Sign in
Sign in
Recover your password.
A password will be e-mailed to you.
മോഷണം : രേഖകളില്ലാത്തവരെ ജോലിക്ക് നിര്ത്തരുതെന്ന് പൊലീസ്
ഗുരുവായൂര്: ഗുരുവായൂരിലും പരിസരത്തും മോഷണം വര്ധിച്ച സാഹചര്യത്തില് പൊലീസിന്റെ ജാഗ്രതാ നിര്ദേശം. ശരിയായ തിരിച്ചറിയല് രേഖകളില്ലാത്തവരെ സ്ഥാപനങ്ങളില് ജോലിക്ക് നിര്ത്തരുതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സംശയം തോന്നുന്നവരെ കുറിച്ച്…
അമൃത് പദ്ധതിയില് നടപ്പാക്കുന്നത് 335.53 കോടിയുടെ പ്രവര്ത്തനങ്ങള്
ഗുരുവായൂര് : അമൃത് പദ്ധതിയില് നടപ്പാക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ 335.53 കോടിയുടെ കരട് പദ്ധതികള്ക്ക് കൗണ്സില് അംഗീകാരം നല്കി. പദ്ധതികള് ഈ മാസം 20ന് സംസ്ഥാന സര്ക്കാരിന് കൈമാറും. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് പദ്ധതിയുടെ വിശദമായ…
സിവില് സപ്ലൈസ് വകുപ്പിന്റെ മിന്നല് പരിശോധന – വിവിധ ഇനങ്ങളിലായി കണ്ടെത്തിയത് 44…
ചാവക്കാട്: സിവില് സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില് വെള്ളിയാഴ്ച മിന്നല് പരിശോധന നടത്തി. 109 വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില് വിവിധ ഇനങ്ങളിലായി 44 ക്രമക്കേടുകള് കണ്ടെത്തി. ഗുരുവായൂരിലെ 29…
വാഹന തട്ടിപ്പ് : പ്രതികളെ കസ്റ്റഡിയില് വാങ്ങി – പണയപ്പെടുത്തിയ പത്ത് വാഹനങ്ങള് കണ്ടെടുത്തു
ഗുരുവായൂര് : വാഹനങ്ങള് വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തില് അറസ്റ്റിലായി റിമാന്ഡില് കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില് വാങ്ങി. പ്രതികളെ കൂടുതല് ചോദ്യം ചെയ്തതിനെ തുടര്ന്ന് ഇവര് പണയപ്പെടുത്തിയ പത്ത് വാഹനങ്ങള് കണ്ടെടുത്തു.…
കനോലി കനാലില് മീനുകള് ചത്തുപൊങ്ങി
ചാവക്കാട്: മാലിന്യം നിറഞ്ഞതിനെത്തുടര്ന്ന് കറുപ്പുനിറവും ദുര്ഗ്ഗന്ധപൂരിതവുമായ കനോലി കനാലില് മീനുകള് ചത്തുപൊങ്ങി. വ്യാഴാഴ്ച രാത്രിയോടെ കനോലി കനാലിന്റെ പല ഭാഗങ്ങളിലും മീനുകള് വ്യാപകമായി ചത്തുപൊങ്ങാനും തുടങ്ങിയിട്ടുണ്ട്.…
ഒടുവില് പാമ്പുകളെ കാഴ്ച്ച ബംഗ്ളാവുകാര്ക്ക് നല്കി അസ്ഹരി തടി സലാമത്താക്കി
ചാവക്കാട്: ഒടുവില് അസ്ഹരി തനിക്ക് പുലിവാലുണ്ടാക്കിയ പാമ്പുകളെ കാഴ്ച്ച ബംഗ്ളാവുകാര്ക്ക് നല്കി തടി സലാമത്താക്കി.
വീട്ടു മുറ്റത്ത് വന്ന രണ്ട് മൂര്ക്കന്മാരെ തല്ലിക്കൊല്ലാന് നാട്ടുകാര്ക്ക് വിട്ടുകൊടുക്കാതെ രക്ഷിക്കാന് ശ്രമിച്ച്…
നഗരസഭയില് വയോജനങ്ങള്ക്കുള്ള മൊബൈല് ക്ലിനിക്ക് ഉദ്ഘാടനം
ചാവക്കാട്: നഗരസഭ വയോമിത്രം, ചാവക്കാട് ജനമൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തില് ലോക വയോജന ചൂഷണ ബോധവത്ക്കരണ ദിനം ആചരിച്ചു. വയോജനങ്ങള്ക്കായി നഗരസഭ വയോമിത്രം തുടങ്ങുന്ന മൊബൈല് ക്ലിനിക്കിന്റെ ഉദ്ഘാടനം ചടങ്ങില് നഗരസഭ ചെയര്മാന്…
കടപ്പുറം പഞ്ചായത്തില് ലാപ്ടോപ്പ് വിതരണം
കടപ്പുറം: പഞ്ചായത്തില് പട്ടികജാതി വിദ്യാര്ത്ഥികള്ക്കുള്ള ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് നിര്വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന് അധ്യക്ഷത വഹിച്ചു. വി.എം.മനാഫ്, ഷംസിയ, തൗഫീഖ്, മെമ്പര്മാരായ…
നഗരസഭ വായനാവാരാചരണം 19 മുതല്
ചാവക്കാട്: നഗരസഭ വായനാവാരാചരണം 19 മുതല് 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. വായനാദിനാചരണത്തിന്റ ഉദ്ഘാടനം 19ന് രാവിലെ 10ന് പാലയൂര് എ.യു.പി സ്ക്കൂളില് ചെറുകഥാകൃത്ത് അശോകന് ചരുവില് നിര്വ്വഹിക്കും. കവി ഏങ്ങണ്ടിയൂര് ചന്ദ്രശേഖരന്,…