Sign in
Sign in
Recover your password.
A password will be e-mailed to you.
വയോധികന് കുളത്തില് മരിച്ച നിലയില്
ഗുരുവായൂര്: വയോധികനെ വീട്ടുമുറ്റത്തെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. തമ്പുരാന്പടി കപ്പിയൂര് നടുവട്ടം റോഡില് ചിമ്പത്ത് പറമ്പത്ത് അപ്പു(88-കോലുണ്ണി)വാണ് മരിച്ചത്. കാവീട് പള്ളിക്ക് പുറകില് കുമ്പില് പ്രസാദിന്റെ ഉടമസ്ഥതയിലുള്ള…
ഗുരുവായൂര് ശ്രീകൃഷ്ണ കോളേജില് സംഘട്ടനം -രണ്ട് വിദ്യാര്ത്ഥിനികളടക്കം നാല് പേര്ക്ക് പരിക്ക്
ഗുരുവായൂര് : ഗുരുവായൂര് ശ്രീകൃഷ്ണ കോളേജില് എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം. രണ്ട് വിദ്യാര്ത്ഥിനികളടക്കം നാല് പേര്ക്ക് പരിക്ക്. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനുള്ള നോമിനേഷന് നല്കുന്നതുമായി ഉണ്ടായ തര്ക്കമാണ് സംഘര്ഷത്തിലെത്തിയത്.…

മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവര് അറസ്റ്റില്
ഗുരുവായൂര് : മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവറെ ഗുരുവായൂര് ടെമ്പിള് പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര് എറണാകുളം റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് ബസ്സിന്റെ ഡ്രൈവര് തളിക്കുളം ചെത്തിക്കാട്ട് സജിത്തിനെയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി…
ശിലാസ്ഥാപനം നടന്ന് ഒരുവര്ഷം പിന്നിട്ടു – പുന്നയൂര് വാതക ശ്മശാനത്തിന്റെ നിര്മ്മാണം…
പുന്നയൂര്: ശിലാസ്ഥാപനം നടന്ന് ഒരുവര്ഷം കഴിഞ്ഞിട്ടും പുന്നയൂര് ആലാപ്പാലം വാതക ശ്മശാനത്തിന്റെ നിര്മ്മാണ പ്രവൃത്തികള് തുടങ്ങിയില്ല. നാലുമാസംകൊണ്ട് പൂര്ത്തിയാകേണ്ട പദ്ധതിയാണ് 14 മാസമായി ഒരു നടപടിയും ഇല്ലാതെ കിടക്കുന്നത്.
50 വര്ഷത്തോളം…

തീരപ്രദേശങ്ങളില് ജാഗ്രത പുലര്ത്താന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്ട്ട്
ചാവക്കാട്: കണ്ണൂരിലും വടക്കന്കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്ഷവും നിലനില്ക്കുന്ന സാഹചര്യത്തില് ജില്ലയിലെ തീരപ്രദേശങ്ങളില് ജാഗ്രത പുലര്ത്താന് റിപ്പോര്ട്ട്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്ട്ട് നല്കിയതെന്ന്…
തിരുവത്രയില് വീടിനു നേരെ അജ്ഞാതന്റെ ആക്രമണം
ചാവക്കാട് : തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് ഫീഷറീസ് യു.പി. സ്കൂളിനു സമീപം വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. കാളികണ്ഠന് പരമേശ്വരന്റെ (57) വീടിനു നേര്ക്കാണ് ആക്രമണമുണ്ടായത്.
മുറ്റത്ത് നിര്ത്തിയിട്ട ഓട്ടോയുടെയും വീടിന്റെ മുന്ഭാഗത്തെ…

ഹാന്സ് വില്പന: രണ്ടുപേര് അറസ്റ്റില്
പുന്നയൂര്ക്കുളം: നിരോധിത പുകയില ഉത്പന്നമായ ഹാന്സ് വില്പന നടത്തിയ രണ്ടുപേരെ വടക്കേക്കാട് പോലീസ് പിടികൂടി.
പുന്നൂക്കാവ് പൂജാ സ്റ്റോഴ്സ് ഉടമ ചങ്ങരംക്കുളം നന്നമുക്ക് സ്വദേശി കാട്ടിശ്ശേരില് മോഹനന് (50), വടക്കേ പുന്നയൂരില് പലചരക്ക്…
കരനെല്കൃഷിയുടെ വിളവെടുപ്പ് നടന്നു
ഗുരുവായൂര് : ഇരിങ്ങപ്പുറം നാലാം വാർഡിലെ ലൈഫ് ലൈന് ഗ്രൂപ്പ് നടത്തിയ കരനെല്കൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയര്പേഴ്സന് പ്രൊഫ പി.കെ.ശാന്തകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്മാന് കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു.…

‘ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വേഷണം’ പുറത്തിറക്കി
ചാവക്കാട്: ചാവക്കാടിന്റേയും തീരദേശത്തിന്റേയും പ്രവാസവും ചരിത്രവും പുസ്തരൂപത്തില് പുറത്തിറക്കി. ഖത്തറിലെ ചാവക്കാട്ടുകരായവരുടെ കൂട്ടായമയായ നേറ്റീവ് ചാവക്കാട് ഖത്തര് എന്ന സംഘടനയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമുഖ ചരിത്രകാരന് കെ കെ എന്…
ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന് കല്ലുര് മഹല്ല് കമ്മിറ്റി തീരുമാനിച്ചു
വടക്കേക്കാട്: കല്ലൂര് പള്ളിയില് നടക്കുന്ന പരിപാടികള് പുറത്തുള്ളവര്ക്ക് പ്രയാസമാകാത്ത വിധം ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന് കല്ലുര് മഹല്ല് കമ്മിറ്റി തീരുമാനിച്ചു. വിവിധ സമുദായങ്ങള് ഇടകലര്ന്ന് താമസിക്കുന്ന മഹല്ലില് പൊതു…
