Sign in
Sign in
Recover your password.
A password will be e-mailed to you.
ലോക കിഡ്നി ദിനം ആചരിച്ചു
ചാവക്കാട്: കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ പ്രകാശനം ചെയ്തു. ചടങ്ങിൽ കൺസോൾ മെഡിക്കൽ!-->…
മുതിർന്ന കോണ്ഗ്രസ് നേതാവ് കള്ളാമ്പി അബൂബക്കർ നിര്യാതനായി
ചാവക്കാട്: സംസ്ഥാന മത്സ്യ തൊഴിലാളി കോൺഗ്രസ്സ് മുൻസെക്രട്ടറിയും, കെ പി സി സി അംഗവുമായിരുന്ന മുതിർന്ന കോണ്ഗ്രസ് നേതാവ് സി. അബൂബക്കർ കള്ളാമ്പി (87) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ: സാദിഖ്അലി (ഇൻകാസ് അബൂദാബി), മുഷ്ത്താഖ്!-->!-->!-->…

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രലയത്തിന്റെ ഇൻസ്പെയർ അവാർഡിന് അർഹനായ റയീസിനെ ആദരിച്ചു
റഈസ് ആദരം ഏറ്റുവാങ്ങുന്നു

കടൽ മണൽ ഖനനം ; പാർലിമെൻ്റ് മാർച്ചിന് എ ഐ റ്റി യു സി ഐക്യദാർഢ്യം
കടൽ മണൽ ഖനനത്തിനെതിരെ പ്രക്ഷോഭം

കടപ്പുറം പഞ്ചായത്തിൽ ആയിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു
അഞ്ചങ്ങാടി : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ താറാവു വളർത്തൽ പദ്ധതിയുടെ വിതരണം ഉദ്ഘാടനം ചെയ്തു. മൊത്തം 200 പേർക്ക് 5 താറാവു കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം!-->…

വൻ തീപ്പിടുത്തം – മന്നലാംകുന്ന് ചകിരി സംസ്കരണ ശാല കത്തിനശിച്ചു
പുന്നയൂർക്കുളം : മന്നലാംകുന്ന് കിണർ ബീച്ചിൽ പ്രവർത്തിക്കുന്ന ചകിരി സംസ്കരണ ശാലയിൽ വൻ തീപ്പിടുത്തം. ഗുരുവായൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ 4 യൂണിറ്റ് അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ!-->…

ലഹരി മാഫിയ സംഘത്തിന് ഭരണകൂട പിന്തുണ – വെൽഫെയർ പാർട്ടി
ചാവക്കാട് : രാജ്യത്ത് മയക്കു മരുന്നിന്റെ വിൽപനയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ലഹരി മാഫിയ സംഘത്തിന് ലഭിക്കുന്ന ഭരണകൂട, നിയമ, പോലീസ്!-->…

സിയാ ലൈല ഇന്ത്യ ബുക്ക് ഓഫ് റക്കോർഡ്‌സിൽ – പത്തിലെത്തി ഫൈൻഡ് ദി ജീനിയസ്
ചാവക്കാട് : ഇന്ത്യ ബുക്ക് ഓഫ് റക്കോർഡ്‌സിൽ ഇടംനേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി സിയാ ലൈല. സ്കൂളിലെ ഫൈൻഡ് ദി ജീനിയസ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ഈ അധ്യയന വർഷം ഇന്ത്യ ബുക്ക് ഓഫ് റക്കോർഡ്‌സിൽ ഇടംനേടുന്ന!-->…

ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ!-->…

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ!-->…
