mehandi new

പാര്‍ക്കിങ് ഫീസിനെ ചൊല്ലി തര്‍ക്കം – ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു

ചാവക്കാട്: നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ടാക്‌സി, ടെമ്പോ പാര്‍ക്കിങ് ഗ്രൗണ്ടിന് ഫീസ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഒരുമനയൂര്‍ തങ്ങള്‍പടി രായംമരക്കാര്‍ വീട്ടില്‍ റിയാസ്(30)നാണ്…

അരനൂറ്റാണ്ടായി തുടരുന്ന കടലിന്‍റെ കലി – പെരുവഴിയിലായത് ആയിരങ്ങള്‍ – പരിഹാരമെന്തന്നറിയാതെ…

ചാവക്കാട്: കടലാക്രമണവും അതിനിരയാവുന്നവരും നാട്ടില്‍ ഒരു വാര്‍ത്ത പോലുമല്ലാത്ത സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷവും വേനലും വ്യത്യാസമില്ലാതെ ഏതു കാലത്തും കടപ്പുറം പഞ്ചായത്തിലെ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുന്നതും നാശം…

വീട് കുത്തിത്തുറന്ന് മോഷണം

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവനും മൊബൈല്‍ ഫോണും കവര്‍ന്നു.  ചിന്നക്കല്‍ സിദ്ധീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ…

തട്ടകത്തിന്റെ കഥാകാരന് കണ്ടാണശ്ശേരിയില്‍ സ്മാരകം

ഗുരുവായൂര്‍ : തട്ടകത്തിന്റെ കഥാകാരന്‍ കോവിലന്റെ നാമധേയത്തില്‍ കണ്ടാണശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണോദ്ഘാടനം, കേരള ടൂറിസം-സഹകരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക…

‘വീട്ടില്‍ ഒരു അടുക്കളത്തോട്ടം” പദ്ധതിയില്‍ മഴമറകളുടെ ഉദ്ഘാടനം

ചാവക്കാട്:  പാലയൂര്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വീട്ടില്‍ ഒരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി അഞ്ച് മഴമറകള്‍ നിര്‍മ്മിച്ചു. കൃഷി വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച മഴമറകളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍മാന്‍…

പഠനോപകരണ വിതരണം

വെങ്ങിടങ്ങ്‌: തൃത്തല്ലൂര്‍ നവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള 500 കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണം നടത്തി. പാവപ്പെട്ട നാല് വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷത്തെ…

നായര്‍സമാജം പൊതുയോഗം

ഗുരുവായൂര്‍ : റെയില്‍വേ വികസനകത്തിന്റെ ഭാഗമായി തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റെയില്‍വേയും നഗരസഭയും തയ്യാറാകണമെന്ന് തിരുവെങ്കിടം നായര്‍സമാജം പൊതുയോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ്…

മാലിന്യ വിമുക്ത തിരുവെങ്കിടം പദ്ധതി നഗരം മുഴുവന്‍ വ്യാപിപ്പിക്കും

ഗുരുവായൂര്‍ : തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന മാലിന്യവിമുക്ത തിരുവെങ്കിടം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ യൂണിറ്റ് വിതരണം തുടങ്ങി. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ് വിതരണോദ്ഘാടനം…

മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചു

ചാവക്കാട് : മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച്  പുലിവാല് പിടിച്ചു. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരിയാണ് പാമ്പിനെ പിടിച്ച് ത്രിശങ്കുവിലായത്. വീട്ടുമുറ്റത്ത് കണ്ട രണ്ടു മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാരുടെ ഉപദേശം അവഗണിച്ച്…

റംസാന്‍ പ്രഭാഷണം ആരംഭിച്ചു

ചാവക്കാട്:  ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡീ സെന്ററിന്റെ റംസാന്‍ പ്രഭാഷണം ആരംഭിച്ചു.  ബഷീര്‍ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ജനറല്‍ കണ്‍വീനര്‍ ടി കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. തെക്കരകത്ത് കരീം ഹാജി, സത്താര്‍ ദാരിമി,…