mehandi new

മേല്‍ശാന്തിയെ ആദരിച്ചു

ചാവക്കാട്: മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി 37 വര്‍ഷം പൂര്‍ത്തിയാക്കിയ ദ്വഡ്ഡ മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരിയെ ആദരിച്ചു. മുതുവട്ടൂര്‍ ദേശവിളക്ക് കമ്മറ്റിയുടെ സമാദരണം പരിപാടിയിലാണ് ആദരിച്ചത്. നഗരസഭ…

ആച്ചി ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉത്സവം

ചാവക്കാട്: ആച്ചി ധര്‍മ്മ ദൈവ മഠപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് ഏങ്ങണ്ടിയൂര്‍ എന്‍.എസ്.വേലായൂധന്‍ തന്ത്രി കാര്‍മ്മികത്വം വഹിച്ചു. അന്നദാനം, പകല്‍പ്പൂരം, താലം വരവ് എന്നിവ ഉണ്ടായി.

വസ്തു നികുതി പിഴപലിശ ഒഴിവാക്കി

ചാവക്കാട് : 2016-17 സാമ്പത്തിക വര്‍ഷം വരെ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപലിശ ഒഴിവാക്കി. ആയത് ഒറ്റത്തവണയായി അടവാക്കുന്നതിന് 31.3.2017 വരെ അനുമതി നðകിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ചാവക്കാട് നഗരസഭയിലെ വസ്തുനികുതി…

കുളം നികത്തുന്നത് തടഞ്ഞു

പാവറട്ടി : പാവറട്ടി പഞ്ചായത്തിൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന കുളം നികത്തുന്നത് നാട്ടുകാരും അധികൃതരും തടഞ്ഞു. പെരിങ്ങാട് ആത്തട്ട് അമ്പലത്തിന് സമീപം 10 സെന്റിലധികം വരുന്ന കുളമാണ് നികത്താൻ ശ്രമിച്ചത്. കുളത്തനരികിൽ കൂടി 8 അടിയലധികം വീതിയിൽ റോഡ്…

വചനമണ്ഡപത്തിന്‍റെ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു

പാലയൂര്‍ : ഭാരതത്തില്‍ ആദ്യമായി വിശ്വാസത്തിന്റെ വചനം വിതക്കപ്പെട്ട പാലയൂരില്‍ വചനപ്രഘോഷണത്തിനായി തയ്യാറാക്കിയ വചനമണ്ഡപത്തിന്റെ ആശീര്‍വാദകര്‍മ്മം അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ലോകത്തിന്റെ ഏതു…

ആറ്റുപുറം എല്‍ പി സ്‌ക്കൂള്‍ 127 ാം വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂള്‍ 127 ാം വാര്‍ഷികവും 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന എ പി മേരിടീച്ചര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  സ്‌ക്കൂള്‍ അങ്കണത്തില്‍ പ്രത്യേകം…

എളവള്ളി ചേലൂർകുന്ന് അയ്യപ്പ മഹാദേവ ക്ഷേത്രത്തിന് സമീപം തീപിടുത്തം

പാവറട്ടി: എളവള്ളി ചേലൂർകുന്ന് അയ്യപ്പ മഹാദേവ ക്ഷേത്രത്തിന് സമീപം തീപിടുത്തം. ഏഴ് ഏക്കറോളം  കത്തിനശിച്ചു. 50 ലധികം തെങ്ങുകളും നാല്‍പതോളം വാഴകളും കത്തിനശിച്ചു. കുന്നിൻ ചരിവിലെ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. പിന്നീട് പടർന്ന്…

പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി

പുന്നയൂര്‍ : പഞ്ചായത്ത് ആറാം വാര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തെക്കേ പുന്നയൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ മുനാഷിനാണ് (32) പരിക്കേറ്റത്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. തെക്കേ പുന്നയൂര്‍ മേഖലയില്‍…

മണലൂർ സമ്പൂർണ്ണ വൈദ്യതി മണ്ഡലമാകുന്നു

പാവറട്ടി :  മാർച്ച് 10-ഓടു കൂടി മണലൂർ മണ്ഡലം സമ്പൂർണ്ണ വൈദ്യതി മണ്ഡലമാകും.  വയറിംഗ് നടത്താത്തതുമൂലം കണക്ഷന്‍ നൽകാതിരുന്ന 56 വീടുകളുടെ വയറിംഗ് ജോലി കെ എസ് ഇ ബി  ഏറ്റെടുത്ത് പ്രത്യേകം കരാറുകാർ മുഖാന്തിരം തീർക്കുന്നതിനും തീരുന്ന മുറയ്ക്ക്…

വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു

പാവറട്ടി : മണലൂർ മണ്ഡലത്തിലെ സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തിലുടെ നടപ്പിലാക്കുന്നതിനു വേണ്ടി സി എന്‍  ജയദേവൻ എം പി  രക്ഷാധികാരിയായും മുരളി പെരുനെല്ലി എം എല്‍ എ  ചെയർമാനുമായി സമിതി രൂപീകരിച്ചു. ഡി ഇ ഒ  …