Sign in
Sign in
Recover your password.
A password will be e-mailed to you.
സ്കൂളില് രക്ഷാകര്ത്താക്കളുടെ കലാമത്സരങ്ങള്
എടക്കഴിയൂർ: സീതീ സാഹിബ് സ്കൂളിലെ രക്ഷാകർത്താക്കൾക്കായി സ്കൂളില് കലാമത്സരങ്ങൾ സംഘടിപ്പിച്ചു. കഥ, കവിത, ലേഖനം, ചിത്രംവര, കത്തെഴുത്ത് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം.
ആചാര്യ തിരുവത്ര,, ഷറഫുന്നീസ, സലാം., ഉഷാ നന്ദിനി, ഷൈലജ മുസ്തഫ…
വീട്ടമ്മക്ക് മര്ദ്ദനം മൂന്നു പേര്ക്കെതിരെ കേസെടുത്തു
ചാവക്കാട്: പാലയൂരില് വീട്ടമ്മക്ക് ഗുണ്ടാസംഘത്തിന്റെ മര്ദ്ദനമേറ്റ സംഭവത്തില് മൂന്നു പേര്ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പാലയൂര് സ്വദേശിയും ചാവക്കാട് ബാറിലെ അഭിഭാഷകനുമായ ടി.എസ് അജിത്(50), പാലയൂര് തളിയില് നാരായണന്(60),…
കാര് തല കീഴായി മറിഞ്ഞു
ഗുരുവായൂര് : തിരുവെങ്കിടത്ത് നിയന്ത്രണം വിട്ട കാര് തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന തിരുവെങ്കിടം ചിരിയങ്കണ്ടത്ത് സണ്ണി, ഭാര്യ ജോയ്സി എന്നിവര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ എട്ടരയോടയാണ് സംഭവം. അധ്യാപികയായ ജോയ്സിയെ…
ധീര ദ്വിദിന ശില്പ്പ ശാല സമാപിച്ചു
പുന്നയൂര്ക്കുളം: ചാവക്കാട് ബി.ആര്.സി യു.പി വിഭാഗം പെണ്കുട്ടികള്ക്കായി സംഘടിപ്പിക്കുന്ന ബോധവല്ക്കരണ പരിപാടിയായ 'ധീര' യുടെ ബ്ലോക്ക്തല ഉദ്ഘാടനം ചെറായി ഗവ.യുപി സ്കൂളില് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുബൈദ നിര്വ്വഹിച്ചു.…
കെ ആര് എസ് എം എയുടെ സംസ്ഥാന വാഹന ജാഥക്ക് ചാവക്കാട് സീകരണം നല്കി
ചാവക്കാട് : കേരള റെക്കഗനൈസ്ട് സ്കൂള് മാനേജുമെന്റ് അസോസിയേഷന്റെ സംസ്സ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് ചാവക്കാട് താലൂക്കാഫീസ് പരിസരത്ത് സീകരണം നല്കി. അംഗീക്യത വിദ്യാലയങ്ങിലെ കുട്ടികളോട് വിവേചനം അരുത് എന്ന മുദ്രാവാക്യം…
വെളിയങ്കോഡ് ലോക്കിന്റെ അറ്റകുറ്റപണികള് നടത്താന് പൊന്നാനി എം എല് എ ക്ക് നിവേദനം
ചാവക്കാട് : വെളിയങ്കോഡ് ലോക്കിന്റെ അറ്റകുറ്റപണികള് നടത്താന് അടിയന്തിര നടപടികള് സീകരിക്കണമൊവശ്യപ്പെട്ട് പൊന്നാനി എം എല് എയും സ്പീക്കറുമായ പി ശ്രീരാമകൃഷ്ണനു ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി…
ലോ അക്കാദമി സമരം – പ്രകടനം നടത്തി
ചാവക്കാട് : ലോ അക്കാദമി വിഷയത്തില് അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന മുന് കെ പി സി സി പ്രസിഡണ്ട് കെ മുരളീധരനു അഭിവാദ്യങ്ങള് അര്പ്പിച്ച് ചാവക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ചാവക്കാട് നഗരത്തില് പ്രകടനം നടത്തി. തുടര്ന്ന് നടന്ന…
വി കെ ബഷീര് (59)
ചാവക്കാട് : പേരകം സ്വദേശി വലിയകത്ത് പരേതനായ കുഞ്ഞുമൊയ്തു മകന് വി കെ ബഷീര് (59) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മണത്തല പള്ളി ഖബര്സ്ഥാനില്. ഭാര്യ: ബല്ക്കീസ് മക്കള്: ഷബീര്, ഷംസീര്. മരുമക്കള്: ഷഹിദ, റംസിയ.
ഗതാഗത താളം തെറ്റിച്ച പച്ചപ്പരിഷ്ക്കാരങ്ങള്
ചാവക്കാട്: അടിസ്ഥാന സജ്ജീകരണങ്ങളൊന്നും ഒരുക്കാതെ ആരംഭിച്ച ചാവക്കാട്ടെ ഗതാഗത പരിഷ്ക്കരണം ട്രാഫിക് ഐലന്്റ് പരിസരത്ത് താളം തെറ്റുന്നു. പൊലീസ് നോക്കി നില്ക്കെ വാഹനങ്ങള് ഒരേ സമയം മത്സരിച്ച് നേര്ക്ക് നേരെ കയറി വന്നുള്ള അപകടങ്ങള്…
ജീവന് ബലി കൊടുത്ത് യജമാനന്റെ രക്ഷകനായി – കിട്ടു വീട്ടുകാരുടെ വേദനയായി
ഗുരുവായൂര്: അതിര്ത്തി ലംഘിച്ചെത്തിയ ഉഗ്രവിഷമുള്ള 'ശത്രുവിനെ' കിട്ടു കൊലപ്പെടുത്തി; പക്ഷെ, അതിന് നല്കേണ്ടി വന്ന വില സ്വജീവന് തന്നെയായിരുന്നു. തൊഴിയൂര് സരസ്വതി നിവാസില് ഉള്ളാട്ടില് സുരേന്ദ്രന്റെ വളര്ത്തുനായ കിട്ടുവാണ് തന്റെ…