Sign in
Sign in
Recover your password.
A password will be e-mailed to you.
ക്ലീന് കനാല് പദ്ധതിയില് കൈയേറ്റമുള്പ്പെടുത്താത്തതിനെ ചൊല്ലി വാക്കു തര്ക്കം
ചാവക്കാട് : കനോലി കനാല് സംരക്ഷിക്കാനുള്ള ക്ലീന് കനാല് പദ്ധതിയില് കൈയേറ്റമുള്പ്പെടുത്താത്തതിനെ ചൊല്ലി താലൂക്ക് വികസന സമിതിയില് വാക്കു തര്ക്കം. കനോലി കനാല് സംരക്ഷണത്തിന്റെ ഭാഗമായി സ്പീക്കര് പി. ശ്രീരാമകൃഷ്ണന് പൊന്നാനിയില്…
സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്റെ അന്ത്യാഞ്ജലി
ചാവക്കാട് : സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ സാനിധ്യത്തില് സികെയുട മൃതദേഹം സംസ്കരിച്ചു. കമ്യൂണിസ്റ്റ് പോരാളിക്ക് അന്ത്യോപചാരമര്പ്പിക്കാന് ആയിരങ്ങളാണ് പൊതുദര്ശ്ശനത്തിന് വച്ച സിപിഐ എം ചാവക്കാട് ഏരിയാ…
വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം എട്ടപര പവനും 30,000 രൂപയും കവര്ന്നു
ഗുരുവായൂര് : വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം പട്ടാപകല് വീട്ടുകാരുടെ ശ്രദ്ധതിരിച്ച് അലമാരയില് സൂക്ഷിച്ചിരുന്ന എട്ടപര പവനും 30,000 രൂപയും കവര്ന്നു. മമ്മിയൂര് രാജ പെട്രോള് പമ്പിന് സമീപം മുസ്ലീംവീട്ടില് ബഷീര്ഹാജിയുടെ വീട്ടിലാണ്…
ഉന്നതവിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു
ചാവക്കാട് : മഹിളാ അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
സാർവദേശീയ ശിശു ദിനാഘോഷവും എസ് എസ് എല് സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും…
പഠനോപകരണ വിതരണം
ചാവക്കാട് : ഇംപാക്ട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോൽസവ ദിനത്തിൽ പഠനോപകരണങ്ങളും കുടയും ബേഗും വിതരണം നടത്തി. ഓവുങ്ങൽ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ രാജലക്ഷ്മി അദ്ധ്യക്ഷത വഹിചു. ഇംപാക്ട പ്രസിഡൻറ് അജ്മൽ റസാക്ക്, അക്ബർ,…
അനുമോദിച്ചു
ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി.ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കൻസീന കമർനെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോങ്ക് പ്രസിഡന്റ് കെ. വി സത്താർ പൊന്നാട അണിയിച്ചു.…
ബെറിറ്റ ക്ലബ്ബ് പഠനോപകരണങ്ങള് വിതരണം ചെയ്തു
പുന്ന : ബെറിറ്റ ക്ലബ് ജി എം എല് പി സ്കൂളിലെ മുഴുവന് വിദ്യാര്ഥികള്ക്കും ബാഗും നോട്ട് ബുക്കും വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളില് നടന്ന ചടങ്ങില് അബൂബക്കര് ഹാജി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ബെറിറ്റ ക്ലബ്ബ്…
സുഹറ (66)
ഗുരുവായൂര്: കാരക്കാട് ആര്.വി. അബൂബക്കറിന്റെ ഭാര്യ സുഹറ (66) നിര്യാതയായി. കബറടക്കം ഇന്ന് 11.30ന് അങ്ങാടിത്താഴം ജുമാഅത്ത് പള്ളിയില്. മക്കള് : സുമയ്യ, ഡോ. സഗീര് (യുഎസ്എ), ഷാഹിദ്. മരുമക്കള് : സുഹൈല് എടവനക്കാട്, നജ്മുന്നിസ, ഷെമീന.
മാധവന്കുട്ടി (68)
ഗുരുവായൂര്: തൃശൂര് പാലയ്ക്കല് മേടത്ത് കുടുംബാഗം ഗുരുവായൂര് തെക്കേനട തറയില് മാധവന്കുട്ടി (68) നിര്യാതനായി. സംസ്കാരം ഇ് 10ന് ഗുരുവായൂര് നഗരസഭ ശ്മശാനത്തില്. ഭാര്യ : മാലിനി (റിട്ട.അംഗണവാടി അധ്യാപിക). മക്കള് : ശ്രദേവി, ശ്രീചിത്ര.…
ആയിഷ (58)
ചാവക്കാട് : എടക്കഴിയൂര് അമ്പലത്ത് വീട്ടില് തറയില് കുഞ്ഞിമോന് ഹാജി ഭാര്യ തയ്യില് വീട്ടില് ആയിഷ (58) നിര്യാതയായി. മക്കള്: റഷിദ്, നാസര്, നസീര്, റിയാസ്, ഫൗസിയ.മരുമക്കള്: ഫെബിന, റസീന, നസ്മ, ഫറാസ്.
