Header

റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു

ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു. ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും…

അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ചാവക്കാട്: ചാവക്കാട് കോടതിയിലെ അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലം മാറിപ്പോകുന്ന അസി.സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍, മുന്‍സിഫ് വി കെ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കോടതി…

സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ചാവക്കാട്: സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പത്താം ക്‌ളാസ് പാസായവര്‍ക്കും, 22 വയസ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 381 120

യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന്

ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ : പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 ന് ഞായറാഴ്ച വൈകീട്ട് 4ന് ചാവക്കാട് ബസ്‌സ്റ്റാന്റ് ഗ്രൗണ്ടില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ യു…

കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം

ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യമകറ്റാന്‍ കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം വിതരണമാരംഭിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേസുകളുമായി ബന്ധപ്പെട്ട്…

കനോലി കനാല്‍ സംരക്ഷണത്തിന് വിവധ പദ്ധതികളുമായി നഗരസഭ

ചാവക്കാട്: മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ നീരീക്ഷണ കാമറ സ്ഥാപിക്കുന്നതുള്‍പ്പടെ വിവിധ നടപടികളുമായി നഗരസഭയുടെ കനോലി കനാല്‍ സംരക്ഷണ പദ്ധതി. നഗരസഭാ പരിധിയിലൂടെ ഒഴുകുന്ന കനോലി കനാല്‍ തീരത്തെ വീടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം…

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി

ചാവക്കാട്:  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം. സാദിഖലിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. ടൌണിലെ തെക്കഞ്ചേരി മേഖലയിലാണ് കൂടുതലായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കെട്ടിടങ്ങളുടെ ചുമരുകള്‍, സ്വകാര്യവ്യക്തിയുടെ…

”തഖ്ദീസ്” ഏപ്രില്‍ ഒമ്പതിന് ആരംഭിക്കും

ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ അവധിക്കാല പഠനകാമ്പായ ''തഖ്ദീസ്'' ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുസ്സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു. 14 ദിവസം നീണ്ടു നില്‍ക്കുന്ന കാമ്പ് ഒമ്പതിന് രാവിലെ പത്തിന്  …

വോളിബോള്‍ ടീമുകളെ ക്ഷണിക്കുന്നു

ചാവക്കാട്: എം.സി.സി. ക്രിക്കറ്റ് ആന്‍ഡ് ചാരിറ്റി ക്ലബ് സംഘടിപ്പിക്കുന്ന ഓള്‍ കേരള ഫ്‌ളഡ്‌ലൈറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചു. ഏപ്രില്‍ 24ന് വൈകീട്ട് അഞ്ചിന് ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഗുരുവായൂര്‍…

സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

ചാവക്കാട്: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ചാവക്കാട് പോലീസ് കേസെടുത്തു. സി.പി.എം.പുത്തന്‍കടപ്പുറം ബ്രാഞ്ച് സെക്രട്ടറി ടി.എം.ഹനീഫയാണ് സാമൂഹ്യമാധ്യമത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന  …