Sign in
Sign in
Recover your password.
A password will be e-mailed to you.
ഗ്രാമീണ ലൈബ്രറികള് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന് ശ്രമിക്കും – മുരളി പെരുനെല്ലി
പാവറട്ടി : ഗ്രാമീണ ലൈബ്രറികള് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന് ശ്രമിക്കുമെന്ന് മുരളി പെരുനെല്ലി എം എല് എ പറഞ്ഞു. പാവറട്ടി പബ്ലിക ലൈബ്രറിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.…
ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്ക്കാരം ഉഷാ നങ്ങ്യാര്ക്ക്
ഗുരുവായൂര് : ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഷ്ടമി രോഹിണി ദിനത്തില് ഗുരുവായൂര് ദേവസ്വം നല്കി വരാറുള്ള ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്ക്കാരത്തിന് നങ്ങ്യാര്കൂത്ത് കലാകാരി ഉഷ നങ്ങ്യാരെ തെരഞ്ഞെടുത്തു. 25,555രൂപയും…

മാധ്യമ ഐക്യദാര്ഢ്യ സദസ്സ്
ഗുരുവായൂര് : സ്വതന്ത്രവും നിര്ഭയവുമായ പത്രപ്രവര്ത്തനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടും മാധ്യമപ്രവര്ത്തനത്തെ കൈയ്യൂക്കുകൊണ്ട് നേരിടുന്നതിനെ അപലപിച്ചും ഗുരുവായൂരില് മാധ്യമ ഐക്യദാര്ഢ്യ സദസ്സ് നടത്തി. കിഴക്കെ നടയില് ഗാന്ധിസ്മൃതി…
രുക്മിണീസ്വയംവര ഘോഷയാത്ര
പുന്നയൂര്ക്കുളം : ആല്ത്തറ ഗോവിന്ദപുരം മഹാ വിഷ്ണു ക്ഷേത്രത്തില് ഭഗവത സ്പതാഹ യജ്ഞത്തിന്റെ ഭാഗമായി രുക്മിണീസ്വയംവരം നടന്നു. പൂത്താലത്തിന്റെ അകമ്പടിയോടെ ദണ്ഡന്സ്വാമി ക്ഷേത്രത്തില് നിന്ന് ആരംഭിച്ച സ്വയംവര ഘോഷയാത്ര വൈകീട്ട്7 ന്…

ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു
ചാവക്കാട്: എടക്കഴിയൂര് സീതി സാഹിബ് സ്കൂള് പുന്നയൂര് പ്രൈമറി ഹെല്ത്ത് സെന്ററും സംയുക്തമായി ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു. വിദ്യാര്ത്ഥികളില് കാണുന്ന വിവിധ ഇനം രോഗങ്ങള്ക്കും കാരണമാകുന്ന വിരകളെ നശിപ്പിക്കാന് ദേശീയ തലത്തിലുള്ള പ്രതിരോധ…
ദേശീയപാതയില് കാല് നടക്കാരന് ബൈക്കിടിച്ച് മരിച്ചു
ചാവക്കാട്: എടക്കഴിയൂര് നാലാംകല്ലിനു പടിഞ്ഞാറ് അമ്പലത്തുവീട്ടില് കുഞ്ഞിമൊയ്തുവിന്റെ മകന് മുഹമ്മദുണ്ണിയാണ് (55) മരിച്ചത്. ബൈക്ക് യാത്രികന് ബ്ലാങ്ങാട് സ്വദേശി മങ്ങനായകത്ത് അബ്ദുറഹ്മാനും (28) പരിക്കുണ്ട്. അകലാട് മസ്ജിദ് നബവി…

മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നതില് കോണ്ഗ്രസും ബി.ജെ.പിയും ഒരേ തൂവല് പക്ഷികള്
ചാവക്കാട്: മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നിലാപാടെടുക്കുന്നതില് കോണ്ഗ്രസും ബി.ജെ.പിയും ഒരേ തൂവല് പക്ഷികളെന്ന് കെ.വി അബ്ദുല് ഖാദര് എം.എല്.എ.
അര്ഹതപെട്ട മണ്ണെണ്ണ ക്വാട്ട അനുവദിക്കുക, പ്രതിമാസം മണ്ണെണ വില…
ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര് സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂര് : കോഴിക്കോട് തൃശ്ശൂര് സംസ്ഥാന പാതയില് ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര് സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂര് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് ചെഞ്ചേരി വീട്ടില് 32 വയസ്സുള്ള വിജില്ദാസ് ആണ്…

തിരഞ്ഞെടുപ്പ് പരാജയം – ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ ആരോപണം
ചാവക്കാട്: ഗുരുവായൂര് തെരഞ്ഞെടുപ്പില് യു.ഡി.എഫ് സ്ഥാനാര്ത്ഥി അഡ്വ.പി.എം സാദിഖലിയെ വിജയിപ്പിക്കുന്നതില് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേയും പ്രസിഡണ്ട് സി.എച്ച് റഷീദിനെതിരേയും ശക്തമായ ആരോപണങ്ങളാണ് നേതാക്കള് നിരത്തിയത്. സാദിഖലിയെ…
മഹാശ്വേതാ ദേവിയുടെ ഓര്മകള്ക്ക് മുന്നില് ശിരസ് നമിച്ച് കൂനമൂച്ചി
ഗുരുവായൂര്: കണ്ടാണശേരിയും അരിയന്നൂരും സന്ദര്ശിച്ച മഹാശ്വേതാ ദേവിയുടെ ഓര്മകള്ക്ക് മുന്നില് ശിരസ് നമിച്ച് കൂനമൂച്ചി. 2011 ജൂണ് രണ്ടിന് കോവിലന്റെ ചരമ വാര്ഷിക ദിനത്തിലെ അനുസ്മരണ ചടങ്ങുകളില് പങ്കെടുക്കാന് മഹാശ്വേത ദേവി കണ്ടാണശേരിയില്…
