Sign in
Sign in
Recover your password.
A password will be e-mailed to you.
വിവാദ മാലിന്ന്യം നീക്കം ചെയ്തു
ചാവക്കാട് : ദിവസങ്ങളായി ചാവക്കാട് പഴയപാലത്തിനു സമീപം കുന്നുകൂടി കിടന്നിരുന്ന മാലിന്ന്യം നഗരസഭ നീക്കം ചെയ്തു. ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് നടത്തിയ കനോലി കനാൽ ശുചീകരണത്തെ തുടര്ന്ന് കോരിയ മാലിന്യം പുഴയരികില്…
നഗരസഭാ ചത്വരം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭ ചത്വരം ടൂറിസം സഹകരണവകുപ്പു മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻഉദ്ഘാടനം ചെയ്തു. ലോകബാങ്ക് സഹായമായ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരസഭ ബസ്സ്റ്റാന്റിനു സമീപം ചത്വരം നിര്മ്മിച്ചത്. പൊതു പരിപാടികൾ നടത്തുന്നതിനുള്ള ഓപ്പൺ…
ബ്രദര് ആന്റണി ചാലക്കല് (സണ്ണി 79)
ഗുരുവായൂര്: മിഷനറീസ് ഓഫ് സെന്റ് ഫ്രാന്സിസ് ഡി സാലസ് സഭാംഗം ബ്രദര് ആന്റണി ചാലക്കല് (സണ്ണി 79) മഹാരാഷ്ട്രയിലെ ജാല്നയില് നിര്യാതനായി. തിരുവെങ്കിടം ചാലക്കല് പരേതനായ റപ്പായിയുടെ മകനാണ്. കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ…
കനാല് ശുചീകരണം – ആക്ഷേപവുമായി നാട്ടുകാര്
ചാവക്കാട്: ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് നടത്തിയ കനോലി കനാൽ ശുചീകരണം കനാല് തീരം മലിനമാക്കിയതായി നാട്ടുകാരുടെ പരാതി. കനാലില് നിന്നും കോരിയ മാലിന്യം പുഴയരികില് തന്നെ നിക്ഷേപിച്ച് പ്രവര്ത്തകര് ശുചീകരണം…
വേപ്പിന് തൈകള് വിതരണം ചെയ്തു
എടക്കഴിയൂര് : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ എടക്കഴിയൂർ മേഖലാ കമ്മറ്റി വേപ്പിന് തൈകള് വിതരണം ചെയ്തു. മേഖലാ സെക്രട്ടറി കെ ബി ഫസലുദ്ധീൻ ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്ന് വ്യാപനം തടയാന് ജനകീയ കൂട്ടായ്മ
ചാവക്കാട് : തീരദേശത്ത് വര്ധിച്ചു വരുന്ന കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും വ്യാപനം തടയാന് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്ത്തനങ്ങള് നടത്താന് ജനപ്രതിനിധികളുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും യോഗത്തില് തിരുമാനം.…
ക്ലീന് കനാല് പദ്ധതിയില് കൈയേറ്റമുള്പ്പെടുത്താത്തതിനെ ചൊല്ലി വാക്കു തര്ക്കം
ചാവക്കാട് : കനോലി കനാല് സംരക്ഷിക്കാനുള്ള ക്ലീന് കനാല് പദ്ധതിയില് കൈയേറ്റമുള്പ്പെടുത്താത്തതിനെ ചൊല്ലി താലൂക്ക് വികസന സമിതിയില് വാക്കു തര്ക്കം. കനോലി കനാല് സംരക്ഷണത്തിന്റെ ഭാഗമായി സ്പീക്കര് പി. ശ്രീരാമകൃഷ്ണന് പൊന്നാനിയില്…
സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്റെ അന്ത്യാഞ്ജലി
ചാവക്കാട് : സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ സാനിധ്യത്തില് സികെയുട മൃതദേഹം സംസ്കരിച്ചു. കമ്യൂണിസ്റ്റ് പോരാളിക്ക് അന്ത്യോപചാരമര്പ്പിക്കാന് ആയിരങ്ങളാണ് പൊതുദര്ശ്ശനത്തിന് വച്ച സിപിഐ എം ചാവക്കാട് ഏരിയാ…
വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം എട്ടപര പവനും 30,000 രൂപയും കവര്ന്നു
ഗുരുവായൂര് : വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം പട്ടാപകല് വീട്ടുകാരുടെ ശ്രദ്ധതിരിച്ച് അലമാരയില് സൂക്ഷിച്ചിരുന്ന എട്ടപര പവനും 30,000 രൂപയും കവര്ന്നു. മമ്മിയൂര് രാജ പെട്രോള് പമ്പിന് സമീപം മുസ്ലീംവീട്ടില് ബഷീര്ഹാജിയുടെ വീട്ടിലാണ്…
ഉന്നതവിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു
ചാവക്കാട് : മഹിളാ അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
സാർവദേശീയ ശിശു ദിനാഘോഷവും എസ് എസ് എല് സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും അംഗൻവാടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും…

