mehandi new

വിവാഹ സഹായധനം വിതരണം ചെയ്തു

ചാവക്കാട് : ബ്ലാങ്ങാട് കാട്ടില്‍ ഗള്‍ഫ് കൂട്ടായ്മയുടെ (സഹായ കാട്ടില്‍) വിവാഹ സഹായധനം വിതരണം ചെയ്തു. ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മകളുടെ വിവാഹത്തിനാണ് സഹായം നല്‍കിയത്. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി,…

അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി

ചാവക്കാട് : തീരമേഖലകളില്‍ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ റെയ്ഡില്‍ അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ സ്വദേശി വീരേന്ദ്ര(30)യെയാണ് വാടാനപ്പള്ളി എക്‌സൈസ്…

മൊയ്തു (80)

ഗുരുവായൂര്‍: ഇരിങ്ങപ്പുറം മൈത്രി ജങ്ഷന് സമീപം അമ്പലത്തുവീട്ടില്‍ മൊയ്തു (80) നിര്യാതനായി. ഭാര്യ: അയിഷ. മക്കള്‍: നഫീസ, കമറുദ്ദീന്‍ (അബൂദബി), അലിമോന്‍ (കുവൈത്ത്), ഹസീന, റംലത്ത്, സീനത്ത്. മരുമക്കള്‍: പരേതനായ അബ്ദുള്‍ ജബ്ബാര്‍, ഹബീബ, ഹസീന.…

ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ച് യുവാവ് മരിച്ചു

അണ്ടത്തോട് : ചാവക്കാട് പുതുപൊന്നാനി റൂട്ടില്‍ അണ്ടത്തോട് ദേശീയപാത പതിനേഴില്‍ ബൈക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകനും, ചാവക്കാട്…

കടല്‍ നിറയെ കടല്‍ ചൊറി വല നിറയെ മത്സ്യബന്ധനം നിറുത്തിവെച്ചു

ചാവക്കാട്: കടലില്‍ വലയിട്ടാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിപ്പോള്‍ മീനിനേക്കാള്‍ കൂടുതല്‍ കിട്ടുന്നത് കടല്‍ച്ചൊറി എന്ന പേരിലറിയപ്പെടുന്ന ജെല്ലിഫിഷാണ്. കടല്‍ നിറയെ ഇവയായതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു ഭാഗവും താത്കാലികമായി മത്സ്യബന്ധനം…

സുഗതന്‍

ഗുരുവായൂര്‍: കര്‍ണംകോട്ട് ബസാര്‍ ഏറത്ത് ക്ഷേത്രത്തിനടുത്ത് വടാശേരി സുഗതന്‍ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കള്‍: സുനില്‍, സീന. മരുമക്കള്‍: സലീന, അനില്‍.

അലി

ഗുരുവായൂര്‍: ചക്കംകണ്ടം നമ്പിടി വീട്ടില്‍ എം.വി. അലി (70) നിര്യാതനായി. ഖബറക്കം ഇന്ന് രാവിലെ 11ന് അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ജമീല. മക്കള്‍: ഷാനിദ, ഷെഹിത, ഷാഹിദ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം നടന്നു. അങ്കമാലിയിലെ ബിസിനസുകാരനായ പി.ഡി. സുധീശന്റെ മകള്‍ അഞ്ജന സുധീശനാണ് തുലാഭാരം നടത്തിയത്. ഏഴ് കവര വിളക്കുകളും രണ്ട് തൂക്ക് വിളക്കുകളുമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്.…

ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തുവര്‍ പോലും പലപ്പോഴും സാമാന്യബോധം പുലര്‍ത്തുന്നില്ലെന്ന് കെ.ഇ.എന്‍

ഗുരുവായൂര്‍ : ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തുവര്‍ പോലും പലപ്പോഴും സാമാന്യബോധം പുലര്‍ത്തുന്നില്ലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ഗുരുവായൂരും ചാവക്കാടുമായി നടക്കുന്ന സി.ഐ.ടി.യു ജില്ല സമ്മേളനത്തിന്റെ…

ക്ഷേത്രവിശ്വാസത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം…

ഗുരുവായൂര്‍ :  ക്ഷേത്രവിശ്വാസത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ.ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ക്ഷേത്രവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും…