Sign in
Sign in
Recover your password.
A password will be e-mailed to you.
ആര് എസ്സ് എസ്സും ബിജെപിയും രാജ്യത്തെ കൊള്ളയടിക്കുന്നു
ഗുരുവായൂര്: കംസന്റെ അനുചരമാരായ ആര് എസ്സ് എസ്സും ബിജെപിയും രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ് പറഞ്ഞു. സെക്യുരിറ്റി ആന്റ് ഹൗസ് കീപ്പിംങ്ങ് എംപ്ലോയീസ് അസോസിയഷന് ജില്ലാ പ്രചരണ ജാഥയുടെ സമാപനം…
ആടുകള്ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു
ഒരുമനയൂര്: ആടുകളില് കണ്ടുവരുന്ന വസൂരിപോലെയുള്ള രോഗങ്ങള്ക്കെതിരേ ഒരുമനയൂര് മൃഗാസ്പത്രിയില് പ്രതിരോധകുത്തിവെപ്പ് നടത്തുന്നു. 24 മുതല് 27 വരെ ഇതിനുള്ള സൗകര്യം ആസ്പത്രിയില് ഉണ്ടാവും. ഒരുമനയൂര് പഞ്ചായത്തിലെ കര്ഷകര്…
താലൂക്ക് ആശുപത്രിയില് പുതിയ സൂപ്രണ്ടിനെ നിയമിച്ചു
ചാവക്കാട്: ഗവ. താലൂക്ക് ഹെഡ്ക്വാര്ട്ടേഴ്സ് ആസ്പത്രിയില് പുതിയ സൂപ്രണ്ടിനെ നിയമിച്ചതായി കെ.വി. അബ്ദുള്ഖാദര് എം.എല്.എ. അറിയിച്ചു. ഡോ.ആര്. രമ്യയാണ് പുതിയ സൂപ്രണ്ടായി ചുമതലയേല്ക്കുന്നത്. താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്മാരുടെ കുറവ്…
ബൈക്കുകള് കൂട്ടിയിടിച്ച് റോഡില് യുവതി കാര് കയറിമരിച്ചു
ഗുരുവായൂര്: ബൈക്ക് മറ്റൊരു ബൈക്കില് തട്ടി മറിഞ്ഞതിനെത്തുടര്ന്ന് തെറിച്ചുവീണ യുവതി കാര് കയറി മരിച്ചു. കൂനംമൂച്ചി ചൂണ്ടല് ആസ്പത്രി തിരിവിലായിരുന്നു അപകടം. പാവറട്ടി വെന്മേനാട് മുസ്ലിം പള്ളിക്ക് സമീപം പോവില് വീട്ടില് ഫസലുവിന്റെ ഭാര്യ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബാള് സ്കൂള് ഗുരുവായൂരില്
ഗുരുവായൂര്: ഭാവിയിലെ ഫുട്ബാൾ ടീമിനെ വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന് സൂപ്പര് ലീഗ് ക്ലബ്ബായ കേരള ബ്ളാസ്റ്റേഴ്സ് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബാള് സ്കൂള് അടുത്ത മാസം ഗുരുവായൂരിൽ തുടങ്ങും. കളി മികവുള്ള…
ശക്തമായ കാറ്റിനെ തുടർന്ന് പഠന കേന്ദ്രം തകര്ന്നു
ചാവക്കാട് : ശക്തമായ കാറ്റിനെ തുടർന്ന് മത പഠന ക്ലാസ്സ് നടത്തുന്ന ഷെഡ് തകർന്ന് വീണു. തിരുവത്ര ഡി ആർ മദ്രസ്സ പൂർവ്വ വിദ്യാർഥി സംഘടനയായ തസ്കിയത് ഇസ്ലാം സംഘടനയുടെ ഷീറ്റ് മേഞ്ഞ ഷെഡാണ് നിലം പൊത്തിയത്. ഇന്ന് ഉച്ച ക്ക് ഒരുമണിക്കുണ്ടായ ശക്തമായ…
ഗുരുവായൂരിൽ ആനയിടഞ്ഞത് പരിഭ്രാന്തി പടർത്തി
ഗുരുവായൂര്: ദേവസ്വത്തിന്റെ അക്ഷയ് കൃഷണയാണ് ഇന്ന് രാവിലെ 11 മണിയോടെ ഇടഞ്ഞ് ഓടിയത്. ക്ഷേത്രത്തിലെ ശീവേലി എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ആനയെ കിഴക്കേ നടയിലെ ആന പറമ്പിൽ തളയ്കുന്നതിനിടെ തിരിച്ച് ആനക്കോട്ടയിലേക്ക് ഓടുകയായിരുന്നു. തെക്കെ നട…
പത്തു വയസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച 78 കാരന് അറസ്റ്റില്
ഗുരുവായൂര്: നെന്മിനിയില് പത്തു വയസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച 78 വയസുകാരനെ ഗുരുവായൂര് ടെമ്പിള് സി ഐ സുനില്ദാസും സംഘവും അറസ്റ്റ് ചെയ്തു. നെന്മിനി തൈവളപ്പില് ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത്. സൈക്കിള് നന്നാക്കാനായി പോയിരുന്ന…
പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്
ചാവക്കാട്: പോക്സോ കേസില് പോലീസ് അറസ്റ്റു ചെയ്ത് കോടതിയില് വിചാരണ നേരിടുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ചാവക്കാട് പുന്ന താമരശ്ശേരി ഷാജി(ഷാജു43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച…
ചാവക്കാട് സ്കൂളില് ആര്എസ്എസ് ആക്രമണം
ഗുരുവായൂര്: ചാവക്കാട് ഗവര്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിലെ എസ് എഫ് ഐ പ്രവര്ത്തകരെ സ്കൂളിന് പുറത്ത് നിന്നെത്തിയ എ ബി വി പി, ആര് എസ് എസ് സംഘം ആക്രമിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ സ്കൂള് വിട്ട ഉടനെയായിരുന്നു ആക്രമണം. ഈ അധ്യന…

