Sign in
Sign in
Recover your password.
A password will be e-mailed to you.
ചെയര്‍പേഴ്സന്‍ ഇടപെട്ടു – പൊളിച്ചിട്ട റോഡുകളുടെ ടാറിങ് അടുത്ത മാസം ഒന്നിന് ആരംഭിക്കും
ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകളുടെ ടാറിങ് അടുത്ത മാസം ഒന്നിന് ആരംഭിക്കും. അതിനു മുമ്പായി റോഡിന്റെ നിരപ്പില്‍ നിന്നും താഴ്ന്നു കിടക്കുന്ന മാന്‍ഹോളുകള്‍ വാട്ടര്‍ അഥോറിറ്റി ഉയര്‍ത്തും. മാന്‍ഹോളുകള്‍ താഴ്ന്നു…
പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയിലെ പുറമ്പോക്ക് കയ്യേറ്റം തടയണം – സി പി ഐ
പുന്നയൂര്‍ : പഞ്ചായത്ത് തീരമേഖലയിലെ പുറംമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി കുടിലുകള്‍ കെട്ടിയുണ്ടാക്കുന്നത് തടയണമെന്ന് സി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പുന്നയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് …
ചാവക്കാട് നഗരസഭയിലെ വഴിയോര കച്ചവട സര്‍വ്വെ തുടങ്ങി
ചാവക്കാട്: നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള സര്‍വ്വെക്ക് വെള്ളിയാഴ്ച തുടക്കമായി. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുതിന്റെ ഭാഗമായുള്ള സര്‍വ്വെ നടത്തുന്നത് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ എം എ…
എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
ചാവക്കാട്: എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകട·ത്തില്‍ മരിച്ചു. എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പണിക്കവീട്ടില്‍ അയ്യത്തയില്‍ കാട്ടില്‍ അബൂബക്കറിന്‍്റെ മകന്‍ ഷമീര്‍ ഹാജിയാണ് (40) മരിച്ചത്. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ്…
ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം നാളെ – അഖിലേന്ത്യാ അസി.അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും
ചാവക്കാട്: നാളെ ചാവക്കാട് നടക്കുന്ന ജമാഅത്തെ ഇസ്ളാമി ജില്ലാ സമ്മേളനം അഖിലേന്ത്യാ അസി.അമീര്‍ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ളാമി ഹിന്ദ് മുന്‍ അസി.അമീര്‍ പ്രൊഫ.…
നിര്‍ധന രോഗികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു
ചാവക്കാട് : താലൂക്ക് ഗവ. ആശുപത്രി പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗം പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു.
അരി, ചായപ്പൊടി, പഞ്ചസാര എന്നിവ…
ബസില്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു
ചാവക്കാട്: 14 കാരിയായ വിദ്യാര്‍ഥിനിയെ ബസ്സ് യാത്രക്കിടെ ശല്യം ചെയ്ത യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വെളിയങ്കോട് തണ്ണിത്തുറ സ്വദേശി കിഴക്കേതില്‍ അന്‍സാര്‍ മൂസയെയാണ് (25) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
ഗുരുവായൂര്‍ പ്രസ്സ് ഫോറത്തിനു പുതിയ നേതൃത്വം
ഗുരുവായൂര്‍: ഗുരുവായൂര്‍ പ്രസ്സ് ഫോറത്തിനു പുതിയ നേതൃത്വം നിലവില്‍ വന്നു. പ്രസ് ഫോറം പ്രസിഡന്റായി പി.കെ. രാജേഷ് ബാബുവിനെയും (വീക്ഷണം, മെട്രോ വാര്‍ത്ത) സെക്രട്ടറിയായി വി.സുബൈറിനെയും (ടി.സി.വി, സി.സി.ടി.വി, കേരള കൗമുദി) തെരഞ്ഞെടുത്തു.…
ചാവക്കാട് ലോട്ടറി ടിക്കറ്റ് മോഷണം വ്യാപകം
ചാവക്കാട് : ചാവക്കാട് മേഖലയില്‍ കേരള ലോട്ടറിയുടെ ക്രിസ്മസ് ബംബര്‍ ടിക്കറ്റ് വ്യാപകമായി മോഷണം പോകുന്നു. ചാവക്കാട് നഗരത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി ലോട്ടറി വില്‍പ്പനക്കാരില്‍ നിന്നാണ് ക്രിസ്മസ് ബമ്പര്‍ ലോട്ടറി അജ്ഞാതര്‍ കവര്‍ന്നത്.…
അഷറഫാണ് താരം : ഫ്ലക്സുകള്‍ ഗ്രോബാഗുകളായി പാതയോരം ഹരിതാഭമായി
സലീംനൂർ ഒരുമനയൂർ
ഒരുമനയൂര്‍ : മാലിന്യം പേറുന്ന പാതയോരത്ത് കൃഷിയിറക്കി ശ്രദ്ധേയനാവുകയാണ് ചാവക്കാട് ഒരുമനയൂർ സ്വദേശി സി.പി. അഷറഫ്. തന്റെ പ്രദേശമായ ഒരുമനയൂരിലെ പാതയോരത്താണ് അഷറഫ് പരീക്ഷണാർത്ഥം കൃഷി ചെയ്യുന്നത്. ഗ്രോബാഗുകളിലാണ്…

