എട്ടു വര്‍ഷമായിട്ടും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുരുവായൂരില്‍ നിന്നും ട്രീറ്റ്മെന്റ്…
ഗുരുവായൂർ പാരഡൈസ് ഉടമ ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു
അകലാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗവും ഗുരുവായൂർ പാരഡൈസ് ഹോട്ടൽ ഉടമയുമായ അകലാട് സ്വദേശി പരേതനായ ചില്ലിക്കൽ മാമു മകൻ സി എം മുഹമ്മദാണ് മരിച്ചത്. അകലാട് മുഹിയുധീന്‍…

