Sign in
Sign in
Recover your password.
A password will be e-mailed to you.
റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു
ചാവക്കാട്: അനധികൃതമായി റൂട്ട് മാറി ഓടിയ ബസ്സിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.
തെക്കന്‍ പാലയൂര്‍ സ്വദേശി നാലകത്ത് മുഹമ്മദിനാണ് (62) പരിക്കു പറ്റിയത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയിലത്തെിച്ച മുഹമ്മദിനെ പ്രാഥമിക ചികിത്സക്കു ശേഷം…
കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി ഡ്രൈവര്‍ മാതൃകയായി
പുന്നയൂര്‍ക്കുളം: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി. പുന്നയൂര്‍ അവിയൂരിലെ ടെബോ ഡ്രൈവര്‍ കരിപ്പോട്ട് വീട്ടില്‍ ഖമറുദ്ധീനാണ് കളഞ്ഞുകിട്ടിയ ആഭരണം തിരിച്ച് നല്‍കിയത്. മൂന്നൈനിയിലെ ബന്ധുവീട്ടില്‍ പോയി…

എടക്കഴിയൂര്‍ സ്കൂളില്‍ ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു
എടക്കഴിയൂര്‍ : ഓള്‍ പ്രമോഷന്‍ നടപ്പിലാക്കിയത് മൂലം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പുറകോട്ടു പോകുന്ന അവസ്ഥ ഉണ്ടാകാതെ അദ്ധ്യാപകടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ശ്രീ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ.…
ഖത്തര്‍ കെ എം സി സി സമുഹ വിവാഹം ആഗസ്റ്റ് 31 ന്
ചാവക്കാട്: ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ സമുഹവിവാഹം ആഗസ്റ്റ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരുമനയൂര്‍ സാബില്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…

ഫ്ലാറ്റിലെ തീപിടുത്തം – പൊള്ളലേറ്റ വയോധികന്‍ മരിച്ചു
ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സദാശിവന്‍…

വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം
ചാവക്കാട് : വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയാണ് വൃക്ക രോഗിയായ യുവാവിന് ചികിത്‌സാ സഹായം എത്തിച്ചത്. വര്‍ഷങ്ങളായി വൃക്കരോഗത്താല്‍ കഴിയുന്ന യുവാവിന് ആഴ്ചയില്‍ മൂന്നു തവണ…

ഗുരുവായൂരില്‍ തൊഴാനുള്ള പ്രത്യേക വരിയില്‍ ചാവക്കാട് നഗരസഭ നിവാസികളേയും ഉള്‍പ്പെടുത്തണം
ചാവക്കാട്: ഗുരുവായൂര്‍ നഗരസഭയിലുള്ള ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാനായി അനുവദിച്ച പ്രത്യേക ക്യൂവില്‍ ചാവക്കാട് നഗരസഭ നിവാസികളേയും ഉള്‍പെടുത്തണമെന്ന് ആവശ്യം. അമ്പലത്തിന്റെ സമീപ പ്രദേശമായ ചാവക്കാട് നഗരസഭയിലെ മുതുവട്ടൂര്‍,…
ജില്ലാ വാഹനപ്രചാരണ ജാഥക്ക് സ്വീകരണം
ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ആക്ഷന്‍കൗണ്‍സിലിന്റേയും സമരസമിതിയുടേയും നേതൃത്വത്തില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ജില്ലാ വാഹന പ്രചരണജാഥക്ക് താലൂക്ക് ഓഫീസ് പരിസരത്ത്…
