Sign in
Sign in
Recover your password.
A password will be e-mailed to you.
പെൺവാണിഭം : ചാവക്കാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
ഗുരുവായൂർ : പുത്തമ്പല്ലിയിൽ വില്ല വാടകകെടുത്ത് പെൺവാണിഭം. യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചോളോട് പുത്തൻപുരക്കൽ സതീശ്കുമാർ(47) ചാവക്കാട് തിരുവത്ര കൂർക്കപറമ്പിൽ ബാബു(ബിസിത ബാബു-42), പത്തനംതിട്ട മേപ്പത്ത്…
വനിതാ ആട്ടോ ഡ്രൈവേഴ്സിനെ ആദരിച്ചു
ഗുരുവായൂര്‍ : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഗുരുവായൂര്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വനിതാ ആട്ടോ ഡ്രൈവേഴ്സ് ആയ സഹോദരിമാരെ ആദരിച്ചു. തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വീട്ടില്‍ പരേതനായ വിശ്വനാഥന്‍റെ മക്കളായ റീന, ഷിനി…
എ കെ ജി ദിനം ആചരിച്ചു
ഗുരുവായൂര്‍: കേരളത്തെ ജീവിത സാധ്യമായ നാടാക്കി മാറ്റിയത് ഇ എം എസ്സിന്റേയും എ കെ ജിയുടേയും പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമാണെന്ന് സുരേഷ് കുറുപ്പ് എം എല്‍ എ പറഞ്ഞു. ഇ എം എസ് എ കെ ജി ദിനാചരണതിന്റെ ഭാഗമായി ഗുരുവായൂര്‍ കിഴക്കെനടയില്‍ ബുധനഴ്ച…
ക്വാറിപ്പൊടിയെന്ന വ്യാജേന ചെമ്മണ്‍ കടത്ത്
ചാവക്കാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ചെമ്മണ്ണുമായി ടിപ്പർ ലോറി പൊലീസ് പിടിയിലായി. ചെമ്മണ്ണാണെന്ന് കണ്ടാൽ പൊലീസ് പിടിക്കുമെന്ന് കരുതി മുകളിൽ വിരിച്ചത് കോറിപ്പൊടി.
ചാവക്കാട് എസ്.ഐയും സംഘവുമാണ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.…
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ 23.96 കോടിയുടെ ബജറ്റ്
ചാവക്കാട്: സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് ഊന്നല്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് 2017 - 18 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് സുബൈദ വെളുത്തേടത്ത് അവതരിപ്പിച്ചു.
കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, വടക്കേക്കാട്, പുന്നയൂര്‍ക്കുളം…
ഒരുമനയൂരില്‍ രണ്ടിടത്ത് മോഷണശ്രമം : അകത്ത് കടന്നത് വാതില്‍ പൊളിച്ച്
ഒരുമനയൂര്‍ : ബുധനാഴ്ച പുലര്‍ച്ചെ ഒരുമനയൂരില്‍ രണ്ടിടത്ത് മോഷണശ്രമം നടന്നു. .മുത്തന്‍മാവ് കിണറിന് പടിഞ്ഞാറ് കറുപ്പന്‍വീട്ടില്‍ ഹസ്സന്റെ വീട്ടിലാണ് ആദ്യത്തെ മോഷണശ്രമം നടന്നത്. പുലര്‍ച്ചെ 12.40.ഓടെയായിരുന്നു സംഭവം. ഇരുനില വീടിന്റെ…
ഖാലിദ് (70)
ചാവക്കാട് : തിരുവത്ര താഴത്ത് പള്ളിക്ക് സമീപം താമസിക്കുന്ന അറവാശേരി കുഞ്ഞിമോന്‍ മകന്‍ ഖാലിദ് (70) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്ക് പുതിയറ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബീവാത്തു. മക്കള്‍ : റഹ്മത്ത്, സാഫിറ, ഫായിസ,…
ഗോപപ്രതാപനെ പ്രതിചേര്‍ക്കാന്‍ കഴിയുന്നില്ല – ഹനീഫ വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം
ചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ എ.സി ഹനീഫ വധിക്കപ്പെട്ട കേസ് അന്വേഷിക്കാൻ വീണ്ടും പുതിയ അന്വേഷണ സംഘം. ഇതോടെ കേസന്വേഷിക്കാനെത്തുന്നത് നാലാം സംഘം.
പുതിയ അന്വേഷണത്തലവനായ ക്രൈംബ്രാഞ്ച് ടെമ്പിള്‍ സ്ക്വാഡ് എസ്.പി.കെ.വി.സന്തോഷ്‌കുമാറിന്റെ…
താമി (പാക്കൻ 70 )
ചാവക്കാട്: താമരയൂർ മുല്ലപ്പുഴക്കൽ താമി (പാക്കൻ 70 ) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ.
പട്ടാപകൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി
അണ്ടത്തോട്: പട്ടാപകൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പൊയതായി പരാതി.
തങ്ങള്‍പ്പടി ബീച്ച് റോഡില്‍ പള്ളത്ത് നസീബുദ്ദീന്‍റെ പേരില്‍ ഉള്ള ബൈക്കാണ് മോഷമം പോയത്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. സംഭവം സംബന്ധിച്ച് ചാവക്കാട്…
