Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്ക്ക് ഞായറാഴ്ച തുടക്കമാവും
ഗുരുവായൂര്: ചാവക്കാട് ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള് ഞായറാഴ്ച രാവിലെ 10ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ഒരു വര്ഷം…
ഗുരുവായൂര്-ആല്ത്തറ-പൊന്നാനി റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച
ഗുരുവായൂര്: നവീകരിച്ച ഗുരുവായൂര്-ആല്ത്തറ-പൊന്നാനി റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ജി. സുധാകരന് നിര്വഹിക്കുമെന്ന് കെ.വി.അബ്ദുള് ഖാദര് എം.എല്.എ വാര്ത്താ സമ്മേളനത്തില് അറിയിച്ചു. എം.എല്.എയുടെ ആസ്തി വികസന…
നേര്ച്ചകാണാന് പോയ യുവാവിനു നേരെ ആക്രമണം
ചാവക്കാട്: വെളിയങ്കോട് നേര്ച്ച കാണാന് പോയ അകലാട് സ്വദേശിയെ ആക്രമിച്ചതായി പരാതി.
അകലാട് മൊയ്തീന് പളളി സ്വദേശി കുന്നമ്പത്ത് കുഞ്ഞുവിന്്റെ മകന് ഹുസ്സനെയാണ് (24) പരിക്കേറ്റതിനെ തുടര്ന്ന് മുതുവട്ടൂര് രാജാ ആശുപത്രിയില്…
ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പ്
ചാവക്കാട്: 2016 നവംമ്പറില് കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് മമ്മിയൂര് ലിറ്റില് ഫ്ളവര് കോണ്വെന്റ് ഹയര് സെക്കന്ററി സ്കൂളില് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാര്ത്ഥികളുടെ സര്ട്ടിഫിക്കേറ്റ് വേരിഫിക്കേഷന് ഫെബ്രുവരി 15 ന് ബുധനാഴ്ച…
ഒറ്റതവണ തീര്പാക്കല് അദാലത്ത് ഫെബ്രുവരി 14 ന്
ചാവക്കാട്: സബ്രജിസ്ട്രാര് ഓഫീസില് ഒറ്റതവണ തീര്പാക്കല് അദാലത്ത് ഫെബ്രുവരി 14 ന് നടക്കും. 1986 മുതല് 2010 വരെയുള്ള കാലയളവില് വസ്തു ഫ്ളാറ്റ് വാങ്ങിയതില് വിലകുറച്ച് കാണിച്ചു ആധാരം രജിസ്റ്റര് ചെയ്തു എന്ന കാരണത്താല്…
ദേശീയ വിര വിമുക്ത ദിനം ആചരിച്ചു
പുന്നയൂർ : പി.എച്ച് സി യുടെ ആഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ ദേശീയ വിരവി മുക്ത ദിനാചരണം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്പി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് വി ഒ ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ. നിത…
തെക്കേക്കര ലാസര്(75)
ഗുരുവായൂര്: താമരയൂര് ജുമാഅത്ത് പള്ളിക്ക് സമീപം തെക്കേക്കര ലാസര്(75)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കാവീട് സെന്റ് ജെസഫ് പള്ളി സെമിത്തേരിയില്. ഭാര്യ: അന്നാസ്. മക്കള്: ലുജോണ്, ലിങ്കണ്, ലിംന. മരുമക്കള്:…
പ്രസാദ് പദ്ധതി – 100 കോടിയുടെ വികസന പദ്ധതികള്ക്ക് അംഗീകാരം
ഗുരുവായൂര്: പ്രസാദ് പദ്ധതിയില് ഗുരുവായൂരില് നടപ്പാക്കുന്ന 100 കോടിയുടെ വികസന പദ്ധതികള്ക്ക് സംസ്ഥാന സര്ക്കാരിന്റെ അംഗീകാരം. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗമാണ് വിശദമായ പദ്ധതി രേഖ…
വീട്ടമ്മമാരുടെ സമരം – അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിച്ചു തുടങ്ങി
ഗുരുവായൂര്: അങ്ങാടിത്താഴത്ത് കുടിവെള്ളം ലഭിക്കാതിരുന്ന 40ഓളം വീടുകളില് കുടിവെള്ളം ലഭിച്ചു തുടങ്ങി. വീട്ടമ്മമാര് അടക്കമുള്ളവര് കാലിക്കുടങ്ങളുമായി ചൊവ്വാഴ്ച ഉച്ചക്ക് ഗുരുവായൂരിലെ വാട്ടര് അതോറിറ്റി ഓഫിലെത്തി പ്രതിഷേധിച്ചതിനെ…
മുത്തലാഖ് – ഭര്ത്താവിന്റെ നടപടി കോടതി റദ്ദാക്കി
ചാവക്കാട്: ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയ ഭര്ത്താവിന്റെ നടപടി കോടതി റദ്ദാക്കി.
തൊഴിയൂര് സ്വദേശി തോണിയറയില് മുഹമ്മദ് ഫാസിലിനെതിരെ (32) മമ്മിയൂര് കൊങ്ങനം വീട്ടില്അബ്ദുല് അസീസിന്്റെ മകള് റിസ്വാന (24)…