Sign in
Sign in
Recover your password.
A password will be e-mailed to you.
നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം
ഒരുമനയൂര്‍ : മുത്തമ്മാവില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ മാങ്ങോട്ട് സ്കൂളിനു സമീപം താമസിക്കുന്ന പ്രകാശന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി. പത്ത് മണിയോടെയാണ് അപകടം. ചാവക്കാട് ഭാഗത്തേക്ക്…
ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടക്കമായി
ഖത്തര്‍ : ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനു അല്‍ അറബി സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ത്യ - നേപ്പാള്‍ പ്രദര്‍ശന മത്സരത്തോടെയായിരുന്നു തുടക്കം. വെള്ളിയാഴ്ചകളിലാണ് കളികള്‍ നടക്കുക. ഫൈനല്‍ മത്സരം മേയ്…
ലീഗല്‍ മെട്രോളജി വിഭാഗം പിഴയീടാക്കല്‍ കൊള്ള അവസാനിപ്പിക്കണം – ഓട്ടോ ഡ്രൈവേഴ്സ്
ചാവക്കാട് : വര്‍ദ്ധിപ്പിച്ച തേര്‍ഡ്പാര്‍ട്ടി പ്രീമിയം പിന്‍വലിക്കണമെന്നും, ഇ എസ് ഐ ആനുകൂല്യം കേരളത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഉടന്‍ നടപ്പിലാക്കണമെന്നും, ലീഗല്‍ മെട്രോളജി വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പിഴയീടാക്കല്‍ കൊള്ള…
കുഞ്ഞിമോൻ
ചാവക്കാട്: എടക്കഴിയൂർ ആശുപത്രിക്ക് കിഴക്ക് വാളങ്ങാട്ട് പറമ്പിൽ കുഞ്ഞിമോൻ (67) നിര്യാതനായി.
ഭാര്യ: ബിവാത്തു. - മക്കൾ: നസീർ (സൗദി), നിസാർ (ദുബൈ), സലിം, നസീമ, റഹിം (ദുൈബ).
മരുമക്കൾ: ഫാരി, റുഖിയ, കുഞ്ഞിമുഹമ്മദ്.
വളര്‍ത്തുനായയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മാന്തലേറ്റ ഗൃഹനാഥന് പേയിളകി മരിച്ചു
ഒരുമനയൂര്‍ : ഒരു വര്‍ഷം മുമ്പ് സ്വന്തം വളര്‍ത്തുനായയില്‍ നിന്നും മാന്തലേറ്റ ഗൃഹനാഥന് പേവിഷബാധയേറ്റു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ തേരട്ടി പരേതനായ കഞ്ഞപ്പുവിന്റെ മകന് രാജു(47) ആണ് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ച്…
ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചാവക്കാട് : ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ തെക്കെമദ്രസ്സക്കു സമീപം ബൈക്കും കാറും തമ്മിലുണ്ടായ അപകടത്തിൽ പരുക്കുപറ്റിയ കറുകമാട് വെളുത്തേടത്ത് ഷിനാസ് (18),…
ഖദീജ (89)
ചാവക്കാട്: എടക്കിയൂർ ആദംറോഡിൽ പരേതനായ നാലകത്ത് കല്ലിങ്ങൽ അബ്ദുട്ടിയുടെ ഭാര്യ എട്ടാം തറയിൽ ഖദീജ (89) നിര്യാതയായി. മക്കൾ : മുഹമ്മദുണ്ണി മാസ്റ്റർ തൊഴിയൂർ (പൂക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻറ്), അബൂബക്കർ, ഫാത്തിമ, സൈനബ. മരുമക്കൾ: അലി, പി.പി…
ശ്രീനിവാസന്
ചാവക്കാട്: ദ്വാരക ബീച്ചിന് സമീപം ചെറുപ്രാച്ചന് പരേതനായ കൃഷ്ണന്റെ മകന് ശ്രീനിവാസന്(68) അന്തരിച്ചു. ഭാര്യ: അമ്മു. മക്കള്‍: ശ്രീജ, ശ്രീജിത്ത്(ബഹറിന്‍), ശ്രീജേഷ്, ശ്രുതി. മരുമക്കള്‍: മധു, കാവ്യ.
കുടിവെള്ളം പാഴാകുന്നു – കൈനനക്കാന് വെള്ളമില്ല – അധികൃതര്‍ക്ക് അനക്കമില്ല
ചാവക്കാട്: കൊടും വേനലില്‍ നാടും നഗരവും കുടി വെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന്‍ അധികൃതര്‍ക്ക് നേരമില്ല. പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്‍…
പലിശ രഹിത വായ്പ പദ്ധതി
മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതി പുന്നയൂര്‍ക്കുളം പഞ്ചായത്ത്പ്രസിഡന്്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി പ്രസിഡന്‍്റ് എം.സി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സജിത്ത്,…

