mehandi new

തീരദേശ കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളില്‍ നിറകൂട്ട് മതേതര കൂട്ടായ്മയുടെ ഓണക്കിറ്റ് അനുഗ്രഹമായി

ചാവക്കാട് : വറുതിയുടെ നാളില്‍ തീരദേശത്ത് നിറകൂട്ട്  മതേതര കൂട്ടായ്മയുടെ ഓണക്കിറ്റ് തീരദേശ കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി.  ബദര്‍ പള്ളി പരിസരത്ത് നടന്ന പരിപാടി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. നിറകൂട്ട്…

ആറ്റുപുറം എല്‍ പി സ്‌ക്കൂളില്‍ ഓണാഘോഷം നടത്തി

ആറ്റുപുറം : സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ ഓണാഘോഷം നടത്തി . ഘോഷയാത്ര പ്രധാന അധ്യാപിക ടി ടി ബീന ഫ്‌ളാഗ് ഓഫ് ചെയ്തു. പുക്കള മത്‌സരം, വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയും ഉണ്ടായി. പി ടി എ, മദര്‍പിടിഎ അംഗങ്ങളാണ് വിഭവങ്ങളൊരുക്കിയത്. പി…

ഒരുമനയൂര്‍ മൂന്നാം കല്ലില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ചാവക്കാട് : ദേശീയപാത 17 ല്‍ ഒരുമനയൂര്‍ മൂന്നാം കല്ലില്‍  അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇഇന്ന്  ഉച്ചക്കു ശേഷം 3 മണിക്കായിരുന്നു അപകടം.   കൊടുങ്ങല്ലൂരിലേക്കു പോകുകയായിരു സ്വകാര്യ ബസിനു പുറകില്‍  റെനോ ഡസ്റ്റര്‍ കാറിടിക്കുകയായിരുന്നു.…

കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കല്‍ – പ്രാരംഭ നടപടികള്‍ ആരംഭിച്ചു

പുന്നയൂര്‍: പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി എന്‍ജിനീയറിങ് വിഭാഗം പാടം സന്ദര്‍ശിച്ചു. അഗ്രികള്‍ച്ചര്‍ അസി.…

ബൈത്തുറഹ്മ കാരുണ്യ ഭവനത്തിന് കുടുംബനാഥയായ 85കാരി ശിലാസ്ഥാപനം നടത്തി

ചാവക്കാട്: ബൈത്തുറഹ്മയില്‍ തനിക്കനുവദിച്ച കാരുണ്യ ഭവനത്തിന് കുടുംബനാഥയായ 85കാരി ജാനു ശിലാസ്ഥാപനം നടത്തി. കടപ്പുറം പഞ്ചായത്ത് പൂന്തിരുത്തിയില്‍ പരേതനായ അന്തിക്കാട്ട് കുഞ്ഞടിമുവിന്റെ ഭാര്യ ജാനുവാണ് യു.എ.ഇ. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വീടിന്…

ചാവക്കാട് നഗരസഭ ഓണാഘോഷം

ചാവക്കാട്: നഗരസഭ ഓണാഘോഷം ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജുഷ സുരേഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എം.ബി രാജലക്ഷ്മി, നഗരസഭ സെക്രട്ടറി തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു.…

ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഓണക്കോടി സമ്മാനിച്ചു

 ഒരുമനയൂര്‍:  ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഗുരുവായൂര്‍ നഗരസഭാ അഗതിമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ഓണക്കോടി സമ്മാനിച്ചു. നഗരസഭാ ക്ഷേമകാര്യ ചെയര്‍മാന്‍ സുരേഷ് വാര്യര്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. മേല്‍ശാന്തി സ്ഥാനത്തേയ്ക്ക് 48 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ അഞ്ച് അപേക്ഷകള്‍ തള്ളി. 43 പേരെ കൂടിക്കാഴ്ചയ്ക്ക്…

ചാവക്കാട് ബാര്‍അസോസിയേഷന്‍ ലൈബ്രറിക്ക് ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ലഭ്യമായി

ചാവക്കാട് : നിയമ ലോകത്തെ ആള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ സേവനം ചാവക്കാട് ബാര്‍അസോസിയേഷന്‍ ലൈബ്രറിക്ക് ലഭ്യമാക്കിയെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അഡ്വ ടി എസ് അജിത് അറിയിച്ചു. ഇതിന്റെ സാക്ഷ്യപത്രകൈമാറ്റ ചടങ്ങ്…

സംസ്ഥാനതല ഏകദിന നിയമശില്പ്പശാല ഞായറാഴ്ച്ച

ചാവക്കാട് : അഭിഭാഷകര്‍ക്ക് തൊഴില്‍പരമായ പ്രാവീണ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ, കൊച്ചി എം കെ നമ്പ്യാര്‍ അക്കാദമി, കേരള ബാര്‍ കൌണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനതല ഏകദിന ശില്പ്പശാല ഞായറാഴ്ച്ച…