Sign in
Sign in
Recover your password.
A password will be e-mailed to you.
എടക്കഴിയൂരിലെ അനധികൃത ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം വീട് പണിയാനുള്ള അനുവാദത്തിന്റെ മറവില്‍
ചാവക്കാട്: എടക്കഴിയൂര്‍ വില്ലേജ് ഫീസിനു സമീപം അനധികൃതമായി ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത് വീട് നിര്‍മ്മിക്കാന്‍ നല്കിയ അനുവാദത്തിന്റെ മറവിലാണെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ താലൂക്ക് അഡീഷണല്‍ താഹസില്‍ദാര്‍ ബി.ജയശ്രീ അറിയിച്ചു.…
തീരമേഖലയില്‍ പുറംമ്പോക്ക് ഭൂമി കൈയ്യേറുന്നവര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന്…
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിന്റെ കടലോരമേഖലയില്‍ പുറംമ്പോക്ക് ഭൂമി കൈയ്യേറുന്നവര്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം. പുറമ്പോക്ക് ഭൂമി കൈയ്യേറി വീട് വെക്കുകയും പഞ്ചായത്തില്‍…
മത്തി പീര പറ്റിച്ചത്
ചെറിയ ചാളയുടെ സമയമല്ലേ ഇത്.. പൊടിച്ചാള ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?
വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിന്റെ രുചിയോര്‍ത്ത് എല്ലാരും വാങ്ങും. കുറെ മുളക് ചേര്‍ത്ത്.. മുളക് ചാറുണ്ടാക്കും. ചുവന്ന മുളക് ദഹനേന്ദ്രിയത്തെ താറുമാറാക്കും.…
ഇല്ലം നിറ നാളെ : ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം
ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ ആഘോഷിക്കും. പുതുതായി കൊയ്തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ചു പൂജ ചെയ്തു ഗുരുവായൂരപ്പന്റെ ശ്രീലകത്ത് നിറയ്ക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് കതിരുകള്‍…
നഗരവികസനത്തിനായി 1500 കോടിയുടെ പദ്ധതികളുമായി ഗുരുവായൂര്‍ നഗരസഭ
ഗുരുവായൂര്‍ : നഗരവികസനത്തിനായി 1500 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൈതൃക നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വികസനത്തിനായി സമര്‍പ്പിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍…
നവീകരിച്ച ശിക്ഷക്ക്സദന്‍ ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് വിദ്യാഭ്യാസ മേഖലക്ക് മാറ്റിവെച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. നവീകരിച്ച ശിക്ഷക് സദന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
ചാവക്കാട് എം.ആര്.ആര്.എം സ്ക്കൂളില്‍ കെഎപിടി ഉദ്ഘാടനവും ബോധവത്ക്കരണക്ലാസ്സും
ചാവക്കാട്: യുവതലമുറയെ കര്‍ത്തവ്യബോധവുമുള്ള പൗരന്മാരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് എം.ആര്.ആര്.എം ഹയര്‍സെക്കണ്ടറി സക്കൂളില്‍ കേരള അക്കാദമി ഫോര്‍ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ്ങിന്റെ (കെഎപിടി) ഉദ്ഘാടനവും…
സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികള്‍
ഗുരുവായൂര്‍: മാഗസ്സിന്‍ കത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ സര്‍ഗ്ഗാത്മക സമരമൊരുക്കി ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധോത്സവം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മാഗസിന് കത്തിക്കുകയും എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും…
