Sign in
Sign in
Recover your password.
A password will be e-mailed to you.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍
ഗുരുവായൂര്‍ : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.ജി. ഡേവിസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി…
സ്ഥലംമാറ്റ കാര്യങ്ങളില്‍ സര്‍ക്കാരിന് മനുഷ്യത്വപരമായ സമീപനം വേണം – എന്‍ജിഒ അസോസിയേഷന്‍
ചാവക്കാട്: ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി. എന്‍ജിഒ അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു…
കവ്യാലാപന വിരുന്ന് ഹൃദ്യമായി
ഗുരുവായൂര്‍ : നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന കവ്യാലാപന വിരുന്ന് ഹൃദ്യമായി. കവി മുരളി പുറനാട്ടുകരയായിരുന്നു അവതരണം. എഴുത്തച്ഛന്റെ കാലത്തെ കവിതകള്‍ മുതല്‍ അടുത്തിടെ രചിക്കപ്പെട്ട കവിതകളും കാവ്യ വിരുന്നില്‍ ഇടം കണ്ടു. തിരഞ്ഞെടുക്കപ്പെട്ട 25 ഓളം…
രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – വി എം…
ചാവക്കാട്: നഗരസഭ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പൂക്കുളം വാര്‍ണാട്ട് രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പഞ്ചാരമുക്കിലെ…
കോട്ടപ്പടി സെന്റര്‍ ചീഞ്ഞു നാറുന്നു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
ഗുരുവായൂര്‍: കോട്ടപ്പടി സെന്റര്‍ മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു. ഗുരുവായൂര്‍ റോഡിനും തമ്പുരാന്‍പടി റോഡിനും ഇടയിലായി കിടക്കുന്ന ഒരേക്കറോളം വരുന്ന പ്രദേശത്ത് മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതാണ് കോട്ടപ്പടി സെന്ററിന്റെ ദുരവസ്ഥക്ക്…
പാലയൂര്‍ തര്‍പ്പണതിരുന്നാള്‍ ജൂലൈ 16,17 തിയ്യതികളില്‍
പാലയൂര്‍ : മാര്‍ത്തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ഈ വര്‍ഷത്തെ തര്‍പ്പണ തിരുന്നാള്‍ 16 ,17 ( ശനി,ഞായര്‍ ) തിയ്യതികളില്‍. ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ 18 ന് സമാപിക്കുമെന്ന് റെക്ടര്‍ ഫാ ജോസ് പുന്നോലി പറമ്പില്‍,…
ചാവക്കാട് സബ് ജയില്‍ അന്തേവാസികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി
ചാവക്കാട്: വായന പക്ഷാചരണത്തിന്‍്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ചാവക്കാട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് വായിക്കാനായി പുസ്തകങ്ങള്‍ നല്‍കി.
സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍ ജയില്‍ സൂപ്രണ്ട് സുരേഷ്…