mehandi new

ദേശീയപാത വികസനം : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദമാകരുത്‌ – ആക്ഷന്‍ കൌണ്‍സില്‍

ചാവക്കാട്‌: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ദ നയങ്ങള്‍ പ്രഖ്യാപിച്ച്  ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്മാന്‍ ഇ.വി.മുഹമ്മദലി പ്രസ്താവിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട ഇടതു…

വൈവാഹിക സംഗമം

ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ക്കായി വൈവാഹിക സംഗമം നടത്തി. കരുണ ഹാളില്‍ നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവതി യുവാക്കള്‍…

കുടുംബ സംഗമം

ഗുരുവായൂര്‍ : പുത്തമ്പല്ലി സൗത്ത് എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ഒ.കെ നാരായണന്‍ നായര്‍…

പഠനോപകരണ വിതരണം

ഗുരുവായൂര്‍ : തമ്പുരാന്‍പടി സംസ്‌കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തമ്പുരാന്‍പടി വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ സി.ഐ എം.കൃഷണന്‍് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി…

ചാവക്കാട് നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടച്ചു

ചാവക്കാട്: നഗരത്തെ ഇരുട്ടിലാക്കിയ ഹൈമാസ്റ്റ് വിളക്കിന്‍്റെ അറ്റകുറ്റ പണി നടത്താന്‍ തയ്യാറാകാതെ അധികൃതര്‍. മാസങ്ങളായി ഭാഗികമായി കത്തിയ ചാവക്കാട് ട്രാഫിക് ഐലന്‍റ് ജംങ്ഷനിലെ ഹൈ മാസ്റ്റ് വിളക്കാണ് കഴിഞ്ഞ പത്ത് ദിവസത്തോളമായി പൂര്‍ണ്ണമായും…

സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച്‌ ‘ പ്രകാശനം ചെയ്തു

ദുബായ്‌: സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച  'മൃത്യുവിന്‍ കരം പിടിച്ച്‌ ' പ്രകാശനം ചെയ്തു.  അഷറഫ് താമരശേരിയുടെ ജീവിതം പാഠ പുസ്തകമാക്കണമെന്നും  സമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ സര്‍ക്കാറും സമൂഹവും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യു.എ.ഇ എക്സ്ചേഞ്ച്‌…

ഗുരുവായൂര്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി

ഗുരുവായൂര്‍: വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുല്ലശേരിയില്‍ തന്നെ രോഗബാധ…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി

ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹൈസ്സകൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. എ.സി.പി ആര്‍. ജയചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ…

കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി

ഗുരുവായൂര്‍: ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യരക്ഷ സെമിനാര്‍ നഗരസഭ വായനശാല ഹാളില്‍ തുടരുന്നു. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. രക്ഷാധികാരി ഡോ: പി.എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.ജെന്നി കളത്തില്‍…

വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി

ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ക്ഷേത്രം ഓതിക്കന്‍  മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു ആചാര്യന്‍. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന…