Sign in
Sign in
Recover your password.
A password will be e-mailed to you.
അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്‍ലോറി കസ്റ്റഡിയിലെടുത്തു
ചാവക്കാട്: രേഖകളില്ലാതെ അനധികൃതമായി മണ്ണുകടത്തിയ ടിപ്പര്‍ ലോറി ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുമായി കടപ്പുറം തൊട്ടാപ്പിലെത്തിയ ടിപ്പര്‍ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ലോറി ഓടിച്ചിരുന്ന മണത്തല കളത്തില്‍ സുമേഷി(32)നെതിരെ അനധികൃത…
കൗണ്‍സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം
ഗുരുവായൂര്‍ : കൗണ്‍സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം. വീടിന്റെ ജനലുകള്‍ തകര്‍ന്നു.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അക്രമം നടക്കുന്ന സമയത്ത് അഭിലാഷ് ഭാര്യവീട്ടിലേക്ക്…
വിവാഹ സഹായധനം വിതരണം ചെയ്തു
ചാവക്കാട് : ബ്ലാങ്ങാട് കാട്ടില്‍ ഗള്‍ഫ് കൂട്ടായ്മയുടെ (സഹായ കാട്ടില്‍) വിവാഹ സഹായധനം വിതരണം ചെയ്തു. ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മകളുടെ വിവാഹത്തിനാണ് സഹായം നല്‍കിയത്. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി,…
അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി
ചാവക്കാട് : തീരമേഖലകളില്‍ വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ നടത്തിയ റെയ്ഡില്‍ അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ സ്വദേശി വീരേന്ദ്ര(30)യെയാണ് വാടാനപ്പള്ളി എക്സൈസ്…
മൊയ്തു (80)
ഗുരുവായൂര്‍: ഇരിങ്ങപ്പുറം മൈത്രി ജങ്ഷന് സമീപം അമ്പലത്തുവീട്ടില്‍ മൊയ്തു (80) നിര്യാതനായി. ഭാര്യ: അയിഷ. മക്കള്‍: നഫീസ, കമറുദ്ദീന് (അബൂദബി), അലിമോന് (കുവൈത്ത്), ഹസീന, റംലത്ത്, സീനത്ത്. മരുമക്കള്‍: പരേതനായ അബ്ദുള്‍ ജബ്ബാര്‍, ഹബീബ, ഹസീന.…
ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ച് യുവാവ് മരിച്ചു
അണ്ടത്തോട് : ചാവക്കാട് പുതുപൊന്നാനി റൂട്ടില്‍ അണ്ടത്തോട് ദേശീയപാത പതിനേഴില്‍ ബൈക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകനും, ചാവക്കാട്…
കടല്‍ നിറയെ കടല്‍ ചൊറി വല നിറയെ മത്സ്യബന്ധനം നിറുത്തിവെച്ചു
ചാവക്കാട്: കടലില്‍ വലയിട്ടാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിപ്പോള്‍ മീനിനേക്കാള് കൂടുതല്‍ കിട്ടുന്നത് കടല്‍ച്ചൊറി എന്ന പേരിലറിയപ്പെടുന്ന ജെല്ലിഫിഷാണ്. കടല്‍ നിറയെ ഇവയായതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു ഭാഗവും താത്കാലികമായി മത്സ്യബന്ധനം…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം നടന്നു. അങ്കമാലിയിലെ ബിസിനസുകാരനായ പി.ഡി. സുധീശന്റെ മകള്‍ അഞ്ജന സുധീശനാണ് തുലാഭാരം നടത്തിയത്. ഏഴ് കവര വിളക്കുകളും രണ്ട് തൂക്ക് വിളക്കുകളുമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്.…
