Sign in
Sign in
Recover your password.
A password will be e-mailed to you.
എം. ടി. അനുസ്മരണം – തൊയക്കാവ് വെസ്റ്റ് സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ്’ നാടകം…
പാവറട്ടി: എം. ടി. അനുസ്മരണത്തിന്റെ ഭാഗമായി തൊയക്കാവ് വെസ്റ്റ് എ എല് പി സ്കൂളിൽ 'ഇരുട്ടിൻ്റെ ആത്മാവ് 'എന്ന നാടകം അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്!-->!-->!-->…
ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവരായിരുന്നു സി എം ജോർജ്. ചാവക്കാട് വസന്തം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ!-->…
നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് പുതപ്പ് വിതരണം ചെയ്തു
ചാവക്കാട് : നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജന വാർഡ്സഭ സംഘടിപ്പിച്ചു. കൗൺസിലർ കെ വി സത്താർ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് രൂപീകരിച്ചു പുതപ്പ് വിതരണം ചെയ്തു. ഐ സി ഡി എസ് ഓഫീസർ ദീപ അങ്കണവാടി ടീച്ചർ ഉഷ, രാജശ്രീ സോമൻ, ആരിഫ്, രാജൻ കെ.ഡി, !-->…
പി ടി മോഹനകൃഷ്ണൻ അഞ്ചാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു
ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ പൊന്നാനി എം.എൽ.എയും ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാനുമായ പി.ടി. മോഹനകൃഷ്ണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ!-->…
ഇന്ത്യയിലെ മുഴുവൻ മുസ്ലിങ്ങളും തീവ്രവാദികൾ – പി സി ജോർജിനെതിരെ ചാവക്കാട് പോലീസിൽ പരാതി
ചാവക്കാട് : ബി ജെ.പി നേതാവ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ നടത്തിയ കടുത്ത വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യ പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ പരാതി നൽകി. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത്!-->…
കടപ്പുറം ഒരുങ്ങി – നാളെക്കഴിഞ്ഞാൽ തീരം ഉത്സവ ലഹരിയിൽ
തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ വെച്ച് നടത്തുന്ന കടപ്പുറം ഫെസ്റ്റ് തീരോത്സവം 2025 ജനുവരി 11 ശനിയാഴ്ച്ച മുതൽ ആരംഭിക്കും 10 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ
ജനുവരി 11ന് രാവിലെ!-->!-->!-->…
ജില്ലയിലെ സ്കൂളുകള്ക്ക് നാളെ അവധി
തൃശൂർ : 63-ാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് തൃശ്ശൂര് ജില്ല 26 വര്ഷത്തിനു ശേഷം ചാമ്പ്യന്മാരായി സ്വര്ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായി തൃശ്ശൂര് ജില്ലയിലെ സ്കൂളുകള്ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.!-->…
പണം നൽകുന്നില്ല മർദ്ദനവും ഭീഷണിയും – ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ കാർണിവൽ നടത്തിപ്പുകാരനെതിരെ…
ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ബീച്ചിൽ സംഘടിപ്പിച്ച കാർണിവൽ നടത്തിപ്പുകാരനെതിരെ പരാതി. അമ്യുസ്മെന്റ് പാർക്കിൽ പ്രവർത്തിപ്പിച്ച കളി ഉപകരണങ്ങളുടെ ഉടമസ്ഥർക്ക് ലഭിക്കേണ്ട പണം നൽകുന്നില്ലെന്നാണ് പരാതി. ഒൻപതു!-->…
വയനാട് പ്രകൃതി ദുരന്തത്തിന്റെ ശബ്ദാനുകരണം – മിമിക്രിയിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ്…
ചാവക്കാട് : വയനാട് പ്രകൃതി ദുരന്തം അവതരിപ്പിച്ച് സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടി ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എം വി കൃഷ്ണപ്രയാഗ്.
വയനാട് പ്രകൃതി ദുരന്തം!-->!-->!-->…
കുന്നംകുളം ഗവ മോഡൽ ബോയ്സിന് ഉർദു ക്വിസിൽ എ ഗ്രേഡ്
വടക്കേകാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡ് നേടിയ കുന്നംകുളം ഗവ മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അയിഷ ഹിസാന. തെക്കേ പുന്നയൂർ കൊലക്കാട്ട് വീട്ടിൽ മൊയ്ദുണ്ണി കുട്ടി സബ്ന!-->…
