mehandi new

അധികൃതരുടെ ഒത്താശയോടെ തീരഭൂമിയില്‍ ഭൂമി കയ്യേറ്റവും വീട് നിര്‍മ്മാണവും വ്യാപകം

ചാവക്കാട്: തീരഭൂമിയില്‍ വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ച് മാറ്റി അനധികൃതമായി ഭൂമി കയ്യേറി വ്യാപകമായി നിര്‍മ്മിച്ച വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ പഞ്ചായത്ത് അധികൃതരുടെ എന്‍.ഒ.സി. വിവിധ രാഷ്ട്രീയ കക്ഷികളുടെ…

ചാവക്കാട് കാജാ സെന്ററില്‍ ഇഫ്താര്‍ സംഗമം നടന്നു

ചാവക്കാട് : ചാവക്കാട് കാജാ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ എ എച്ച് അക്ബര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ് ഐ  എം കെ രമേശ്‌ മുഖ്യാഥിതിയായി. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ്…

ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത് 1800 ഇതര സംസ്ഥാന തൊഴിലാളികള്‍

ചാവക്കാട്: അഞ്ച് ദിവസങ്ങളിലായി നടന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ 1800 പേര്‍ രജിസ്റ്റര്‍ ചെയ്തു. ചാവക്കാട് സിഐ ഓഫീസിന് കീഴില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് സ്‌റ്റേഷനുകളിലായാണ്…

സത്യസന്ധതക്ക് മാതൃകയായി അന്നമ്മ

ഗുരുവായൂര്‍ : റോഡില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ ലഭിക്കാന്‍ അവസരമൊരുക്കി നഗരസഭയിലെ ശുചീകരണ തൊഴിലാളി മാതൃകയായി. പാലുവായ് സ്വദേശിനി ചാലിശേരി വീട്ടില്‍ അന്നമ്മക്കാണ് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഇവര്‍ ഇത് നഗരസഭ ചെയര്‍പേഴ്‌സന്‍…

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ തെക്കന്‍ പാലയൂര്‍ പരേതനായ കണ്ണോത്ത് കാദറിന്റെ മകന്‍ മുഹമ്മദ് ആഷിഖാണ്(34) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സാസഹായം തേടുന്നത്. ഡയാലിസീസിന് വിധേയമായി കൊണ്ടിരിക്കുകയാണ് യുവാവ്. അവിവാഹിതനായ ആഷിഖ്…

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മന്ദലാംകുന്ന് : ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, സ്റ്റാന്റിംഗ്…

ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള പോലീസ് ചോദ്യാവലി കെട്ടിട ഉടമകള്‍ പൂരിപ്പിച്ച് നല്‍കണം

ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികളേയും അവരെ പാര്‍പ്പിക്കുന്നവരേയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരായുന്ന ചോദ്യാവലി പോലീസ് പുറത്തിറക്കി. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് പോലീസ് സ്‌റ്റേഷന്‍…

റോഡുകളുടെ ശോചീയാവസ്ഥ – കോണ്ഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റി തകര്‍ത്ത റോഡുകളുടെ ശോചീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും കൗണ്‍സിലര്‍മാരും പി.ഡബ്ലു.ഡി ഓഫിസിലെത്തി പ്രതിഷേധിച്ചു. കലക്ടറും നഗരസഭ ചെയര്‍പേഴ്‌സണും നല്‍കിയ നിര്‍ദേശങ്ങള്‍ളൊന്നും വാട്ടര്‍ അതോറിറ്റി…

അഴിമതി ആരോപണം ഗുരുവായൂര്‍ ക്ഷേത്രത്തെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം :ദേവസ്വം ഭരണസമിതി

ഗുരുവായൂര്‍: ക്ഷേത്രത്തേയും ദര്‍ശനത്തിനെത്തുന്ന ഭക്തരേയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ദേവസ്വത്തിനെതിരായ അഴിമതി ആരോപണങ്ങളെന്ന് ദേവസ്വം ഭരണ സമിതി. ഈ ആരോപണങ്ങളെ നേരിടാന്‍ ഹൈന്ദവ സമൂഹം രംഗത്തിറങ്ങണമെന്ന് ഭരണ സമിതി ആഹ്വാനം ചെയ്തു. ഭരണ…

ഗുരുവായൂര്‍ നഗര വികസനം : ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും

ഗുരുവായൂര്‍: നഗരസഭയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നഗരസഭ പരിധിയിലെ എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി എന്നിവരോടൊപ്പമാണ് നഗരസഭാ…