Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂര്‍ പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ലൈബ്രറി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി.…
കുടിവെള്ള ക്ഷാമം: ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും മാര്‍ച്ച് ഏഴിന് അടച്ചിടും
ഗുരുവായൂര്‍: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരും നഗരസഭയും ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടാന്‍ വ്യാപാര സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ ഭക്ഷണത്തിനും…
ചാവക്കാട് വിശ്വനാഥക്ഷേത്രാത്സവം ഞായറാഴ്ച – കൂട്ടി എഴുന്നെള്ളിപ്പിൽ 29 ആനകൾ അണിനിരക്കും
ചാവക്കാട് : ചരിത്ര പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രമഹോൽസവം വിപുലമായ പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രൊ. സി. ജി വിജയൻ , സെക്രട്ടറി എം. കെ വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട്…
ചാവക്കാട് നഗരത്തില്‍ തീ പിടുത്തം
ചാവക്കാട്: അരിമാര്‍ക്കറ്റിന് സമീപം കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ അഗ്നിബാധ ഒഴിവായി. ബുധനാഴ്ച ഉച്ചക്കായിരുന്നു തീപ്പിടിത്തം. മാര്‍ക്കറ്റിലെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ…
മൊയ്തുണ്ണി ഹാജി
ചാവക്കാട്: എടക്കഴിയൂര്‍ വാലില്‍ മൊയ്തുണ്ണി ഹാജി (87) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: കബീര്‍ (ദുബൈ), മന്‍സൂര്‍ (അബൂദാബി), റഫീഖ് (ദുബൈ), റാബിയ, നിഷിദ. മരുമക്കള്‍: മന്‍സൂര്‍, ബിനിജ, ജസ്‌ന, റാഷിദ, പരേതനായ ജബാര്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ…
അബ്ദുള്‍ ജബ്ബാര്‍
ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ലിന് സമീപം രായംമരക്കാര്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍(കുറുപ്പത്തകായില്‍) അബ്ദുള്‍ ജബാര്‍(80) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സജന, ആഷിഖ്(ഷാര്‍ജ), നജീബ്, അന്‍വര്‍(ഇരുവരും ഖത്തര്‍), ജീജ, ബിനിജ. മരുമക്കള്‍: …
ദേവന്‍
ചാവക്കാട്: മണത്തല ബീച്ച് സിദ്ധിഖ് പള്ളിക്ക് സമീപം നമ്പീരകത്ത് ദേവന്‍(85) അന്തരിച്ചു. ഭാര്യ: പരേതയായ സത്യ. മക്കള്‍: പ്രഹ്‌ളാദന്‍, ജോഷി ലാല്‍, ബിന്ദു, പ്രീത, മണിലാല്‍, രാജി. മരുമക്കള്‍: സരിത, മിനി, പ്രകാശന്‍, ഭാനുപ്രകാശ്, ജാന്‍സി, അനില്‍.…
വേലായുധന്‍
ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി വേലായുധന്‍(95) അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: സുരേഷ്, വസന്ത, ബാലന്‍. മരുമക്കള്‍: രജിനി, പരേതനായ ഹരിദാസ്, പ്രിയ. ശവസംസ്‌ക്കാരം വ്യാഴാഴ്ച 11ന് നഗരസഭ…
മസ്‌ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ചാവക്കാട്: കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ പരേതനായ മുഹമ്മദാലിയുടെ മകന്‍ സഗീര്‍(46) മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മസ്‌ക്കറ്റില്‍ കുക്കായി ജോലി നോക്കിയിരുന്ന സഗീര്‍ ബുധനാഴ്ച രാവിലെ ജോലിക്കിടെയാണ്…
പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം
ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ അധ്യാപിക മൃദുല ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപിക മേരി, വാര്‍ഡ് കൗസിലര്‍ ലിഷ മത്രംകോട്ട്, പി.ടി.എ പ്രസിഡന്റ്…