Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂര്‍ ദേവസ്വം രാമന്‍കുട്ടി ചരിഞ്ഞു
ഗുരുവായൂര്‍ : ദേവസ്വത്തിലെ മുന്‍നിര ആനകളിലൊന്നായ കൊമ്പന്‍ രാമന്‍കുട്ടി ചരിഞ്ഞു. ആനത്താവളത്തിന്റെ കിഴക്കേപടിക്കടുത്തുള്ള കെട്ടുംതറിയില്‍ ഇന്നലെ ഉച്ചക്ക് 12.50നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…
സ്നേഹവിരുന്ന് സംഘടിപ്പിച്ചു
മുതുവട്ടൂര്‍ : പ്രവാചകനായ ഇബ്റാഹിമും കുടുംബവും നമുക്ക് പകര്‍ന്ന് നല്‍കിയ സ്നേഹത്തിന്റെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, സമര്‍പണത്തിന്റെയും മാര്‍ഗ്ഗം പിന്‍തുടര്‍ന്ന് ലോകത്ത് സമാധാനം കൈവരിക്കാന്‍ നമുക്ക് കഴിയണമെന്ന് മുതുവട്ടൂര്‍ മഹല്ല്…
ഗുരുവായൂരപ്പന് ഉത്രാടക്കുല സമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി
ഗുരുവായൂര്‍: ഗുരുവായൂരപ്പന് തിരുവേണ തിരുമുല്‍ക്കാഴ്ചയായി ഉത്രാടക്കുല സമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മത്സര ബുദ്ധിയോടെ ഭക്തര്‍ കാഴ്ചകുല സമര്‍പ്പിച്ചതോടെ വാതലയേശന്റെ തിരുസന്നിധി സ്വര്‍ണ്ണ വര്‍ണ്ണമുള്ള നേന്ത്രകുലകളുടെ കൂമ്പാരമായി. ഉത്രാട…
തിരുവോണനാളില്‍ വിളമ്പേണ്ടത് മദ്യമല്ല, മധുരമാണ് യുവമോര്‍ച്ച
ഗുരുവായൂര്‍: തിരുവോണനാളില്‍ വിളമ്പേണ്ടത് മദ്യമല്ല, മധുരമാണ് എ മുദ്രാവാക്യവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂരിലെ ബാറുകള്‍ക്ക് മുമ്പില്‍ പായസം വിതരണം ചെയ്തു. യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പായസ…
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുയാളെ അറസ്റ്റ് ചെയ്തു
ഗുരുവായൂര്‍: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പങ്ങള്‍ വില്‍പ്പന നടത്തുയാളെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം ഏറച്ചം വീട്ടില്‍ ഹസ്സനെയാണ് ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്‍, എസ്.ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി…
മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവല്‍ തുടങ്ങി
മന്ദലാംകുന്ന് : ബീച്ച് ഫെസ്റ്റിവല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിനും, നിര്‍ദ്ധന രോഗികള്‍ക്കുളള…
വഴിയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു -ബൈക്ക് നിറുത്താതെ പോയി
ചാവക്കാട്: വഴിയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു. ഇടിച്ച ബൈക്ക് നിറുത്താതെ പോയി. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാമുട്ടി (55) ആണ് മരിച്ചത് . ആറങ്ങാടി പുളിഞ്ചോടില്‍ തിങ്കളാഴ്ച വൈകുനേരം ഏഴുമണിക്കാണ് അപകടം.…
അപകടത്തില്‍ പരിക്കേറ്റ് ചികിത്‌സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് വട്ടംപറമ്പില്‍ അബൂബക്കര്‍ മകന്‍ മുജീബ് (40) ആണ് അശ്വനി ആശുത്രിയില്‍ മരണപ്പെട്ടത്. വാണിയംകുളത്ത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 30ന്…
ബിയ്യാത്തുമ്മ (90)
പാലപ്പെട്ടി : പാലപ്പെട്ടിക്കാരന്‍ വീട്ടില്‍ പരേതനായ അടിമു ഭാര്യയും പൊന്നാനി ഡിപ്പോ കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു )യൂണിറ്റ് സെക്രട്ടറി മുഹമ്മദാലിയുടെ മാതാവുമായ ബിയ്യാത്തുമ്മ (90) നിര്യാതയായി . മക്കള്‍: മനാഫ്(ദുബൈ), പാത്താവു, സൈനബ.…