Sign in
Sign in
Recover your password.
A password will be e-mailed to you.
മകളെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ഗുരുവായൂര് : കുടുംബ വഴക്കിനെ തുടര്ന്ന് ഭാര്യ വീട്ടിലെത്തിയ യുവാവ് 11കാരിയായ മകളെ തീകൊളുത്തി കൊലപ്പെടുത്താനും ആത്മഹത്യക്കും ശ്രമിച്ചു.
രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭാര്യക്കും ഭാര്യമാതാവിനും പൊള്ളലേറ്റു. മറ്റം ചെട്ടിയാംകുളത്ത് വ്യാഴ്ച…
റോഡരികില് മുള്ളന്പന്നിയെ ചത്ത നിലയില് കണ്ടെത്തി
ഗുരുവായൂര് : കണ്ടാണശേരിയില് റോഡരികില് മുള്ളന്പന്നിയെ ചത്ത നിലയില് കണ്ടെത്തി. ഗുരുവായൂര് പോലീസ് സ്റ്റേഷനടുത്താണ് പൂര്ണ്ണവളര്ച്ചയെത്തിയ
മുള്ളന്പന്നിയെ ഇന്നലെ രാവിലെ ചത്തനിലയില് കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ…
കണ്ണന് കാണിക്കയായി പൂരക്കളി അരങ്ങേറി
ഗുരുവായൂര് : കണ്ണന് കാണിക്കയായി പൂരക്കളി അരങ്ങേറി. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലേയും കാവുകളിലെയും അനുഷ്ഠാന കലയായ മറുത്തുകളിയും
പൂരക്കളിയും ആത്മീയ പരിവേഷം ചോരാതെ താളലയ സൗകുമാര്യത്തോടെ പാലക്കാട്ടെ കാലിക്കടവ് ഗുരുകുലം സഹൃദയ വേദിയാണ് കണ്ണന്…
75 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര് പിടിയില്
ചാവക്കാട് : വിവിധ ഇനത്തിലുള്ള 75 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി.
ഉത്തര്പ്രദേശിലെ ഖൊരഗ്പൂര്-കരാവല്, ബുജൂര് സ്വദേശികളായ ജിതേന്ദ്ര (22), സൂരജ്കുമാര് !(40) എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ്…
ദേശീയ പണിമുടക്കില് ഗുരുവായൂര് ക്ഷേത്രനഗരം നിശ്ചലമായി
ഗുരുവായൂര് : ദേശീയ പണിമുടക്കില് ഗുരുവായൂര് ക്ഷേത്രനഗരം നിശ്ചലമായി. നഗരത്തിലെ കടകമ്പോളങ്ങള് അടഞ്ഞു കിടന്നു. കെ.എസ്.ആര്.ടി.സി ഉള്പെടെയുള്ള വാഹനങ്ങള് നിരത്തിലിറങ്ങിയില്ല. സാധാരണ പണിമുടക്ക് ഹര്ത്താല് ദിവസങ്ങളില് തുറക്കാറുള്ള…
ശണേശ വിഗ്രഹത്തിന് ഗുരുവായൂരില് വരവേല്പ്പ്
ഗുരുവായൂര് : കേരള ക്ഷേത്ര സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില് ഗണേശോത്സവ ദിവസം ചാവക്കാട് ദ്വാരക കടപ്പുറത്ത് നിമഞ്ജനം ചെയ്യുതിനുള്ള പ്രധാന ശണേശ വിഗ്രഹത്തിന് ഗുരുവായൂരില് വരവേല്പ്പ് നല്കി. കിഴക്കേനടയില് മജ്ഞുളാല് പരിസരത്ത് നിന്നും…
ബൈക്കുകള് കൂട്ടിയിടിച്ച് രണ്ടു പേര്ക്ക് പരിക്കേറ്റു
ഗുരുവായൂര് : കണ്ടാണശേരിയില് ബൈക്കുകള് കൂട്ടിയിടിച്ച് രണ്ടു പേര്ക്ക് പരിക്കേറ്റു. വടുതല സ്വദേശി വടുതല വീട്ടില് ജിഷ്ണു, കണ്ടാണശേരി വട്ടംപറമ്പില് വിജിത് എന്നിവര്ക്കാണ് പരിക്കേറ്റത്. കണ്ടാണശേരി മൈത്രി ജംഗ്ഷനില് വ്യാഴാഴ്ച രാത്രി…
അസൗകര്യങ്ങളുടെ സബ്ട്രഷറിയില് വാര്ദ്ധക്യത്തിന്റെ അവശതയും പേറി അവരെത്തി
ചാവക്കാട്: അസൗകര്യങ്ങളുടെ സബ്ട്രഷറിയില് വാര്ദ്ധക്യത്തിന്റെ അവശതയും പേറി പതിവുപോലെ അവരെത്തി മാസാദ്യത്തിലെ പെന്ഷനൊന്നു കൈപ്പറ്റാന്.
ചാവക്കാട് താലൂക്കിലെ വിവിധ മേഖലയില് നിന്ന് പെന്ഷന് പണം വാങ്ങാനത്തെുന്നവരിലേറേയും പ്രായത്തിന്റെ…
യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു
എടക്കഴിയൂര് : യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു. എടക്കഴിയൂർ തെക്കേമദ്രസ സെന്ററില് നടന്ന പരിപാടി മുസ്ലിം ലീഗ് പുന്നയൂര് പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഷെക്കീര് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പുന്നയൂര് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്…
കടലമ്മ കനിഞ്ഞില്ല : കടം കേറി മൂടുവെട്ടി വഞ്ചിക്കാര്
ചാവക്കാട്: ജൂണ്, ജൂലായ് മാസങ്ങളില് ശക്തമായ കടലേറ്റമുള്ളപ്പോഴും മീന്പിടിത്തത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മൂടുവെട്ടി വഞ്ചിക്കാര്.
ചെമ്മീന് ചാകര പ്രതീക്ഷിച്ചാണ് ഇവര് ശക്തമായ തിരമാലകള് വകവെയ്ക്കാതെ കടലില് ഇറങ്ങുന്നത്.…