Sign in
Sign in
Recover your password.
A password will be e-mailed to you.
ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍ – തിരുവത്ര മഹല്ല് കമ്മിറ്റി…
ചവാക്കാട്: തിരുവത്ര ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ കോണ്ഗ്രസ് ഐ നേതാവും മുന്‍ ചാവക്കാട് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമായ സി എ ഗോപപ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷത്തിന്റെ ക്വട്ടേഷന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത തിരുവത്ര…
അസ്സയിന്‍സ് ഗ്രൂപ്പ് അഖില കേരള സെവന്‍സ് – ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി
കടപ്പുറം: അഞ്ചങ്ങാടി കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘിടിപ്പിച്ച അസ്സയിന്‍സ് ഗ്രൂപ്പ് അഖില കേരള സെവന്‍സ് ഫ്ലഡ് ലൈറ്റ് ഫുട്ബാള്‍മേളയില്‍ ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി. ലംബാബ മാളയാണ് രണ്ടാം…
അസ്സാബിഖൂന പുരസ്കാരം അബൂബക്കര്‍ ശര്‍വാനിക്ക്
ചാവക്കാട് : ഇസ്‌ലാമിക അനുഷ്ടാന കര്‍മ്മ മേഖലയില്‍ ആധികാരികമായി അവലംബിക്കാന്‍ പര്യാപത്മായതും മലയാള ഭാഷയിലും അറബി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടതുമായ രചനകള്‍ക്കായി ഏര്‍പ്പെടുത്തിയ അസ്സാബിഖൂന പുരസ്കാരം സുന്നിവോയ്സ് പത്രാധിപ…
19ലക്ഷത്തോളം ചിലവിട്ടു നഗരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല-അറ്റകുറ്റപ്പണികള്‍ക്ക്…
ചാവക്കാട്: പാര്‍സല്‍ ലോറിയില്‍ കാബിള്‍ കുരുങ്ങി ട്രാഫിക് ഐലന്റിനു സമീപം സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ നോട്ടം ഭൂമിയിലേക്കായി. കാമറകണ്ണുകളിലൂടെ നഗരത്തിലെ 32 സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച മോണിറ്ററുകളിലെ ഇരുപത്തിയഞ്ച്…
സി പി എമ്മും ബി ജെ പി യും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്ത് – ബാലചന്ദ്രന്‍ വടക്കേടത്ത്
ചാവക്കാട്: സി പി എമ്മും ബി ജെ പിയും ജനാധിപത്യത്തിന്റെ എതിര്‍പക്ഷത്താണന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. ഗുരുവായുര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഐഡിയല്‍ യൂത്ത് കോര്‍…
ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി
ചാവക്കാട്: ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി. വിടപറഞ്ഞത് കനോലി കനാലിന്റെ നാടിമിടിപ്പ് ഹൃദയത്തിലേറ്റിയ വിനയാന്വിതനായ കലാകാരന്‍.
പിറന്ന് വീണ് തൊണ്ണൂറു തികയും മുമ്പേ പോളിയോ ബാധിച്ച് കൈ കാലുകള്‍ തളര്‍ന്ന ഉണ്ണി എടക്കഴിയൂര്‍ …
സി പി എം സ്റ്റേഷന്‍ ഉപരോധിച്ചു ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ…
പുന്നയൂര്‍ക്കുളം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ പ്രതിയെന്നാരോപിച്ച് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ നേതാവിനെ നിരപാരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എസ്.എഫ്.ഐ യുനിറ്റ് സെക്രട്ടറിയും…
ചാവക്കാട് എടക്കഴിയൂര്‍ മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം
ചാവക്കാട്: വേനല്‍ കടുത്ത് നാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റി വളരുന്നതിനിടയിലും എടക്കഴിയൂര്‍, ചാവക്കാട് മേഖലയില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം.
എടക്കഴിയൂര്‍ വില്ലേജ് ഓഫീസ് പരിധിയിലാണ് വ്യാപകമായി നിലം നികത്തല്‍. വില്ലേജ് ഓഫസ്…
മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തെ മുസ്ലിം ലീഗ് നേതാവ് പി.കെ.നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു സി.പി.എമ്മില്‍ ചേര്‍ന്നു. ഇവരെ കഴിഞ്ഞ ദിവസം അണ്ടത്തോട് കുമാരന്‍പടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ്…