Sign in
Sign in
Recover your password.
A password will be e-mailed to you.
ജിഷ വധക്കേസ് പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണം : വേണ്ടത് സൌദ്യയിലേത് പോലെയുള്ള ശിക്ഷാ നടപടി –…
ഗുരുവായൂര്‍ : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിലെ പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് എം.പി.സുരേഷ് ഗോപി. ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദ്യയിലേത് പോലെയുള്ള ശിക്ഷാരീതിയാണ് ഇത്തരം…
ജിഷ കൊലപാതകം – വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ദിനം ആചരിച്ചു
ചാവക്കാട് : നിയമ വിദ്യാര്‍ഥി ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മെയ് 4 പ്രതിഷേധ ദിനമായി ആചരിച്ചു. പ്രതികളെ ഉടന്‍…
ജിഷ കൊലപാതകം- കെ എം സി എസ് യു പ്രതിഷേധിച്ചു
ചാവക്കാട്: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ കൊലപാതകത്തില്‍ പ്രതീഷേധിച്ചു കെ എം സി എസ് യു (കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ) ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഞ്ച് ഹവറില്‍ യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ സി…
കൊടും വെയിലില്‍ പൊരിഞ്ഞ പണി- ഇവരും മനുഷ്യരല്ലേ…
എടക്കഴിയൂര്‍ : മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന പൊരിവെയിലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാതക്കരികില്‍ നട്ടുച്ചക്കും ചാല് കീറല്‍ പണിയില്‍ വ്യാപൃതരായിരിക്കുന്നു. ബി എസ് എന്‍ എല്‍ ഒപ്റ്റികല്‍ കേബിള്‍ ഇടന്നുതിനു വേണ്ടിയാണ് സേലത്ത്…
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് – നഗരസഭ നിഷേധക്കുറിപ്പിറക്കി
ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന് പ്രചരിക്കുന്ന
വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍…
ജീഷ കൊലപാതകം – ഇടതുപക്ഷ മഹിളാ സംഘടന പ്രതിഷേധിച്ചു
ചാവക്കാട് : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഇടതുപക്ഷ മഹിളാ സംഘടന ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ…
ബി ജെ പി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു – രമേശ് ചെന്നിത്തല
ഗുരുവായൂര്‍ : ബി ജെ പി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. കേരളത്തില്‍ ബിജെപി ക്ക് എക്കൌണ്ട് തുറക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു…
എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം വാഹന ജാഥക്ക് നാളെ തുടക്കം
ചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് ബുധനാഴ്ച്ച തുടക്കം. രാവിലെ ഒമ്പതിന് ഏങ്ങണ്ടിയൂര്‍ ഏത്തായിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലും…
പാലയൂരില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്ന് മുതല്‍ 17 വരെ
പാലയൂര്‍ : ചരിത്രപ്രസിദ്ധമായ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്നു മുതല്‍ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീര്‍ഥകേന്ദ്രം ഇടവക പൊതുയോഗം തിരുമാനിച്ചു. മാര്‍തോമാശ്‌ളീഹായുടെ…
സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ഐ ഡി സി യില്‍ നടന്നു
ചാവക്കാട് : സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ചാവക്കാട് ഐ ഡി സി യില്‍ സംസ്ഥാന ഹജജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത്, മാസ്റ്റര്‍…