mehandi new

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രാഫി ഒരുമനയൂരിന്

ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌ക്കാരത്തിനായി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. 20151 - 6 കാലയളവിലെ പഞ്ചായത്തിന്റെ പ്രവര്‍ത്തനമികവാണ് പഞ്ചായത്തിനെ…

നടപടിയില്ല – പോലീസ് സ്റ്റേഷന്‍ തകരുന്നു

ചാവക്കാട്: മുനയ്ക്കക്കടവ് അഴിമുഖത്തിന് സമീപം പണികഴിപ്പിച്ച തീരദേശ പോലീസ് സ്‌റ്റേഷൻ കെട്ടിടം സംരക്ഷിക്കാൻ ഇനിയും നടപടിയായില്ല. കെട്ടിടത്തിന്റെ പണി പൂർത്തിയായി വർഷങ്ങളായിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ ഉദ്ഘാടനം…

വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ചാവക്കാട്: വട്ടേക്കാട് ഷേഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തില്‍ രണ്ട് ദിവസമായി നടുന്നുവന്ന ചന്ദനക്കുടം നേര്‍ച്ചക്ക് സമാപനമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ താബുത്ത് കാഴ്ചക്ക് ആയിരങ്ങളെത്തി. മര്‍ഹും മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്ന്…

കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങള്‍ – പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍

ചാവക്കാട്: കേന്ദ്ര, കേരള സര്‍ക്കാറുകള്‍  ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍. കേന്ദ്ര, കേരള, സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരായി കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍നയിക്കുന്ന മധ്യമേഖല…

യു കെ സൈതാലിക്കുട്ടി (75 ചക്കര)

ചാവക്കാട് : മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും, ചാവക്കാട്ടെ വ്യാപാരിയുമായിരുന്ന ഒരുമനയൂര്‍ പാലം കടവില്‍ യു. കെ. സൈതാലിക്കുട്ടി (75 ചക്കര) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുണ്ണി. മക്കള്‍: അഷറഫ് (ഖത്തര്‍), റുഖ്‌സാന, ജമീല, സൗദ, ശബ്‌ന.…

യു ഡി എഫ് പ്രചാരണ ജാഥ ഇന്ന് ചാവക്കാട് സമാപനം – ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യും

ചാവക്കാട്: കേന്ദ്ര, കേരള, സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള യു ഡി എഫ് മധ്യമേഖല പ്രചാരണ ജാഥ ഇന്ന് ചാവക്കാടെത്തും. ചാവക്കാട് നടക്കുന്ന ശനിയാഴ്ച്ചത്തെ സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി…

ഉമ്മര്‍ (70)

ഗുരുവായൂര്‍: പുന്നത്തൂര്‍റോഡ് പുത്തന്‍വീട്ടില്‍ ഉമ്മര്‍ (70) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: സഹിയ, സനിയ, സഹീര്‍ (അബൂദാബി). മരുമക്കള്‍: അബ്ദുല്‍ റഷീദ് (അബൂദാബി), ഫിറോസ്, (മലേഷ്യ), നിഷീന.

ചാവക്കാട് വീണ്ടും പുലി – പരിഭ്രാന്തരായി നാട്ടുകാര്‍

ബ്ളാങ്ങാട് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് കാലടയാളം പരിശോധിക്കാനത്തെിയ എ.എസ്.ഐ ബാലനും സംഘവും ചാവക്കാട്: പട്ടാപകല്‍ ബ്ളാങ്ങാട് പുലിയെ കണ്ടതായി പ്രചാരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുലിയുടെ കാല്‍പ്പാട് കാണാന്‍…

പരിസരവസികളെയും സന്ദര്‍ശകരെയും ഭീതിയിലാഴ്ത്തി ആനത്താവളത്തില്‍ തീപിടുത്തം

ഗുരുവായൂര്‍ : ആനത്താവളം പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൂന്നു തവണ തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ആനത്താവളത്തിന്റെ പ്രധാന കവാടത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടമാലിന്യ കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ 9 മണിയോടെ തീപിടിച്ചത്. തീ…

കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെ ഉപവാസം

ഗുരുവായൂര്‍ : കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്റ് കെ.എസ്.സുവീഷ് ഏകദിന ഉപവാസം നടത്തി. തമ്പുരാന്‍പടി സെന്റരില്‍ നടന്ന ഉപവാസ സമരം ഡി.സി.സി. സെക്രട്ടറി പി.യതീന്ദ്രദാസ് ഉദ്ഘാടനം…