Sign in
Sign in
Recover your password.
A password will be e-mailed to you.
കുട്ടിക്കളികള്‍ക്ക് ഇനി അവധി : തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി
ഖാസിം സയിദ്
ചാവക്കാട്: കുട്ടിക്കളികള്‍ക്ക് ഇനി അവധി, അവധിക്കാലത്തിനു സുല്ലിട്ട് തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടും വോട്ടെടുപ്പിനു ശേഷം വ്യാഴാഴ്ച്ച വരാനിരിക്കുന്ന ഫലവും രാഷ്ട്രീയ കക്ഷി നേതാക്കളെയും…
ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു – ഗുരുവായൂര്‍ ആര്.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി
ഗുരുവായൂര്‍ : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനാല്‍ ഗുരുവായൂര്‍ സബ്ബ് ആര്.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. വിവിധ ആവശ്യങ്ങള്‍ക്കായി സബ്ബ് ആര് ടി.ഒ ഓഫീസിലെത്തിയ നൂറ് കണക്കിന് പേര്‍ക്ക് മണിക്കൂറുകള്‍ കാത്ത്…
മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് ഇബ്രാഹിം മുസ്ലിയാര് നിര്യാതനായി
ഗുരുവായൂര്‍: മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് വലിയകത്ത് ഇബ്രാഹിം മുസ്ലിയാര് നിര്യാതനായി(75). ചൊവ്വല്ലൂര്‍ പടി, തൈക്കാട്, പുന്ന മഹാല്ലുകളില്‍ ഇദ്ദേഹം ഇമാമായി വര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ. മറ്റുമക്കള്‍ : മുഹമ്മദ്…
സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു – മാതാവിന്റെ നിര്യാണത്തത്തെുടര്‍ന്ന് പി.എം സാദിഖലി…
ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍ കടപ്പുറം പഞ്ചായത്തിലെ പി.വി.എം.എല്‍.പി സ്കൂളിലെ 118-ാം നമ്പര്‍ ബൂത്തിലും യു.ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം സാദിഖലി നാട്ടികയിലെ 103-ാം ബൂത്തിലുമാണ്…
ഗുരുവായൂരില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന – 73.13%
ചാവക്കാട്: ഗുരുവായൂരില്‍ പോളിംഗ് 73.13 ശതമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.98 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇക്കുറി 1.95 ശതമാനം വോട്ടിന്റെ വര്‍ധനയാണ് പോളിംഗില്‍ പ്രകടമായത്.
വേനലിലെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ്…
പോളിംഗ് ദൃശ്യങ്ങള്‍
Page updated with more pics ; ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പോളിംഗ് ദൃശ്യങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
വോടിംഗ് ആരംഭിച്ചു പോളിംഗ് ബൂത്തുകള്‍ സജീവമായി
പോളിംഗ് : പാപ്പാളി എ എം എല്‍ പി സ്കൂളില്‍ നിന്നും അതിരാവിലെയുള്ള ദൃശ്യം
ചാവക്കാട്: വോടിംഗ് ആരംഭിച്ചു. രാവിലെ എഴുമണി മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ സജീവമായി. ആകെ 201704 വോട്ടര്‍മാരാണ് ഇക്കുറി ഗുരുവായൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ…
സാദിഖലിയുടെ മാതാവ് നിര്യാതയായി
ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.പി.എം. സാദിഖലിയുടെ മാതാവ് നാട്ടിക ബീച്ചില്‍ പുതുവീട്ടില്‍ ഐഷാബി (73) നിര്യാതയായി.
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി…
ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു : ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്…
ചാവക്കാട്: ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു. വിധവയായ ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില് മറച്ച ഓലക്കുടിലില്‍ ഒരു തള്ളിന്റെ ഉറപ്പുള്ള വാതിലിനു പിറകില്‍ ഭയന്ന് കഴിയുന്നു. പുതിയ വീട് പണിയുന്നതിനു നഗരസഭ അനുമതി…